സഹകരണ മേഖലയിലെ സിപിഎം കൊള്ളയിൽ കോൺഗ്രസ് ഇടപെടുമെന്ന് കെ.സി. വേണുഗോപാൽ

0

ആലപ്പുഴ: സഹകരണ മേഖലയിലെ സിപിഎം കൊള്ളയിൽ കോൺഗ്രസ് ഇടപെടുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സഹകരണ മേഖലയിലെ നിക്ഷേപ തട്ടിപ്പ് സിപിഎമ്മിനു വലിയ തിരിച്ചടിയാകുകയാണെന്നും അദ്ദേഹം പറഞ്ഞു.

സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ വി​ശ്വാ​സ്യ​ത ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന സ​ർ​ക്കാ​രാ​ണ് കേ​ര​ള​ത്തി​ലേത്. പ്ര​തി​സ​ന്ധി​ക​ൾ പ​രി​ഹ​രി​ക്കാ​ൻ കോ​ൺ​ഗ്ര​സ്‌ ഇ​ട​പെ​ടു​മെ​ന്നും വേ​ണു​ഗോ​പാ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here