അമരാവതിയിൽ നാലുദിവസമായി പെയ്യുന്ന കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ വീടു തകർന്ന് അമ്മയും ഏഴുവയസുള്ള കുട്ടിയും മരിച്ചു

0

അമരാവതിയിൽ നാലുദിവസമായി പെയ്യുന്ന കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ വീടു തകർന്ന് അമ്മയും ഏഴുവയസുള്ള കുട്ടിയും മരിച്ചു. മൂന്നുപേർക്കു പരിക്കേറ്റു.

ചൊവ്വാഴ്ച രാവിലെ ആറിന് നാഗ്പുരിൽ നിന്ന് 150 കീമീ അകലെ ഫുബാഗാവിലാണു സംഭവം. പരിക്കേറ്റവരുടെ നില ഗുരുതരമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here