കാലിക രാഷ്ട്രീയം ജീർണ്ണതയും ഒത്തുതീർപ്പും ആദർശാധിഷ്ഠിതവുമല്ലാത്ത സാഹചര്യത്തിലാണ് അഡ്വ. പി. ടി തോമസിൻ്റെ പ്രസക്തിയെന്ന് മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി അസഫലി

0

കാലിക രാഷ്ട്രീയം ജീർണ്ണതയും ഒത്തുതീർപ്പും ആദർശാധിഷ്ഠിതവുമല്ലാത്ത സാഹചര്യത്തിലാണ് അഡ്വ. പി. ടി തോമസിൻ്റെ പ്രസക്തിയെന്ന് മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി അസഫലി.
പി ടി തോമസ് എല്ലാ അർത്ഥത്തിലും പ്രതിഭയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഹൈ കോർട്ട് അഡ്വക്കേറ്റ് അസോസിയേഷൻ സംഘടിപ്പിച്ച
പി ടി തോമസ് ഒ ബിച്ചറി റെഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൈകോടതിയിൽ പി.ടി യുടെ സഹപ്രവർത്തകനായിരുന്ന അഡ്വ രാജു ജോസഫ് ,ഹൈകോർട്ട് ബാർ അസോസിയേഷൻ പ്രസിഡൻ്റ് രാജേഷ് വിജയൻ ,സെക്രട്ടറി കെ ആനന്ദ് എന്നിവർ സംസാരിച്ചു.ഹൈകോടതി അഡ്വേക്കറ്റ് അസോസിയേഷൻ ആ ജീവനാന്ത അംഗമായിരുന്നു മുൻ എം എൽ എ കൂടിയായ അന്തരിച്ച പി ടി തോമസ്

LEAVE A REPLY

Please enter your comment!
Please enter your name here