അട്ടപ്പാടിയിൽ ആദിവാസി വിദ്യാർഥിയെ കാട്ടാന ചവിട്ടിക്കൊന്നു

0

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി വിദ്യാർഥിയെ കാട്ടാന ചവിട്ടിക്കൊന്നു. അട്ടപ്പാടി കിണറ്റുകര ഊരിലെ സഞ്ജു (16) ആണ് മരിച്ചത്.

കു​ടും​ബ​ത്തോ​ടൊ​പ്പം ര​ണ്ടു ദി​വ​സം മു​മ്പാ​ണ് സ​ഞ്ജു വ​ന​ത്തി​ൽ പോ​യ​ത്. കാ​ട്ടി​ൽ താ​മ​സി​ച്ച് തേ​ൻ ശേ​ഖ​രി​ച്ച് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ർ​ക്കു​നേ​രെ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

അ​ഗ​ളി ജി​വി​എ​ച്ച്എ​സി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് സ​ഞ്ജു.

LEAVE A REPLY

Please enter your comment!
Please enter your name here