ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

0

പത്തനംതിട്ട: ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പത്തനംതിട്ട പന്നിവിഴയിലാണ് സംഭവം. ഐക്കാട് സ്വദേശി അജിത്ത് (27) ആണ് മരിച്ചത്. കെഎസ്ആർടിസി ജീവനക്കാരനാണ് അജിത്ത്. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം.

LEAVE A REPLY

Please enter your comment!
Please enter your name here