ദ​മ്പ​തി​ക​ള്‍ സ​ഞ്ച​രി​ച്ച ബൈ​ക്ക് കാ​ട്ടാ​ന​യെ ഇ​ടി​ച്ചു

0

ഇ​ടു​ക്കി: അ​തി​ര​പ്പി​ള്ളി തു​മ്പൂ​ര്‍​മൂ​ഴി​യി​ല്‍ ദ​മ്പ​തി​ക​ള്‍ സ​ഞ്ച​രി​ച്ച ബൈ​ക്ക് കാ​ട്ടാ​ന​യെ ഇ​ടി​ച്ചു. ബൈ​ക്ക് മ​റി​ഞ്ഞ് ദ​മ്പ​തി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റു. ചി​ക്ലാ​യി തെ​ക്കേ​പ്പു​റം ജ​യ​കു​മാ​ര്‍ ഭാ​ര്യ ഷീ​ജ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here