പൾസർ സുനി സഞ്ചരിച്ചിരുന്ന ദി​ലീ​പി​ന്‍റെ കാ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

0

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​യ ന​ട​ൻ ദി​ലീ​പി​ന്‍റെ കാ​ർ അ​ന്വേ​ഷ​ണ സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ദി​ലീ​പി​ന്‍റെ പ​ദ്മ​സ​രോ​വ​രം വീ​ട്ടി​ലെ​ത്തി​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം കാ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ദി​ലീ​പി​ന്‍റെ സ്വി​ഫ്റ്റ് കാ​റാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. 2016ൽ ​പ​ൾ​സ​ർ സു​നി​യും ബാ​ല​ച​ന്ദ്ര​കു​മാ​റും സ​ഞ്ച​രി​ച്ച വാ​ഹ​ന​മാ​ണി​തെ​ന്നും ഗൂ​ഢാ​ലോ​ച​ന​യി​ലെ പ്ര​ധാ​ന തെ​ളി​വാ​ണ് ഈ ​കാ​റെ​ന്നും അ​ന്വേ​ഷ​ണ സം​ഘം പ​റ​യു​ന്നു.

ദി​ലീ​പി​ന്‍റെ വീ​ട്ടി​ലെ​ത്തി പ​ൾ​സ​ർ സു​നി മ​ട​ങ്ങി​യ​ത് ഈ ​കാ​റി​ലാ​ണ്. വീ​ട്ടി​ൽ​വെ​ച്ച് പ​ൾ​സ​ർ സു​നി​യ്ക്ക് ദി​ലീ​പ് പ​ണ​വും കൈ​മാ​റി​യി​രു​ന്നു. കാ​റി​ൽ മ​ട​ങ്ങു​മ്പോ​ള്‍ പ​ൾ​സ​ർ സു​നി​യ്ക്കൊ​പ്പം ദി​ലീ​പി​ന്‍റെ സ​ഹോ​ദ​ര​ൻ അ​നൂ​പും ഉ​ണ്ടാ​യി​രു​ന്നെ​ന്ന് ക്രൈം​ബ്രാ‌​ഞ്ച് പ​റ​യു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here