പെട്രോളിന്‌ 87, ഡീസലിന്‌ 84 പൈസ വര്‍ധിപ്പിച്ചു

0

കൊച്ചി: ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന്‌ 87 പൈസയും ഡീസലിന്‌ 84 പൈസയുമാണ്‌ വര്‍ധിപ്പിച്ചത്‌. കൊച്ചിയില്‍ ഇന്ന്‌ 114. 33 രൂപ പെട്രോളിനും 101.201 രൂപ ഡീസലിനും വിലവരും. രണ്ടാഴ്‌ചകൊണ്ടു പെട്രോളിന്‌ 10.02 രൂപയും ഡീസലിന്‌ 9.68 രൂപയുമാണ്‌ എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചത്‌.

Leave a Reply