സി​ൽ​വ​ർ​ലൈ​ൻ പ​ദ്ധ​തി​ക്കെ​തി​രെ കൊ​ല്ല​ത്ത് കെ​എ​സ്‌​യു പ്ര​തി​ഷേ​ധം

0

കൊ​ല്ലം: സി​ല്‍​വ​ര്‍​ലൈ​ന്‍ പ​ദ്ധ​തി​ക്കെ​തി​രെ കൊ​ല്ല​ത്ത് കെ​എ​സ്‌​യു​വി​ന്‍റെ പ്ര​തി​ഷേ​ധം. ക​ള​ക്ട്രേ​റ്റി​ന് മു​ന്നി​ലേ​ക്കാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍ സം​ഘ​ടി​ച്ചെ​ത്തി​യ​ത്.

ക​ള​ക്ട്രേ​റ്റ് പ​രി​സ​ര​ത്തി​നു​ള്ളി​ലേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് ത​ട​ഞ്ഞു. ഇ​വ​ര്‍​ക്ക് നേ​രെ മൂ​ന്ന് പ്രാ​വ​ശ്യം പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു.

മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ വെ​ളി​പ്പെ​ടു​ത്തി​യ സ്വ​ത്തി​നെ കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ഇ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. പോ​ലീ​സു​മാ​യി പ്ര​വ​ര്‍​ത്ത​ക​ര്‍ വാ​ക്ക്ത​ര്‍​ക്ക​മു​ണ്ടാ​യി. ക​ള​ക്ട്രേ​റ്റി​ന് മു​ന്നി​ല്‍ ഇ​വ​ര്‍ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here