മു​ഹ​മ്മ​ദ് യൂ​സ​ഫ് ത​രി​ഗാ​മി​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം; ആ​ശു​പ​ത്രി​യി​ൽ

0

ക​ണ്ണൂ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ നി​ന്നു​ള്ള മു​തി​ർ​ന്ന സി​പി​എം നേ​താ​വ് മു​ഹ​മ്മ​ദ് യൂ​സ​ഫ് ത​രി​ഗാ​മി​ക്ക് ക​ണ്ണൂ​രി​ൽ ന​ട​ക്കു​ന്ന പാ​ർ​ട്ടി കോ​ണ്‍​ഗ്ര​സി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം. അ​ദ്ദേ​ഹ​ത്തെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

നാ​യ​നാ​ർ ന​ഗ​റി​ൽ പാ​ർ​ട്ടി കോ​ണ്‍​ഗ്ര​സ് പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ത​ള​ർ​ച്ച നോ​ന്നി​യ​ത്. പ്ര​മേ​ഹ ബാ​ധി​ത​നാ​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​മേ​ഹ നി​ല ഉ​യ​ർ​ന്ന​താ​ണ് ദേ​ഹാ​സ്വാ​സ്ഥ്യ​ത്തി​ന് കാ​ര​ണ​മാ​യ​ത്. നാ​ല് ത​വ​ണ ജ​മ്മു കാ​ഷ്മീ​രി​ൽ നി​ന്നും എ​ൽ​എ​യാ​യി വി​ജ​യി​ച്ചി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here