കാസർഗോഡ് മലയോര മേഖലയിൽ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം

0

ബളാൽ: കാസർഗോഡ് മലയോര മേഖലയിൽ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. ബളാൽ പഞ്ചായത്തിലാണ് വ്യാപക നാശനഷ്ടമുണ്ടായിരിക്കുന്നത്. കാറ്റിൽ പഞ്ചായത്ത് ഓഫീസിന് സമീപത്തെ ഹോട്ടൽ തകർന്നു. വിവിധ ഇടങ്ങളിൽ വൈദ്യുതിബന്ധം താറുമാറായിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here