മ​ത്സ്യബ​ന്ധ​ന​ത്തി​നി​ടെ ഇ​ടി​മി​ന്ന​ലേ​റ്റു; തൊ​ഴി​ലാ​ളി മ​രി​ച്ചു

0

കൊ​ച്ചി: ക​ട​ലി​ൽ മ​ത്സ്യ ബ​ന്ധ​ന​ത്തി​നി​ടെ അ​തി​ഥി തൊ​ഴി​ലാ​ളി ഇ​ടി​മി​ന്ന​ലേ​റ്റ് മ​രി​ച്ചു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി ബ്രി​ട്ടോ(38) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ കൊ​ച്ചി തു​റ​മു​ഖ​ത്തി​ന് 34 കി​ലോ​മീ​റ്റ​ർ പ​ടി​ഞ്ഞാ​റ് ആ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

നാ​ലു പേ​രാ​ണ് വ​ള്ള​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന​വ​ർ ബ്രി​ട്ടോ​യെ എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ച്ചു.

കാ​ള​മു​ക്ക് ഹാ​ർ​ബ​റി​ൽ നി​ന്നും വെ​ള്ളി​യാ​ഴ്ച മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ ഗോ​ഡ് ഗ്രേ​സ് എ​ന്ന ഫൈ​ബ​ർ വെ​ള്ള​ത്തി​ലെ തൊ​ഴി​ലാ​ളി​യാ​ണ് ബ്രി​ട്ടോ. മൃ​ത​ദേ​ഹം എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

LEAVE A REPLY

Please enter your comment!
Please enter your name here