മാല മോഷണ ശ്രമത്തിനിടെ ഗർഭിണിക്ക് പരിക്ക്

0

തിരുവനന്തപുരം: മാല മോഷണ ശ്രമത്തിനിടെ ഗർഭിണിക്ക് പരിക്ക്. കാട്ടാക്കടയിൽ സ്വദേശിയായ ജ്യോതികയ്ക്കാണ് പരിക്കേറ്റത്. യുവതിയും അച്ഛനും ബൈക്കിൽ സഞ്ചരിക്കവേയായിരുന്നു മോഷണശ്രമം.

യു​വ​തി നി​ല​ത്തു​വീ​ണി​ട്ടും മോ​ഷ്ടാ​വ് മ​ല​യി​ൽ പി​ടി​ച്ചു വ​ലി​ച്ചു. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടി.

LEAVE A REPLY

Please enter your comment!
Please enter your name here