ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു: കേരളത്തിൽ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം.

ഇന്ന് ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്കും ജൂലൈ 06 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇത് പ്രകാരം ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ടും 3 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

‘സത്യം വിളിച്ചു പറഞ്ഞതിന് ഡോ ഹാരിസിനെതിരെ നടപടി എടുത്താൽ സംസ്ഥാനത്ത് വലിയ പ്രതിഷേധം ഉണ്ടാകും’; വി ഡി സതീശൻ

ഗവർണർ അദ്ദേഹത്തിന്റെ പദവിയനുസരിച്ച് പെരുമാറണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ജാതിയും മതവും പ്രചരിപ്പിക്കുന്ന ആളായി മാറരുത്. ഗവർണർ മതപ്രചരണവും രാഷ്ട്രീയ പ്രചരണവും നടത്തരുതെന്നും വി.ഡി. സതീശൻ വിമർശിച്ചു. രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാനുള്ള അധികാരം വൈസ് ചാന്‍സലര്‍ക്കില്ല. അത് നിയമപരമായി നിലനില്‍ക്കില്ല.

മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. ഭരണഘടനാ സ്ഥാനത്ത് ഇരിക്കുന്ന ഗവര്‍ണര്‍ അദ്ദേഹത്തിന്റെ സ്ഥാനം രാഷ്ട്രീയ- മത പ്രചരണങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കരുത്. മെഡിക്കൽ കോളേജിലെ പ്രതിസന്ധി തുറന്നുപറഞ്ഞ യൂറോളജി വകുപ്പ് മേധാവി ഡോ. ഹാരിസിനെതിരേ നടപടി എടുക്കരുതെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

യൂറോളജി ഡിപ്പാർട്ട്മെന്റിലെ കാര്യങ്ങൾ മാത്രമാണ് അദ്ദേഹം പറഞ്ഞത്. മെഡിക്കൽ കോളജിൽ നടക്കുന്ന മറ്റു കാര്യങ്ങൾ അദ്ദേഹം പറഞ്ഞിട്ടില്ല. സത്യം വിളിച്ചു പറഞ്ഞതിന് ഡോക്ടർക്കെതിരെ നടപടി എടുത്താൽ വലിയ പ്രതിഷേധം സംസ്ഥാനത്ത് ഉണ്ടാകും. എല്ലാ വിഷയങ്ങളിലും എൽഡിഎഫിനകത്ത് ഭിന്നാഭിപ്രായമുണ്ട്. ഖദർ വിവാദം ചർച്ചകൾ വഴി തിരിച്ചു വിടാനുള്ള മാധ്യമ ശ്രമമെന്ന് അദ്ദേഹം വിമർശിച്ചു. ചർച്ചയാക്കേണ്ടത് ആരോഗ്യമേഖലയിലെ പ്രശ്നങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡാബർ ച്യവനപ്രാശിനെതിരെ അപകീർത്തികരമായ പരസ്യം:   ബാബ രാംദേവിന്  തിരിച്ചടി

ഡൽഹി: ഡാബർ ച്യവനപ്രാശിനെതിരെ അപകീർത്തികരമായ പരസ്യങ്ങൾ നൽകുന്നതിൽ നിന്ന് പതഞ്ജലിയെ വിലക്കി ഡൽഹി ഹൈക്കോടതി.

മറ്റ് ബ്രാൻഡുകൾ വിൽക്കുന്ന ച്യവനപ്രാശിൽ മെർക്കുറി അടങ്ങിയിട്ടുണ്ടെന്നും കുട്ടികൾക്ക് ഹാനികരമാണെന്നുമായിരുന്നു പരസ്യം.

റൂഹ് അഫ്സ പാനീയത്തിനെതിരെയുള്ള അധിക്ഷേപ പരസ്യം നൽകിയതിനും പതഞ്ജലിയെ ഹൈക്കോടതി വിലക്കിയിരുന്നു. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ചെയ്യുന്ന പരസ്യം നൽകുന്നത് നിർത്തണമെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി.

അലോപ്പതിയെ അപമാനിക്കുന്ന പ്രസ്താവനകൾ നടത്തിയതിന് കഴിഞ്ഞ വർഷം സുപ്രീം കോടതി ബാബ രാംദേവിനെതിരെ നടപടിയെടുത്തിരുന്നു. 

തീപിടിച്ച വാൻഹായ് കപ്പലിലെ വിഡിആർ ഡേറ്റ വീണ്ടെടുത്തു

കോഴിക്കോട്:  കണ്ണൂർ അഴീക്കലിന് സമീപം അറബിക്കടലിൽ തീപിടിച്ച വാൻ ഹയ് 503 ചരക്കു കപ്പലിന്റെ വിഡിആറിലെ വിവരങ്ങൾ വീണ്ടെടുത്തു.

ജൂൺ 9 ന് അറബിക്കടലിൽ തീപിടിച്ച  വാങ് ഹയ് 503 ചരക്കു കപ്പലിലെ വോയേജ് ഡേറ്റ റെക്കോർഡറിലെ വിവരങ്ങൾ സാങ്കേതിക പ്രതിസന്ധികൾ മൂലം വീണ്ടെടുക്കാൻ കഴിഞ്ഞിരുന്നില്ല.

സിംഗപ്പുർ പതാകയുള്ള കപ്പലിന്റെ വിഡിആറിലെ വിവരങ്ങൾ കപ്പൽ ഉടമകൾ മർക്കന്റൈൽ മറീൻ വിഭാഗത്തിന് കൈമാറി. കപ്പൽ അപകടത്തിൽപ്പെട്ട സാഹചര്യം, ക്യാപ്റ്റൻ നൽകിയ നിർദേശങ്ങൾ, ആദ്യഘട്ട രക്ഷാപ്രവർത്തനം എന്നിവയുടെ വിവരങ്ങൾ ലഭിക്കും.

കപ്പൽ അപകടത്തിൽപ്പെടാനുണ്ടായ കാരണം 8 മണിക്കൂറുള്ള സുപ്രധാന ഡേറ്റ പരിശോധിക്കുന്നതോടെ കണ്ടെത്താനാകും.

അതേസമയം കപ്പൽ ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് പുറത്തെത്തിച്ചു. ശ്രീലങ്കൻ തീരത്ത് അടുപ്പിക്കാനുള്ള ചർച്ചകൾ കപ്പൽ കമ്പനി നടത്തിവരികയാണ്

തൃശൂരിൽ അപകടകരമായി വാഹനത്തെ മറികടന്ന ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു, തെറ്റായ ദിശയില്‍ വാഹനം ഓടിച്ചതിന് കേസെടുക്കും

0

തൃശ്ശൂരിർ: അപകടകരമായി വാഹനത്തെ മറികടന്ന ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ഇന്നലെ ഉച്ചയ്ക്കായിരുന്നു നടുറോഡിൽ സാഹസിക പ്രകടനം. തൃശ്ശൂര്‍-പാലക്കാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ലക്ഷ്മി ബസിലെ ഡ്രൈവര്‍ മിണാലൂര്‍ സജീവിന്റെ(33) ലൈസന്‍സാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. ഉത്രാളിക്കാവ് ക്ഷേത്രത്തിനു മുന്‍വശത്ത് സംസ്ഥാനപാതയിലെ വളവില്‍ വെച്ചായിരുന്നു ബസ് അപകടകരമായി വാഹനത്തെ മറികടന്നത്.

ഉത്രാളിയിലെ വളവില്‍ വാഹനത്തെ മറികടന്നുവന്ന ബസിന്റെ മുന്‍പില്‍ നിന്ന് സ്‌കൂട്ടര്‍ യാത്രക്കാരി സാഹസികമായാണ് രക്ഷപ്പെട്ടത്. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതിന് പുറമെ തെറ്റായ ദിശയില്‍ അപകടകരമായി വാഹനം ഓടിച്ചതിന് കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.

ഇതിനു മുൻപും ഡ്രൈവറുടെ പേരിൽ പരാതി ലഭിച്ചിരുന്നു. അപകടകരമായാണ് സജീവ് ബസ് ഓടിക്കുന്നതെന്ന് പറഞ്ഞ് യാത്രക്കാരും രംഗത്തെത്തി. ഇയാളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെങ്കില്‍ റോഡുസുരക്ഷ സംബന്ധിച്ച വാഹനവകുപ്പിന്റെ നിയമങ്ങള്‍ പഠിച്ച് പരീക്ഷകൂടി പാസാകണമെന്നാണ് നിബന്ധന. വളവുകളിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച് കൂടുതല്‍ ഡ്രൈവര്‍മാര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് ജോയിന്റ് ആര്‍ടിഒ പറഞ്ഞു. ഇത്തരം സംഭവങ്ങൾ അവർത്തിക്കുന്നതിനാലാണ് നടപടി.

എല്ലാം ഒരു കുടക്കീഴിൽ! പുതിയ ആപ്പുമായി റെയില്‍വെ

ഡൽഹി:   എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭിക്കുന്ന പുതിയ ആപ്പ് പുറത്തിറക്കി ഇന്ത്യന്‍ റെയില്‍വെ. സെന്‍റര്‍ ഫോർ റെയിൽവെ ഇൻഫർമേഷൻ സിസ്റ്റംസിന്‍റെ (CRIS) 40-ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് പുതിയ ആപ്പ് പുറത്തിറക്കിയത്.

ടിക്കറ്റ് ബുക്കിങ് മാത്രമല്ല പിഎന്‍ആര്‍, ഭക്ഷണം, പ്ലാറ്റ് ഫോം ടിക്കറ്റ്, ട്രെയിന്‍ ട്രാക്കിങ്, അണ്‍ റിസര്‍വ്ഡ് ടിക്കറ്റ്, പിഎന്‍ആര്‍ സ്റ്റാറ്റസ് തുടങ്ങിയ എല്ലാ സേവനങ്ങളും ഒരു ആപ്പില്‍ ലഭിക്കുന്ന തരത്തില്‍ റെയില്‍വണ്‍ ആപ്പ് ആണ് റെയില്‍വെ ലോഞ്ച് ചെയ്തത്. 

റെയിൽവെയുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങൾക്കും യാത്രക്കാരുടെ ആവശ്യങ്ങൾക്കും ഒരു ഏകജാലക പ്ലാറ്റ്‌ഫോമായി പ്രവർത്തിക്കുന്നതിനാണ് പുതിയ ആപ്പ് രൂപകൽപന ചെയ്തിരിക്കുന്നത്.

വിവിധ പ്ലാറ്റ്‌ഫോമുകളിലായി ലഭിച്ചിരുന്ന സേവനങ്ങളെല്ലാം യാത്രക്കാര്‍ക്ക് ഒറ്റ ക്ലിക്കില്‍ ലഭ്യമാകും. റെയില്‍ യാത്രയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇവിടെ ലഭ്യമാണ് എന്നതാണ് പ്രത്യേകത.

  റെയില്‍വണ്‍ ആപ്പ് ആന്‍ഡ്രോയിഡ് ഐഒഎസ് പ്ലാറ്റ് ഫോമുകളില്‍ ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് അവരുടെ നിലവിലെ ലോഗിനില്‍ (റെയില്‍ കണക്ട്/ UTS) ഈ ആപ്പില്‍ ലോഗിന്‍ ചെയ്യാം. റെയില്‍വേ ഇ വാലറ്റ് സംവിധാനവും ലഭ്യമാണ്. നിലവില്‍ ഇന്ത്യന്‍ റെയില്‍വേ യാത്രക്കാര്‍ക്ക് വിവിധ സേവനങ്ങള്‍ക്കായി ഒന്നിലധികം ആപ്പുകളും വെബ്‌സൈറ്റുകളും ലഭ്യമാണ്. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി IRCTC റെയില്‍ കണക്റ്റ്, ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനായി IRCTC ഇ-കാറ്ററിങ് ഫുഡ് ഓണ്‍ ട്രാക്ക്, റിസര്‍വ് ചെയ്യാത്ത ടിക്കറ്റുകള്‍ക്കായി UTS, ട്രെയിന്‍ ട്രാക്ക് ചെയ്യുന്നതിനായി നാഷണല്‍ ട്രെയിന്‍ എന്‍ക്വയറി സിസ്റ്റം എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. ഐആർസിടിസി റിസർവ്ഡ്, അൺ റിസർവ്ഡ് ടിക്കറ്റ് ബുക്കിങ്ങുകൾ, പ്ലാറ്റ്ഫോം ടിക്കറ്റുകൾ, പി.എൻ.ആർ/ട്രെയിൻ സ്റ്റാറ്റസ് ട്രാക്കിങ്, കോച്ച് പൊസിഷൻ, റെയിൽ മദദ്, ട്രാവൽ ഫീഡ്ബാക്ക് അടക്കമുള്ള സേവനങ്ങൾ ഇതിൽ ലഭ്യമാകും.

കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം പൊളിഞ്ഞുവീണ സംഭവം; സ്ത്രീ മരിച്ചു

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ തകര്‍ന്നുവീണ ശുചിമുറിയുടെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും  കണ്ടെത്തിയ സ്ത്രീ മരിച്ചു.

സ്ഥലത്ത് ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് സ്ത്രീയെ കണ്ടെത്തിയത്. ഇതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായി.  പുറത്തെടുക്കുമ്പോള്‍ തന്നെ ജീവനില്ലായിരുന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.  അപകടമുണ്ടായി രണ്ടര മണിക്കൂറിന് ശേഷമാണ് ഇവരെ പുറത്തെടുത്തത്.

കെട്ടിടം തകര്‍ന്നതിന് പിന്നാലെ ഒരാളെ കാണാനില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ബിന്ദുവെന്ന സ്ത്രീയെ കാണാനില്ലെന്നാരോപിച്ച് ഭര്‍ത്താവാണ് പരാതി നല്‍കിയത്.

തലയോലപ്പറമ്പ് സ്വദേശി മേപ്പോത്ത്കുന്ന് ബിന്ദുവിനെയാണ് കാണാതായത്.

കുളിക്കാന്‍ പോയതിനാല്‍ ബിന്ദു ഫോണ്‍ കയ്യില്‍ കരുതിയില്ലെന്നും ഭര്‍ത്താവ് വിശ്രുതന്‍ പറയുന്നു. 13ാം വാര്‍ഡിലാണ് ബിന്ദു പോയതെന്നും 13, 14 വാര്‍ഡിലുള്ളവര്‍ 14-ാം വാര്‍ഡിലാണ് പ്രാഥമിക കൃത്യങ്ങള്‍ക്കായി പോകുന്നതെന്നും ഇവര്‍ പറയുന്നു. 