2025 സാഹിത്യ നൊബേല്‍ ഹംഗേറിയന്‍ എഴുത്തുകാരന്‍ ലാസ്ലോ ക്രസ്‌നഹോർക്കൈക്ക്

സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം ഹംഗേറിയന്‍ എഴുത്തുകാരന്‍ ലാസ്ലോ ക്രസ്നഹോര്‍ക്കൈക്ക്. 1954ല്‍ തെക്ക് കിഴക്കന്‍ ഹംഗറിയിലെ ഗ്യൂലയില്‍ ജനിച്ച ലാസ്ലോ 1985ലാണ് ആദ്യ നൊബേല്‍ പുറത്തിറക്കിയത്.

അപ്പോക്കലിപ്റ്റിക് ഭീകരതയ്ക്കിടയിലും കലയുടെ ശക്തിയെ ഊട്ടിയുറപ്പിച്ച സാഹിത്യ പ്രവര്‍ത്തനത്തിനാണ് ലാസ്ലോക്ക് പുരസ്‌കാരം നല്‍കുന്നതെന്ന് ജൂറി അഭിപ്രായപ്പെട്ടു.

ലാസ്ലോ ക്രാസ്നഹോര്‍ക്കൈയ്ക്ക് നോബേൽ സമ്മാനം ലഭിക്കുന്നതിനായി കഴിഞ്ഞ പത്തിലധികം വര്‍ഷമായി കാത്തിരിക്കുകയായിരുന്നുവെന്നും ഗൗരവമുള്ള സാഹിത്യത്തിനുള്ള അംഗീകമാരമായാണ് കാണുന്നതെന്നും നിരൂപകൻ എൻ ഇ സുധീര്‍ അഭിപ്രായപ്പെട്ടു.

ഫീൽഡ് ഔട്ട് ആയപ്പോൾ പറഞ്ഞ നുണ, തനിക്ക് കാൻസർ രോഗമില്ല; ആറാട്ടണ്ണൻ

തനിക്ക് കാൻസർ രോഗമാണെന്ന് പറഞ്ഞത് നുണയാണെന്ന് ആറാട്ടണ്ണൻ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ വൈറലായ സന്തോഷ് വർക്കി. കുറച്ച് നാളായി തനിക്ക് റീച്ചില്ലെന്നും അതിന് വേണ്ടി കള്ളം പറഞ്ഞതാണെന്നും എല്ലാവരും മാപ്പാക്കണമെന്നുമാണ് സന്തോഷ് ഫെയ്സ്ബുക്കിൽ കുറിച്ചത്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

ആറാട്ട് അണ്ണൻ എല്ലാവരോടും മാപ്പ് പറയുന്നു.കുറെ മാസങ്ങളായി എനിക്ക് റീച്ച് ഇല്ല, ഞാൻ field out ആയി, എന്നൊക്കെ ആളുകൾ എന്നോട് നിരന്തരം പറഞ്ഞപ്പോൾ, ഒരു നിവർത്തി ഇല്ലാത്ത ഞാൻ പറഞ്ഞ ഒരു കള്ളം ആണ് cancer രോഗം. അത് ഞാൻ ഒരിക്കലും പറയാൻ പാടിലാത്തത് ആയിരുന്നു.

Sorry to all my wellwishers. അറിയാതെ famous ആയ ഒരാൾ ആയിരുന്നു ഞാൻ. ഞാൻ fame enjoy ചെയ്തു. Fame നഷ്ട്പ്പോൾ എനിക്ക് പറ്റിയ ഒരു കൈ അബദ്ധം ആണ് ഇത്. എന്റെ enemies ഈ അവസരം മുതൽ എടുക്കുക് ആണ്.ഞാൻ സഹായിച്ച ആളുകൾ ഈ അവസരത്തിൽ എന്നെ പിന്നിൽ നിന്ന് എന്നെ കുത്തുക ആണ്.once more എല്ലാവരോടും sorry. From നിങ്ങളുടെ ആറാട്ട് അണ്ണൻ.സിനിമ റിവ്യൂ വീഡിയോകളിലൂടെയാണ് സന്തോഷ് വർക്കി പ്രശസ്തനായത്.

കഴിഞ്ഞ ദിവസം തനിക്ക് തനിക്ക് കാൻസർ ആണെന്ന് തുറന്നുപറഞ്ഞ് സന്തോഷ് വര്‍ക്കി രംഗത്ത് വന്നിരുന്നു, ഇതിന് പിന്നാലെ വീണ്ടും ഒരു ഡോക്ടറെ കണ്ടെന്നും തനിക്ക് കാന്‍സര്‍ ഇല്ലെന്ന് തിരിച്ചറിഞ്ഞെന്നും സന്തോഷ് വര്‍ക്കി വെളിപ്പെടുത്തിയിരുന്നു.

ഫോർബ്സ് ഇന്ത്യൻ സമ്പന്ന പട്ടിക; മലയാളികളിൽ വീണ്ടും ഒന്നാമനായി എം എ യൂസഫലി

2025 ലെ ഏറ്റവും സമ്പന്നരായ 100 ഇന്ത്യക്കാരുടെ ഔദ്യോഗിക പട്ടിക പുറത്തിറക്കി ഫോർബ്സ്. വ്യക്തിഗത മലയാളി സമ്പന്നരിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയാണ് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. 5.85 ബില്യൺ ഡോളറാണ് (51937 കോടി രൂപ) അദ്ദേഹത്തിന്റെ ആസ്തി. പട്ടികയിൽ 49ആം സ്ഥാനത്താണ് അദേഹം.

അതേസമയം മുത്തൂറ്റ് ഫാമിലിയാണ് ഏറ്റവും സമ്പന്ന കുടുംബം ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വ്യക്തിഗത സമ്പന്നരിൽ റിലയൻസ് ഇൻഡസ്ട്രിസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഒന്നാമത്. 105 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ഗൗതം അദാനിയാണ് രണ്ടാമത്. 92 ബില്യൺ ആണ് അദ്ദേഹത്തിന്റെ ആസ്തി.

സാവത്രി ജിൻഡാൽ ആൻഡ് ഫാമിലി (40.2 ബില്യൺ), സുനിൽ മിത്തൽ ആൻഡ് ഫാമിലി (34.2 ബില്യൺ), ശിവ് നാടാർ(33.2 ബില്യൺ), രാധാകൃഷ്ണൻ ദമാനി ആൻഡ് ഫാമിലി (28.2 ബില്യൺ), ദിലീപ് ഷാങ് വി ആൻഡ് ഫാമിലി(26.3 ബില്യൺ ), ബജാജ് ഫാമിലി(21.8 ബില്യൺ), സൈറസ് പൂനാവാല (21.4 ബില്യൺ), കുമാർ ബിർള (20.7 ബില്യൺ) എന്നിവരാണ് ആദ്യ പത്തു സ്ഥാനങ്ങളിൽ എത്തിയിരിക്കുന്നത്.

കണ്ണൂരിൽ വൻ തീപിടിത്തം: നിരവധി കടകൾക്ക് തീപിടിച്ചു; തീയണയ്ക്കാൻ ശ്രമം തുടരുന്നു

കണ്ണൂർ തളിപ്പറമ്പിൽ കടകൾക്ക് തീപിടിച്ചു.വൈകിട്ട് 5 മണിയോടെ ബസ്റ്റാൻഡിന് സമീപത്തെ കെ വി കോംപ്ലക്സിലെ കടകളിലാണ് തീപിടിത്തം ഉണ്ടായത്.ഇത് സമീപത്തെ മറ്റു കടകളിലേക്കും പടരുകയായിരുന്നു. മൂന്നു നില കെട്ടിടത്തിലെ 10 കടകൾ പൂർണമായും കത്തിയമർന്നു.

ആളപായമുണ്ടായതായി വിവരമില്ല.തീപിടിത്തമുണ്ടായ കട‌യ്ക്കു സമീപത്തെ തുണിക്കടകളിലേക്കും മൊബൈൽ ഫോൺ വിൽപനശാലകളിലേക്കും തീ പടർന്നതാണ് സ്ഥിതി ഗുരുതരമാക്കിയത്.

തളിപ്പറമ്പ്, കണ്ണൂർ, പയ്യന്നൂർ, മട്ടന്നൂർ, പെരിങ്ങോം എന്നിവിടങ്ങളിൽ നിന്നായി ഫയർ യൂണിറ്റുകൾ സംഭവസ്ഥലത്ത് എത്തി തീ അണക്കാൻ ശ്രമം തുടരുകയാണ്.തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി തുടരുകയാണെന്ന് അധികൃതർ പറഞ്ഞു.

അണ്ടർസ്റ്റാൻഡിംഗ് തന്നെയാണ് പങ്കാളികൾക്കിടയിൽ ഉണ്ടാകേണ്ടത്, പക്ഷെ അതിന് രണ്ട് പേരും വിചാരിക്കണം, ഭർത്താവിന്റെ കീഴിൽ ജീവിക്കണമെന്ന ചിന്ത വെച്ച് പുലർത്തിയ ആളായിരുന്നു ഞാൻ’; നവ്യ നായർ

0

നൃത്തവും സിനിമയുമെല്ലാമായി തിരക്കുകളിലാണ് നവ്യ നായർ. ഒന്നിന് പിറകെ ഒന്നായി നവ്യ നൃത്ത വേദികളിൽ പെർഫോം ചെയ്യുന്നു. ഇതിനിടെ കുട്ടികളെ ഡാൻസ് പഠിപ്പിക്കുന്നുമുണ്ട്. ഇടയ്ക്ക് സിനിമകളും ചെയ്യുന്നു. കഴിഞ്ഞ ദിവസം നവ്യ നടത്തിയ ഒരു പരാമർശമാണ് സമൂഹ മാധ്യമത്തിൽ വൈറൽ. വിവാഹം കഴിഞ്ഞാൽ നടിമാർ അഭിനയിക്കരുതെന്നാണ് പലരും പറയാറുള്ളതെന്ന് നടി പറഞ്ഞു. തങ്ങൾക്ക് മുമ്പുള്ളവർ അതാണ് ചെയ്തത്. അതുകൊണ്ട് തങ്ങളും പിന്തുടർന്ന ഒരു പാതയായിരുന്നു അതെന്ന് നവ്യ വ്യക്തമാക്കി. എന്താണ് ഇതുകൊണ്ട് ഉദ്ദേശ്ന്നതെന്ന് അറിയില്ലെന്നും നവ്യ പറഞ്ഞു.

തന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും തുറന്ന് സംസാരിക്കുന്ന നടിയാണ് നവ്യ നായർ. ഭർത്താവ് സന്തോഷ് മേനോനെ നവ്യക്കൊപ്പം വല്ലപ്പോഴുമേ കാണാറുള്ളു. മുംബെെയിലാണ് ഇദ്ദേഹം. നവ്യ കേരളത്തിലും. കുടുംബ ജീവിതത്തിന് മാത്രം പ്രാധാന്യം നൽകി തന്റെ സ്വപ്നങ്ങളും പാഷനും ഇല്ലാതാക്കാൻ നവ്യ നായർ തയ്യാറല്ല. വിവാ​ഹമെന്ന സങ്കൽപ്പത്തിൽ തനിക്കുണ്ടായിരുന്ന മുൻധാരണകളെക്കുറിച്ച് നടി തുറന്ന് സംസാരിച്ചു.

കല്യാണം കഴിക്കുന്ന സമയത്തുള്ള ഇന്റർവ്യൂകളിലെല്ലാം അഡ്ജസ്റ്റ്മെന്റല്ല അണ്ടർ സ്റ്റാൻഡിം​ഗ് ആണ് പാർട്ണേർസ് തമ്മിൽ ഉണ്ടാകേണ്ടതെന്ന് ഞാൻ പറഞ്ഞിരുന്നു. ആ പോയിന്റ് ഇപ്പോഴും കറക്ടാണ്. അണ്ടർ സ്റ്റാൻഡിം​ഗ് തന്നെയാണ് പങ്കാളികൾക്കിടയിൽ ഉണ്ടാകേണ്ടത്. പക്ഷെ അതിന് രണ്ട് പേരും വിചാരിക്കണം. എന്നാൽ മാത്രമേ നമുക്കത് ഉണ്ടാക്കി എടുക്കാൻ പറ്റൂ. ഒരാെറ്റ ആൾ മാത്രം അണ്ടർസ്റ്റാൻഡിം​ഗ് ആയാൽ ആ പോയന്റ് മുന്നോട്ട് പോകാൻ വളരെ ബുദ്ധിമുട്ടാണ്. ഒരു മനുഷ്യന്റെ വളരെ അടിസ്ഥാനപരമായ അവകാശങ്ങൾ ഞാൻ മനസിലാക്കിയിട്ടുണ്ടാക്കിയിരുന്നു.

പണമുണ്ടാക്കുന്ന, ഇൻഡിപെൻഡന്റ് ആയ, പ്രശസ്തയായ ആളായിട്ട് പോലും എനിക്കറിയില്ലായിരുന്നു. ഒരുപാട് കാലം ശരിയെന്ന് കരുതിയ തെറ്റുകളുണ്ട്. എല്ലാവരെയും പോലെ ഞാനും ആ തെറ്റുകൾ ശരിയാണെന്ന് വിശ്വസിച്ചിരുന്നു. പക്ഷെ ജീവിതത്തിൽ ഓരോ സാഹചര്യത്തിൽ കൂടെയും കടന്ന് പോകുമ്പോൾ എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്, എവിടെയാണ് തെറ്റിപ്പോകുന്നത്, എവിടെയാണ് പ്രശ്നം എന്ന് നമ്മൾ ഇരുന്ന് ആലോചിക്കും.

ചിലപ്പോൾ ആ ആലോചന വർഷങ്ങൾ എടുക്കും. ഞാൻ ഒരുപാട് വർഷങ്ങളെടുത്ത് ആലോചിച്ചു. അങ്ങനെ ചില ആലോചനകളിലാണ് ചില കണ്ടെത്തലുകൾ ജീവിതത്തിലുണ്ടാകുന്നത്. അത് ശരിയാണോ എന്നെനിക്കറിയില്ല. അപ്പോൾ ത്യാ​ഗം, ശരി, തെറ്റുകൾ തുടങ്ങിയ കാര്യങ്ങളിൽ തനിക്കുള്ള അഭിപ്രായം മാറിയെന്നും നവ്യ നായർ പറയുന്നു.

വിവാഹിതയായ ശേഷമാണ് നവ്യ സിനിമാ രം​ഗത്ത് നിന്നും ഇടവേളയെടുക്കുന്നത്. ഭർത്താവിനൊപ്പം മുംബൈയിലേക്ക് നവ്യ തന്റെ ജീവിതം പറിച്ച് നട്ടു. എന്നാൽ ഏറെ നാൾ മാറി നിൽക്കാൻ നടിക്ക് കഴിഞ്ഞില്ല. 2012 ൽ സീൻ ഒന്ന് നമ്മുടെ വീട് എന്ന സിനിമയിൽ നവ്യ അഭിനയിച്ചു. പക്ഷെ ഈ സിനിമ പരാജയപ്പെട്ടു. ചെറുപ്പം മുതലേയുള്ള കണ്ടീഷനിം​ഗ് കാരണം ഭർത്താവിന്റെ കീഴിൽ ജീവിക്കണമെന്ന ചിന്ത വെച്ച് പുലർത്തിയ ആളായിരുന്നു താനെന്ന് നവ്യ നായർ നേരത്തെയും പറഞ്ഞിട്ടുണ്ട്.

ഒരു വ്യക്തിയുടെ ഏറ്റവും വലിയ വിജയം കല്യാണം കഴിക്കുന്നതാണ് എന്നായിരുന്നു ഒരു കാലത്ത് ഞാൻ വിചാരിച്ചത്. വേറൊരു വീട്ടിലേക്ക് പോകേണ്ടതാണ് എന്ന് എപ്പോഴും നമ്മളെ ഓർമ്മിപ്പിക്കും. ആ ചിന്ത മനസിൽ കിടന്നത് കൊണ്ട് എന്റെ അടിസ്ഥാനപരമായ അവകാശങ്ങൾ പോലും തിരിച്ചറിഞ്ഞില്ല. എന്റെ ഭർത്താവ് എനിക്കെതിരെ സംസാരിച്ചാൽ എന്റെ വിചാരം പുള്ളിക്ക് എന്നെ എന്തും പറയാമെന്നായിരുന്നെന്നും നവ്യ പറഞ്ഞിട്ടുണ്ട്. ‌‌

24 വയസിലാണ് കല്യാണം കഴിച്ചത്. പക്വതയുള്ള പ്രായമാണ്. ലോകം കണ്ട, എസ്റ്റാബ്ലിഷ്ഡ് ആയ ഒരു നടിയായ എനിക്ക് പോലും ഇത്തരം കാഴ്ചപ്പാടുകളായിരുന്നു. എന്ത് പ്രശ്നമുണ്ടെങ്കിലും സഹിച്ചേ പറ്റൂ എന്നാണ് താൻ കരുതിയതെന്നും നവ്യ പറഞ്ഞു. പിന്നീട് തനിക്ക് വന്ന തിരിച്ചറിവുകളെക്കുറിച്ചും നവ്യ സംസാരിച്ചിട്ടുള്ളതാണ്. മുംബെെയിൽ നിന്നും കേരളത്തിലേക്ക് നവ്യ തിരിച്ചെത്തിയിട്ട് ആറ് വർഷത്തോളമായി.

വാച്ച് & വാര്‍ഡിനെ മര്‍ദിച്ചു; മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: നിയമസഭയില്‍ വാച്ച് & വാര്‍ഡിനെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ ലഭിച്ചതായി റിപ്പോർട്ട്.

റോജി എം ജോൺ , എം വിൻസന്‍റ് , സനീഷ് കുമാർ ജോസഫ് എന്നിവരെയാണ് സസ്പെൻ്റ് ചെയ്തത് എന്നാണ് പുറത്തു വരുന്ന വിവരം.

സ്വര്‍ണപ്പാളി വിവാദത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ദില്ലിയില്‍;  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടു

ഡൽഹി: ശബരിമല സ്വര്‍ണപ്പാളി വിവാദത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ദില്ലിയില്‍. വയനാട് ദുരന്തത്തില്‍ കൂടുതല്‍ സഹായമഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. നാളെ പ്രധാനമന്ത്രിയേയും മുഖ്യമന്ത്രി കാണും.

അതേസമയം മാധ്യമങ്ങൾ ചോദിച്ച വിവാദ വിഷയങ്ങളോടൊന്നും മുഖ്യമന്ത്രി പ്രതികരിച്ചില്ല. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുമായും കൂടിക്കാഴ്ച നടത്തി. വയനാട് ദുരന്തത്തില്‍ കേന്ദ്രം കൂടുതല്‍ സഹായം അനുവദിക്കണമെന്നതാണ് മുഖ്യമന്ത്രിയുടെ ദില്ലി സന്ദര്‍ശനത്തിലെ പ്രധാന ആവശ്യം.

കത്തി കയറി സ്വർണ്ണ വില: ഇന്നത്തെ വില അറിഞ്ഞോ?

തിരുവനന്തപുരം: റെക്കോർഡ് കുതിപ്പ് തുടർന്ന് സ്വർണവില. ഇന്ന് രാവിലെ 80 രൂപ വർദ്ധിച്ച് പവന് ചരിത്രത്തിലാദ്യമായി 91,000 എന്ന റെക്കോർഡ് വില മറികടന്നു.

അന്താരാഷ്ട്ര സ്വർണ്ണവില 4,042 ഡോളറിലാണ്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 91,040 രൂപയാണ്.

ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 98,000 മുകളിൽ നൽകണം.

സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴ ശക്തമാകാൻ സാധ്യത; 5 ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴ ശക്തമാകാൻ സാധ്യതയെന്ന് വ്യക്തമാക്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

അതേസമയം നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

കേരള- കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.