മന്ത്രി വി.എൻ. വാസവന്റെ സഹോദരപുത്രി കോട്ടയത്ത് കോൺഗ്രസ് സ്ഥാനാർഥി

0

കോട്ടയം: സഹകരണ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ സഹോദരന്റെ മകൾ കോട്ടയത്ത് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്നു. മന്ത്രിയുടെ ജ്യേഷ്ഠൻ വി.എൻ. സോമന്റെ മകളായ സ്മിത ഉല്ലാസാണ് പാമ്പാടിയിൽ കോൺഗ്രസ് ടിക്കറ്റിൽ ജനവിധി തേടുന്നത്. പാമ്പാടി ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡിലാണ് സ്മിത മത്സരിക്കുന്നത്.

സ്മിത ഏകദേശം രണ്ട് വർഷമായി കോൺഗ്രസ് പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ഇതിനു മുന്നോടിയായി പാമ്പാടി സർവീസ് സഹകരണ ബാങ്കിലേക്ക് കോൺഗ്രസ് പാനലിൽ മത്സരിച്ചിരുന്നു. തന്റെ പിതാവ് വി.എൻ. സോമൻ കോൺഗ്രസ് അനുഭാവിയായിരുന്നുവെന്നും സ്മിത വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തെരുവുനായയുടെ ആക്രമണം; ചേര്‍ത്തലയിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ താടിയ്ക്ക് പരിക്ക്

0

ആലപ്പുഴ: ചേര്‍ത്തലയിൽ തെരുവുനായ ആക്രമണത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പരിക്ക്. 15-ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹരിതയ്ക്കാണ് പരിക്കേറ്റത്. ഹരിതയുടെ താടിയ്ക്ക് തെരുവുനായയുടെ നഖം കൊണ്ടാണ് പരിക്കേറ്റത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സംഭവം. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹരിത ചികിത്സ തേടി.

അതേസമയം, എറണാകുളത്ത് വളർത്തുനായ റോഡിലൂടെ പോയ യാത്രക്കാരന്റെ ചെവിക്ക് കടിച്ചു. വീട്ടുവളപ്പിൽ അഴിച്ചുവിട്ടിരുന്ന വളർത്തുനായാണ് റോഡിലേക്കിറങ്ങി വഴിയാത്രക്കാരനെ ആക്രമിച്ചത്. നായ വഴിയാത്രക്കാരന്റെ ചെവിക്കാണ് കടിച്ചത്. പള്ളുരുത്തി സ്വദേശിയായ പി കെ ഹാഷിബിനാണ് നായയുടെ കടിയേറ്റത്. ഇയാളെ ആശുപത്രിയിൽ എത്തിച്ചു. നായയുടെ ഉടമ കാർ കയറ്റാൻ വേണ്ടി ​ഗേറ്റ് തുറന്ന സമയത്ത് നായ ഓടി റോഡിലേക്ക് ഇറങ്ങുകയായിരുന്നു. പിന്നാലെയാണ് ആ വഴി വന്ന ഹാഷിബിനെ ആക്രമിച്ചത്.

മദ്യപാനത്തിനിടെ തർക്കം, കോഴിക്കോട് രാമനാട്ടുകരയിൽ രണ്ടു യുവാക്കൾക്ക് കുത്തേറ്റു; ഓടി രക്ഷപെട്ട പ്രതിക്ക് വേണ്ടി തെരച്ചിൽ

0

കോഴിക്കോട്: മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിനിടെ കോഴിക്കോട് രാമനാട്ടുകരയിൽ രണ്ടു യുവാക്കൾക്ക് കുത്തേറ്റു. നല്ലളം സ്വദേശി റമീസ് റഹ്‌മാൻ, ബസാർ സ്വദേശി റഹീസ് എന്നിവർക്കാണ് കുത്തേറ്റത്. ഒരാൾക്ക് വയറിനും മറ്റേയാൾക്ക് കൈക്കുമാണ് കുത്തേറ്റത്.

പരിക്കേറ്റ രണ്ടു പേരെയും രാമനാട്ടുകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ റഹീസിന്റെ പരിക്ക് ഗുരുതരമാണ്. അതേസമയം, ഇരുവരേയും ആക്രമമിച്ച ശേഷം സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ട പ്രതി അക്ബറിനു വേണ്ടി പൊലീസ് തെരച്ചിൽ തുടരുകയാണ്.

ഇന്ത്യയില്‍ മറ്റൊരു ഭീകരാക്രമണത്തിന് പദ്ധതി; പിന്നില്‍ മസൂദ് അസ്ഹറിന്റെ സഹോദരിയെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മറ്റൊരു ഭീകരാക്രമണത്തിന് പാക് ഭീകരസംഘടന ജെയ്ഷെ മുഹമ്മദ് തയ്യാറെടുക്കുന്നതായി രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയ്ക്കെതിരെ ആക്രമണം നടത്താന്‍ ജെയ്ഷെ മുഹമ്മദ് ഒരു ‘ഫിദായീന്‍’ അഥവാ ചാവേര്‍ സംഘത്തെ തയ്യാറാക്കുകയും അതിനായി പണം സമാഹരിക്കുകയും ചെയ്യുന്നതായാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

പണം സമാഹരിക്കാന്‍ ‘സാദാപേ’ എന്ന പാക് ആപ്ലിക്കേഷന്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ ഭീകരസംഘടന നേതാക്കള്‍ നിര്‍ദേശം നല്‍കിയിരുന്നതായാണ് വിവരം. സ്ത്രീകളുടെ നേതൃത്വത്തില്‍ ഒരു ആക്രമണം നടത്താന്‍ പദ്ധതിയിടുന്നുണ്ടാകാമെന്നും വൃത്തങ്ങള്‍ സൂചന നല്‍കുന്നു.

ജെയ്ഷെ മുഹമ്മദിന് ‘ജമാതുല്‍-മുമിനാത്’ എന്ന പേരില്‍ ഒരു വനിതാ വിഭാഗം നിലവിലുണ്ട്. പഹല്‍ഗാം ആക്രമണത്തിന് ഇന്ത്യ നല്‍കിയ സൈനിക മറുപടിയായ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ബഹാവല്‍പുരിലെ ജെയ്ഷെ മുഹമ്മദ് ക്യാമ്പുകള്‍ നശിപ്പിച്ചതിന് പിന്നാലെയാണ് ഈ യൂണിറ്റ് സ്ഥാപിച്ചത്. മസൂദ് അസ്ഹറിന്റെ സഹോദരി സാദിയയാണ് യൂണിറ്റിന് നേതൃത്വം നല്‍കുന്നത്. റെഡ് ഫോര്‍ട്ട് സ്‌ഫോടനത്തിലെ പ്രധാന പ്രതികളിലൊരാളായ, ഡോ. ഷാഹിന സയീദ് ഈ യൂണിറ്റിലെ അംഗമാണെന്ന് റിപ്പോര്‍ട്ടുണ്ട്. ‘മാഡം സര്‍ജന്‍’ എന്ന കോഡ് നാമത്തില്‍ അറിയപ്പെട്ടിരുന്ന ഇവര്‍, ആക്രമണത്തിന് സാമ്പത്തിക സഹായം നല്‍കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചതായും കരുതപ്പെടുന്നു.

യുകെയിൽ കടുത്ത തണുപ്പുകാലം: മഞ്ഞുവീഴ്ച രൂക്ഷം; വടക്കുകിഴക്കൻ ഇംഗ്ലണ്ടിൽ ആംബർ മുന്നറിയിപ്പ്, യാത്രാ തടസ്സങ്ങൾക്ക് സാധ്യത

0

യുകെയിലെങ്ങും തണുപ്പുകാലം കടുക്കുന്നതോടെ വിവിധ പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചയും തണുത്തുറഞ്ഞ കാലാവസ്ഥയും തുടരുന്നു. പലയിടത്തും മഞ്ഞും ഐസും കാരണം യാത്രാ തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. രാജ്യത്തുടനീളം മെറ്റ് ഓഫീസ് (Met Office) ‘യെല്ലോ’ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ആംബർ മുന്നറിയിപ്പുകൾ: വടക്കുകിഴക്കൻ ഇംഗ്ലണ്ടിന് വേണ്ടി കൂടുതൽ കടുത്ത ‘ആംബർ’ (Amber) മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ചെ 3 മണി മുതൽ (03:00 GMT) ഇത് പ്രാബല്യത്തിൽ വരും. ഈ പ്രദേശങ്ങളിൽ 25 സെന്റിമീറ്റർ വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു.

മുന്നറിയിപ്പുകളും തടസ്സങ്ങളും:

യെല്ലോ മുന്നറിയിപ്പുകൾ: സ്‌കോട്ട്ലൻഡ്, നോർത്തേൺ അയർലൻഡ്, വെയിൽസിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ, തെക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ട്, കിഴക്കൻ ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ മഞ്ഞും ഐസും കാരണം യെല്ലോ മുന്നറിയിപ്പുകൾ തുടരുകയാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ: സ്‌കോട്ട്ലൻഡിന്റെ വടക്കൻ ഭാഗങ്ങളിൽ (അബർഡീൻഷെയർ, ഹൈലാൻഡ് കൗൺസിൽ ഏരിയ) മഞ്ഞുവീഴ്ചയെ തുടർന്ന് നിരവധി സ്കൂളുകൾ അടച്ചുപൂട്ടിയതായി റിപ്പോർട്ടുകളുണ്ട്.

ആരോഗ്യ ജാഗ്രത: യു.കെ. ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയും (UKHSA) ശനിയാഴ്ച വരെ ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ‘കോൾഡ് ഹെൽത്ത് അലേർട്ടുകൾ’ (അംബർ, യെല്ലോ) പ്രഖ്യാപിച്ചിട്ടുണ്ട്. 65 വയസ്സിന് മുകളിലുള്ളവരും നിലവിൽ ആരോഗ്യ പ്രശ്നങ്ങളുള്ളവരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

തെരുവിൽ കഴിയുന്നവർക്ക് സഹായം: ലണ്ടനിൽ, താപനില പൂജ്യം ഡിഗ്രി സെൽഷ്യസിലേക്ക് താഴാൻ സാധ്യതയുള്ളതിനാൽ, തെരുവിൽ കഴിയുന്നവർക്ക് അടിയന്തര താമസ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള ‘സെവിയർ വെതർ എമർജൻസി പ്രോട്ടോക്കോൾ’ (SWEP) സജീവമാക്കി.

യാത്രക്കാർ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനും റോഡുകളിൽ ശ്രദ്ധയോടെ വാഹനം ഓടിക്കാനും അധികൃതർ നിർദ്ദേശം നൽകി.

അഫ്ഗാന്‍ വാണിജ്യ-വ്യവസായ മന്ത്രി ഇന്ത്യയില്‍, വ്യോമ ഇടനാഴി ചര്‍ച്ചയായേക്കും

ന്യൂഡല്‍ഹി: അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി അഫ്ഗാന്‍ വാണിജ്യ-വ്യവസായ മന്ത്രി നൂറുദ്ദീന്‍ അസീസി ഇന്ത്യയിലെത്തി. ഇന്ത്യന്‍ വാണിജ്യ മന്ത്രിയുമായും മറ്റ് ഉദ്യോഗസ്ഥരുമായും വ്യവസായ പ്രമുഖരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. വ്യാപാരത്തിനായി ഒരു വ്യോമ ഇടനാഴി സ്ഥാപിക്കണമെന്ന് മന്ത്രി ഇന്ത്യന്‍ അധികൃതരോട് ആവശ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഉന്നത ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

പാകിസ്ഥാനുമായുള്ള ട്രാന്‍സിറ്റ് വ്യാപാരം അവസാനിപ്പിച്ചതിന് പിന്നാലെ, അഫ്ഗാന്‍ താലിബാന്‍ ഭരണകൂടം ഇറാനിലേക്കും ഇന്ത്യയിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. നിലവില്‍ 90 കോടി ഡോളറിലുള്ള ഇന്ത്യയുമായുള്ള വ്യാപാരം 200-300 കോടി ഡോളറായി ഉയര്‍ത്താനാണ് ലക്ഷ്യം. കൂടാതെ ഇറാനിലെ ചാബഹാര്‍ തുറമുഖത്തിന്റെ പരമാവധി ഉപയോഗവും അഫ്ഗാന്‍ ലക്ഷ്യമിടുന്നുണ്ട്.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് അഫ്ഗാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖിയും ഇന്ത്യയിലെത്തുകയും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. അതിര്‍ത്തി കടന്നുള്ള ഭീകരവാദം ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ ഇന്ത്യക്കും അഫ്ഗാനിസ്താനും പാകിസ്ഥാനുമായി പ്രശ്‌നങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച

വൈഷ്ണയ്ക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാം: വോട്ടർ പട്ടികയിൽ പേര് ചേർത്ത് തിരഞ്ഞെടുപ്പ് കമ്മിഷൻ

തിരുവനന്തപുരം: മുട്ടടയിലെ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ പുനഃസ്ഥാപിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനാണ്  ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.

വോട്ടർ പട്ടികയിൽ നിന്ന് വൈഷ്ണയുടെ പേര് നീക്കം ചെയ്യാൻ സ്വീകരിച്ച നടപടി റദ്ദാക്കിയതോടെ, മുട്ടടയിൽ വൈഷ്ണയ്ക്ക് മത്സരിക്കുന്നതിനുള്ള തടസ്സങ്ങൾ നീങ്ങി.

വൈഷ്ണയുടെ പേര് തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ 27-ാം വാര്‍ഡ്, മുട്ടട പാര്‍ട്ട് നമ്പര്‍ 5-ലെ വോട്ടര്‍ പട്ടികയില്‍ പുനസ്ഥാപിക്കാന്‍ കമ്മിഷന്‍ ഉത്തരവിട്ടു. ഇന്നു തന്നെ പേര് പുനസ്ഥാപിച്ച് കമ്മിഷനെ അറിയിക്കണമെന്നും കോര്‍പ്പറേഷന്‍ ഇലക്ടറല്‍ റജിസ്‌ട്രേഷന്‍ ഓഫീസര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഹിയറിങ് നടത്തിയിരുന്നു. ഇതിനു ശേഷമാണ് വോട്ട് പുനഃസ്ഥാപിക്കാന്‍ തീരുമാനം എടുത്തത്.

വോട്ടര്‍ അപേക്ഷയില്‍ കെട്ടിട നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയെന്നു കാട്ടി സിപിഎം പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വൈഷ്ണയുടെ പേര് വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവായത്.

ഗർഭിണിയായ ആദിവാസി യുവതിയെ വനത്തിൽ കാണാതായി; പൊലീസിൻ്റെയും വനം വകുപ്പിൻ്റെയും പരിശോധന

വയനാട്: ഗർഭിണിയായ ആദിവാസി യുവതിയെ വനത്തിൽ കാണാതായതായി റിപ്പോർട്ട്. അട്ടമല എറാട്ടുകുണ്ട് ചോലനായ്ക്ക ഉന്നതിയിലെ ലക്ഷ്മിയെ ആണ് കാണാതായത്. മേപ്പാടി മുണ്ടക്കൈ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ അട്ടമലയാണ് സംഭവം ഉണ്ടായത്.

എട്ടുമാസം ഗർഭിണിയാണ് ലക്ഷ്മി. സെപ്റ്റംബറിൽ ഇവരെ വൈത്തിരി ആശുപത്രിയിൽ പരിശോധനയ്ക്കായി എത്തിച്ചിരുന്നു. പ്രത്യേക സജ്ജീകരണം ഒരുക്കിയാണ് ചികിത്സ ലഭ്യമാക്കിയത്. ഇതിനുശേഷം ഇവർ ഉന്നതിയിലേക്ക് മടങ്ങി. പിന്നീടാണ് കാണാതായത്. ഇവരെ കണ്ടെത്താനായുള്ള പൊലീസിൻ്റെയും വനം വകുപ്പിൻ്റെയും പരിശോധന തുടരുകയാണ് എന്നാണ് ലഭിക്കുന്ന വിവരം.

ഐപിഎല്‍ 2026: സഞ്ജു വന്നെങ്കിലും ഗെയ്‌ക്‌വാദിനെ സിഎസ്‌കെ ഓപ്പണര്‍ ആക്കണമെന്ന് കുംബ്ലെ

വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് ( ഐപിഎൽ ) 2026 സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സ് (സിഎസ്‌കെ) ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദ് ഇന്നിംഗ്‌സ് ഓപ്പണറായി ഇറങ്ങുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അനിൽ കുംബ്ലെ . അഞ്ച് തവണ ഐപിഎൽ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സിന് വേണ്ടി ഗെയ്ക്‌വാദ് കൂടുതൽ സ്ഥിരത കൊണ്ടുവരുമെന്ന് ഇതിഹാസ ക്രിക്കറ്റ് താരം വിശ്വസിക്കുന്നു.

2025 ലെ ഐപിഎൽ പതിപ്പിൽ, ഗെയ്‌ക്‌വാദ് പരിക്കേൽക്കുന്നതിന് മുമ്പ് മൂന്നാം സ്ഥാനത്ത് ആണ് ബാറ്റ് ചെയ്തത്. ഡെവൺ കോൺവേയും റാച്ചിൻ രവീന്ദ്രയുമാണ് സിഎസ്‌കെയ്ക്കായി ഇന്നിംഗ്‌സ് തുറന്നത്. ഇത്തവണ മുൻ രാജസ്ഥാൻ റോയൽസ് (ആർ‌ആർ) ക്യാപ്റ്റൻ സഞ്ജു സാംസണെ 18 കോടി രൂപയ്ക്ക് സി‌എസ്‌കെ കൂടാരത്തിൽ എത്തിച്ചിട്ടുണ്ട് .

ടാറ്റ ഐപിഎൽ റിട്ടൻഷൻ ഷോയിൽ സംസാരിച്ച അനിൽ കുംബ്ലെ, സിഎസ്‌കെയിൽ സാംസണും മ്ഹാത്രെയും ഉണ്ടെങ്കിലും ഗെയ്‌ക്‌വാദ് ഓപ്പണറാകണമെന്ന് പറഞ്ഞു. “കഴിഞ്ഞ സീസണിൽ പരിക്കേറ്റതിന് ശേഷം ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ക്യാപ്റ്റനായി റുതുരാജ് ഗെയ്‌ക്‌വാദ് തിരിച്ചെത്തുന്നത് കാണുന്നത് വളരെ സന്തോഷകരമാണ്. അദ്ദേഹത്തിന് എന്റെ വ്യക്തമായ ഉപദേശം ബാറ്റിംഗ് ഓപ്പണർ ആയി തന്നെ ഇറങ്ങുക എന്നതാണ്. സഞ്ജു സാംസണും  ആയുഷ് മ്ഹാത്രെയും ടീമിലുണ്ടെങ്കിലും, റുതുരാജ് സിഎസ്‌കെയ്ക്ക് ഓപ്പണറായി ഏറ്റവും അനുയോജ്യനാണ്. അദ്ദേഹത്തിന്റെ നേതൃത്വവും ബാറ്റിംഗും ടീമിന് ആവശ്യമായ സ്ഥിരത നൽകും,” കുംബ്ലെ പറഞ്ഞു.