തിരുവനന്തപുരം: രാഹുല്‍ മാങ്കൂൂട്ടത്തിലിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് വ്യക്തമാക്കി കെ മുരളീധരന്‍. പുകഞ്ഞ കൊള്ളി പുറത്തെന്നും ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായെന്നും ആണ് മുരളീധരൻ പറഞ്ഞത്.
അതേസമയം എം എൽ എ സ്ഥാനം തുടരണോയെന്ന് അദ്ദേഹം തീരുമാനിക്കണം. അത് പാർട്ടിയല്ല തീരുമാറിക്കേണ്ടത്. പുകഞ്ഞ കൊള്ളിയോട് സ്നേഹമുള്ളവർക്കും പുറത്ത് പോകാം. നിലപാട് കെപിസിസി പ്രസിഡൻ്റിനെ അറിയിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലുമായുള്ള പൊക്കിൾ കൊടി ബന്ധം പാർട്ടി അവസാനിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതോടെ രാഹുലിനെതിരെ കടുത്ത നടപടികളുമായി കോൺഗ്രസ് മുന്നോട്ട് പോകുകയാണ് എന്നാണ് ലഭിക്കുന്ന വിവരം.
രാഹുൽ പുറത്തേയ്ക്ക് ?; കടുത്ത നടപടിക്ക് ഒരുങ്ങി കോൺഗ്രസ്; പുകഞ്ഞ കൊള്ളി പുറത്തെന്ന് കെ മുരളീധരൻ

ഝാര്‍ഖണ്ഡില്‍ വന്‍ അട്ടിമറിക്ക് സാധ്യത: ഹേമന്ത് സോറനും ഭാര്യ കല്‍പനയും ബിജെപി നേതൃത്വവുമായി ചര്‍ച്ചയില്‍
റാഞ്ചി: ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും അദ്ദേഹത്തിന്റെ ഭാര്യ കല്‍പന സോറനും ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തി. ഇരുവരും ഡല്‍ഹിയിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ബുധനാഴ്ച ഇരുവരും റാഞ്ചിയില്‍ മടങ്ങിയെത്തുമെന്നാണ് വിവരം.
ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങളാണ് പിളര്‍പ്പിന് പിന്നിലെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്. മഹാ സഖ്യത്തിന്റെ ഭാഗമായി 16 നിയമസഭാ സീറ്റുകള്‍ക്കായി ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ശ്രമിച്ചിരുന്നു. എന്നാല്‍ ആര്‍ജെഡി, കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ അവസാന നിമിഷം വരെ തീരുമാനം വൈകിപ്പിച്ചു. ഇത് പാര്‍ട്ടി നേതൃത്വത്തെ ആര്‍ജെഡിയുമായും കോണ്‍ഗ്രസുമായുമുള്ള നിലവിലെ സഖ്യം പുനപരിശോധിക്കാന്‍ പ്രേരിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.
കേന്ദ്രവുമായി മെച്ചപ്പെട്ട ബന്ധം സ്ഥാപിക്കുന്നതിലൂടെ ഝാര്‍ഖണ്ഡ് വികസനം കൈവരിക്കുക, അന്തരിച്ച ജെഎംഎം സ്ഥാപകനും മുന്‍ മുഖ്യമന്ത്രിയുമായ ഷിബു സോറന് ഭാരത രത്‌നം നല്‍കുന്ന കാര്യം പരിഗണിക്കുക മുതലായ ലക്ഷ്യങ്ങളും തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് വിവരം. കൂടാതെ അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് സോറനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിലവിലുള്ള കേസുകളും മുന്നണി മാറ്റത്തിന്റെ കാരണങ്ങളില്‍ ഉള്‍പ്പെടുന്നു. ഓഗസ്റ്റില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതും നിലവില്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ പരിഗണനയിലുള്ളതുമായ പുതിയ ബില്ല് പ്രകാരം, മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ അറസ്റ്റ് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ 31-ാം ദിവസം സ്ഥാനമൊഴിയണം. അല്ലെങ്കില്‍ തനിയെ സ്ഥാനം നഷ്ടപ്പെടും. അറസ്റ്റും മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടാനുള്ള സാധ്യതയും മൂലമുണ്ടായ ആശങ്കയും മുന്നണി മാറ്റത്തിന് പിന്നിലുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
നിലവിലെ ജെഎംഎം നേതൃത്വത്തിലുള്ള സഖ്യത്തിന് 56 സീറ്റുകളാണ് ഝാര്‍ഖണ്ഡ് നിയമസഭയിലുള്ളത്. ജെഎംഎമ്മിന് 34 സീറ്റുകളും കോണ്‍ഗ്രസിന് 16 സീറ്റുകളും രാഷ്ട്രീയ ജനതാദളിന് നാലും ഇടതുപക്ഷത്തിന് രണ്ടും സീറ്റുകളുണ്ട്. ബിജെപിക്ക് 21 സീറ്റുകളുണ്ട്. എല്‍ജെപി ഒന്ന്, എജെഎസ്യു ഒന്ന്, ജെഡിയു ഒന്ന് എന്നിങ്ങനെയാണ് പ്രതിപക്ഷ കക്ഷിനില. ജെഎംഎം ബിജെപിയുമായി സഖ്യം രൂപവത്കരിക്കുകയാണെങ്കില്‍ സഖ്യത്തില്‍ 58 എംഎല്‍എമാരുണ്ടാകും. 16 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ കുറഞ്ഞത് എട്ട് പേരെങ്കിലും ബിജെപി പിന്തുണയില്‍ ജെഎംഎമ്മിലെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള അയോഗ്യത ഒഴിവാക്കാന്‍, കുറഞ്ഞത് 11 കോണ്‍ഗ്രസ് നിയമസഭാംഗങ്ങളെങ്കിലും പാര്‍ട്ടി പിളര്‍ത്തി മുന്നണി മാറേണ്ടി വരും.
അയാള്‍ എന്നെ കൊല്ലും: അസിം മുനീറിനെതിരെ ഇമ്രാന്‍ ഖാന്‍
ഇസ്ലമാബാദ്: പാക് സൈനിക മേധാവി അസിം മുനീറില്‍ നിന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. രാജ്യത്തെ സൈനിക നേതൃത്വം തന്നോട് ചെയ്യാവുന്നിടത്തോളം ക്രൂരതകള്‍ ചെയ്തുവെന്നും ഇനി ജീവനെടുക്കാന്‍ മാത്രമേ ബാക്കിയുള്ളൂ എന്നും അദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ട്. റാവല്‍പിണ്ടിയിലെ അഡിയാല ജയിലിലാണ് ഇമ്രാന്‍ ഖാന്‍ തടവില്‍ കഴിയുന്നത്.
അല്‍-ഖാദിര്‍ ട്രസ്റ്റ് അഴിമതിക്കേസിലും മറ്റ് കേസുകളിലുമായി 14 വര്‍ഷത്തെ തടവ് ശിക്ഷയാണ് ഇമ്രാന് വിധിച്ചിട്ടുള്ളത്. ആഴ്ചകളോളം നീണ്ട വിലക്കുകള്‍ക്ക് ശേഷം, ഇമ്രാന്‍ ഖാന്റെ സഹോദരി ഉസ്മ ഖാന് ചൊവ്വാഴ്ച ജയിലില്‍ വെച്ച് അദ്ദേഹത്തെ കാണാന്‍ അനുമതി ലഭിച്ചത്. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പാകിസ്ഥാന്‍ തെഹരീകെ ഇന്‍സാഫ് പാര്‍ട്ടി (പിടിഐ) പുറത്തിറക്കിയ പ്രസ്താവനയിലാണ് മുന്‍ പ്രധാനമന്ത്രിയുടെ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്

പതിനൊന്നാമത് ഇന്റർ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പ്: ഓവറോൾ കിരീടം കോർദോവ സ്കൂളിന്
അമ്പലത്തറ: മെയ്റോ മാർഷ്യൽ കരാട്ടെ സംഘടിപ്പിച്ച പതിനൊന്നാമത് ഇന്റർ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ 60 പോയിന്റ് നേടി കോർദോവ സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി.
തിങ്കളാഴ്ച രാവിലെ നടന്ന സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികളും കരാട്ടെ അധ്യാപകൻ അബ്ദുറഹ്മാനും ചേർന്ന് ഓവറോൾ ട്രോഫി പ്രിൻസിപ്പൽ അബ്ദുൽ ഹക്കീം സാറിനു കൈമാറി.
മൂന്ന് ഗോൾഡ്, നാല് സിൽവർ, ഏഴ് ബ്രൗൺസ് മെഡലുകളാണ് കോർദോവ സ്കൂളിലെ വിദ്യാർത്ഥികൾ നേടിയത്.
സ്കൂൾ മാനേജർ അബ്ദുസമദ്, ട്രഷറർ അബ്ദുൽ കലാം എന്നിവരുടെ സാന്നിധ്യത്തിൽ വച്ചായിരുന്നു ട്രോഫി കൈമാറ്റം. അതോടൊപ്പം, ട്രാവൻകൂർ റോയൽ ഫുട്ബോൾ അക്കാദമിയുടെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള ജഴ്സികളും വിതരണം ചെയ്തു. ജേഴ്സികൾ സ്കൈലൈൻഡ് ബിൽഡേഴ്സ് ആണ് സ്‌പോൺസർ ചെയ്തത്. ഫുട്ബോൾ അക്കാദമി പ്രസിഡന്റ് രാജു ജോ, സെക്രട്ടറി ശ്രീകാന്ത് എന്നിവർ ചേർന്നാണ് ജഴ്സികൾ കുട്ടികൾക്കും പരിശീലകർക്കും വിതരണം ചെയ്തത്.

ഒരേ കുടുംബത്തിൽ നിന്ന് രണ്ട് സ്ഥാനാര്‍ത്ഥികള്‍, പത്തനംതിട്ട പള്ളിക്കൽ പഞ്ചായത്തിൽ ഇനി അമ്മായിയമ്മ -മരുമകള്‍ പോര്; ഒരാൾ യുഡിഎഫ് സ്ഥാനാർഥി മറ്റെയാൾ സ്വതന്ത്ര സ്ഥാനാര്‍ത്ഥി
പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരേ കുടുംബത്തിൽ നിന്ന് രണ്ട് സ്ഥാനാര്‍ത്ഥികള്‍ ഒരേ വാര്‍ഡിൽ ജനവിധി തേടുന്നതിന്‍റെ കൗതുകത്തിലാണ് പത്തനംതിട്ട പള്ളിക്കൽ പഞ്ചായത്തിലെ വോട്ടർമാർ. അമ്മായിയമ്മയും മരുമകളുമാണ് ഒരേ വാർഡിലെ സ്ഥാനാർത്ഥികളായി മത്സര രംഗത്തിറങ്ങുന്നത്. പള്ളിക്കൽ പഞ്ചായത്തിലെ 11ാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടാണ് 76കാരിയ കുഞ്ഞുമോള്‍ കൊച്ചുപാപ്പി മത്സരിക്കുന്നത്. മകന്റെ ഭാര്യ ജാസ്മിൻ എബിയാവട്ടെ ഇതേ വാർഡിലെ തന്നെ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായാണ് രംഗത്തിറങ്ങിയിട്ടുള്ളത്. തനിക്കൊപ്പം മരുമകളടക്കം നാല് സ്ഥാനാര്‍ത്ഥികളാണ് അങ്കത്തട്ടിലുള്ളതെന്നും ഇത്തവണ തന്നെ വിജയിപ്പിക്കണമെന്നും പറഞ്ഞുകൊണ്ടാണ് കുഞ്ഞുമോൾ വോട്ടുതേടുന്നത്. വീടുകയറി എല്ലാ വോട്ടർമാരെയും നേരിൽ കണ്ടാണ് കുഞ്ഞുമോളുടെ പ്രചാരണം. എന്തുകൊണ്ടാണ് ഒരേ വീട്ടിലെ രണ്ടു പേർ ഒരേ വാർഡിൽ ഏറ്റുമുട്ടുന്നതെന്ന് ചോദ്യത്തിന് കുഞ്ഞുമോളുടെ കയ്യിൽ വ്യക്തമായ ഉത്തരമുണ്ട്
താനും മരുമകളും തമ്മിൽ യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്നും താൻ മത്സരിക്കുന്ന കാര്യം മകനോട് പറഞ്ഞിരുന്നുവെന്നും മരുമകള്‍ മത്സരിക്കുന്ന കാര്യം പറഞ്ഞിട്ടില്ലെന്നും കുഞ്ഞുമോള്‍ പറയുന്നു. താനാണ് ഇവിടെ ആദ്യം പത്രിക നൽകിയത്. താൻ മത്സരിക്കുന്ന കാര്യം പറഞ്ഞപ്പോഴും മകൻ അവന്‍റെ ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യം പറഞ്ഞിരുന്നില്ലെന്നും കുഞ്ഞുമോള്‍പറയുന്നു. നിങ്ങള്‍ മത്സരിക്കെന്നും കാണിച്ചുതരാമെന്നും പറഞ്ഞ് അവൻ വാശിക്കാണ് മരുമകളെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നാണ് കുഞ്ഞുമോളുടെ പരാതി. മുൻപ് ബ്ലോക്കിലേക്കും ഗ്രാമപഞ്ചായത്തിലേക്കും വിജയിച്ചിട്ടുണ്ട് കുഞ്ഞുമോൾ. ഒറ്റയ്ക്ക് വീടുകയറിയുള്ള വോട്ടുതേടലിലാണ് കുഞ്ഞുമോള്‍ക്ക് വിശ്വാസം. കാര്യമായ പോസ്റ്ററുകളോ ഫ്ലക്സുകളോ വെക്കാതെ എല്ലാ വോട്ടര്മാരെയും നേരിൽ കണ്ടാണ് കുഞ്ഞുമോൾ വോട്ടഭ്യർത്ഥിക്കുന്നത്.
അതേസമയം, അമ്മായിയമ്മയോട് ഒരേ വാർഡിൽ ഏറ്റുമുട്ടുന്നതിനെപ്പറ്റി മരുമകൾ ജാസ്മിനോട് ചോദിക്കുമ്പോൾ ഇതൊരു ജനാധിപധ്യ രാജ്യമല്ലേയെന്നും ആർക്കും മത്സരിക്കാമല്ലോ എന്നുമായിരുന്നു ജാസ്മിൻ എബിയുടെ മറുപടി. യുഡിഎഫിന്റെ സ്ഥാനാർത്ഥിയായാണ് ജാസ്മിൻ അങ്കത്തട്ടിലുള്ളത്. യുഡിഎഫ് നേതൃത്വത്തിന്റെ അഭ്യർത്ഥന പ്രകാരമാണ് താൻ സ്ഥാനാർത്ഥിയായതെന്നും ഭർത്താവും തനിക്ക് ആവശ്യമായ പിന്തുണ നൽകിയെന്നും ജാസ്മിൻ പറഞ്ഞു. ഒരു സ്ഥാനാർത്ഥിയോടും തനിക്ക് വാശിയോ വ്യക്തി വൈരാഗ്യമോ ഇല്ലെന്നും ജാസ്മിൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതേ വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി സുരഭി സുനിലും ബിജെപിക്കായി നിരുപമ പി.വി.യുമാണ് ജനവിധി തേടുന്നത്.
അതിശക്തമായ മഴ; ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ട 12 വിമാന സർവീസുകൾ റദ്ദാക്കി
ചെന്നൈ: അതിശതമായ മഴയെത്തുടർന്ന് ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ട വിമാന സർവീസുകൾ റദ്ദാക്കി. 12 വിമാന സർവീസുകളാണ് മഴമൂലം റദ്ദാക്കിയത്. കൊച്ചി-ചെന്നൈ വിമാനമുൾപ്പെടെയുള്ള സർവീസുകൾ ആണ് റദ്ദാക്കിയിട്ടുള്ളത്. ചെന്നൈ ഉൾപ്പെടുന്ന വടക്കൻ തമിഴ്നാട്ടിൽ ഇന്നും കനത്ത മഴ തുടരുമെന്നാണ് വിവരം. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം തുടങ്ങി ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് ആണുള്ളത്.
ഇന്ന് പുലർച്ചെ വരെ ചെന്നൈയിലെയും തിരുവള്ളൂരിലെയും പല സ്ഥലങ്ങളിലും ശക്തമായ മഴയാണുണ്ടായിരുന്നത്. രണ്ട് ജില്ലകളിലും ഇന്നലെ കേന്ദ്ര ജല കമ്മീഷൻ പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നു. ചെന്നൈയിൽ പല സ്ഥലങ്ങളിലും മഴയെത്തുടർന്ന് വെള്ളക്കെട്ട് രൂക്ഷമാണ്. നഗരത്തിൽ പലയിടത്തും മരം വീണ് ഗതാഗതം തടസപ്പെടുകയും ചെയ്‌തു. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപെട്ട് തുടങ്ങിയ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ചെന്നൈയിൽ വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ എത്തുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. തെക്കൻ ആന്ധ്രയിലെ തീരദേശ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.