ഡല്‍ഹി: രാജ്യവ്യാപകമായി സര്‍വീസുകള്‍ താളംതെറ്റിയതിനു പിന്നാലെ വലിയ രീതിയിൽ ഉള്ള പ്രശ്നങ്ങൾ ആണ് യാത്രക്കാർ നേരിടുന്നത്. ഇപ്പോൾ വിഷയത്തിൽ കേന്ദ്രം ഒരു കടുംകൈക്ക് ഒരുങ്ങുകയാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേര്‍സിനെ നീക്കം ചെയ്യുമെന്ന് ആണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. ഇന്‍ഡിഗോ ഉന്നത ഉദ്യോഗസ്ഥരോട് ഹാജരാകാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഇന്ന് വൈകിട്ട് നേരിട്ട് ഹാജരാകാനാണ് ഉത്തരവ്.
അതേസമയം കടുത്ത നടപടിക് പുറമെ കമ്പനിക്ക് കനത്ത പിഴ ചുമത്താനും സാധ്യതയുണ്ട് എന്നാണ് ലഭിക്കുന്ന വിവരം
കടുംകൈക്ക് ഒരുങ്ങി കേന്ദ്രം; ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേര്‍സിനെ നീക്കം ചെയ്യും?

രാജ്യതലസ്ഥാനത്തെ മാത്രമല്ല കൊച്ചിയെയും വലച്ച് വായൂമലിനീകരണം; വായു ഗുണനിലവാര സൂചിക 160ൽ, ജാഗ്രതാ മുന്നറിയിപ്പ്
കൊച്ചി: രാജ്യതലസ്ഥാനത്ത് മാത്രമല്ല ഇങ്ങ് കേരളത്തിൽ കൊച്ചിയിൽ വായൂ മലിനീകരണം രൂക്ഷമാകുന്ന സ്ഥിതിയാണുള്ളത് . കൊച്ചിയിൽ ഇന്ന് രേഖപ്പെടുത്തിയ വായൂ ഗുണനിലവാര സൂചിക 160 ആണ്. വായൂ മലിനീകരണം മോശം അവസ്ഥയിലേക്ക് പോകുന്നതായി കണ്ടെത്തിയതോടെ അധികൃതർ ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എയർ ക്വാളിറ്റി മിഷൻ പോലും കൊച്ചിയിൽ പ്രവർത്തിക്കുന്നില്ലെന്ന് കാലാവസ്ഥ വിദഗ്ധൻ രാജഗോപാൽ കമ്മത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
കൊച്ചിയിലെ വായു ഗുണനിലവാരം കുറഞ്ഞുവരുന്നതാണ് പുതിയ പ്രതിഭാസത്തിന് കാരണമായി വിദഗ്‌ദ്ധർ ചൂണ്ടികാണിക്കുന്നത്. ചെന്നൈയിൽ ഉണ്ടായ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ മധ്യകേരളത്തിലും തെക്കൻ കേരളത്തിലും താപനില കുറഞ്ഞിട്ടുണ്ട്. കൊച്ചിയിൽ മഞ്ഞിനൊപ്പം അന്തരീക്ഷ മലിനീകരണം കൂടിച്ചേർണത്തോടെ നഗരം പുകമഞ്ഞിൽ മൂടിയിരിക്കുകയാണ്.
നഗരത്തിലെ വ്യവസായ മേഖലകളിൽ താമസിക്കുന്നവർക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാസ്ക് ഉപയോഗിക്കണമെന്നും ജാഗ്രത പാലിക്കണമെന്നുമാണ് നിർദേശം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിർദേശങ്ങൾ കൃത്യമായി പാലിച്ചാൽ മതിയെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ചെന്നൈയിൽ ഉണ്ടായ ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞാൽ പുകമഞ്ഞ് പ്രതിഭാസം ഇല്ലാതാകുമെന്നാണ് കരുതുന്നത്.
അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തൽക്കാലത്തേക്ക് തടഞ്ഞു, 15ന് കേസ് പരിഗണിക്കും
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ ഒളിവിൽ തുടരുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തൽക്കാലത്തേക്ക് തടഞ്ഞ് ഹൈക്കോടതി. മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് വരെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞിരിക്കുന്നത്. കേസ് വീണ്ടും ഈ മാസം 15ന് പരിഗണിക്കുമെന്നാണ് വിവരം. ഇന്നലെയാണ് കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം അപേക്ഷ തള്ളിയതിന് പിന്നാലെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്.

മൈലക്കാട് മണ്ണിടിച്ചില്‍: പാത നിര്‍മിച്ചത് വയലിന് കുറുകേ; കൂരിയാടിന് സമാനമായ അപകടം
തിരുവനന്തപുരം: മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞുതാഴ്ന്നതിന് സമാനമായ അപകടമാണ് കൊട്ടിയം മൈലക്കാടും സംഭവിച്ചതെന്ന് നിഗമനം. വയലിന് കുറുകേയാണ് ഈ ഭാഗത്ത് ദേശീയപാത കടന്നുപോകുന്നത്. താഴെ ഇളകിയ മണ്ണും ചെളിയുമാണ്. ഇവിടെ മണ്ണിട്ട് ഉയര്‍ത്തിയാണ് പുതിയ പാത നിര്‍മിക്കുന്നത്. സര്‍വീസ് റോഡുകള്‍ താഴെക്കൂടിയാണ്.
കൂരിയാട് സംഭവിച്ചത് പോലെ മുകളിലത്തെ ഭാരം താങ്ങാനാകാതെ മണ്ണ് ഇടിഞ്ഞുതാഴുകയും സര്‍വീസ് റോഡിനെ വശത്തേക്കു തള്ളിമാറ്റുകയുമായിരുന്നു. റോഡിന് ഇരുവശവും വെള്ളക്കെട്ടും വയലുമാണ്. ഇതിനടിയിലൂടെ വെള്ളം ഒഴുകിപ്പോകുന്ന കലുങ്കുമുണ്ട്. ദേശീയപാത അതോറിറ്റിയുടെ മാനദണ്ഡപ്രകാരം ഇത്തരം സ്ഥലങ്ങളില്‍ ഉയരപ്പാതയാണ് നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍ 2018-ല്‍ തയ്യാറാക്കിയ ഡിപിആര്‍ പ്രകാരം മണ്ണിട്ട് ഉയര്‍ത്തി പാത നിര്‍മിക്കാനാണ് കരാര്‍ കമ്പനി തയ്യാറായത്. കമ്പനി തയ്യാറാക്കുന്ന രൂപരേഖ ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥര്‍ അംഗീകരിക്കുകയായിരുന്നു.
തൂണില്‍ ഉയരപ്പാത നിര്‍മിക്കണമെങ്കില്‍ കൂടുതല്‍ സമയം വേണ്ടിവരും. ചെലവും കൂടും. ഇതൊഴിവാക്കാനാണ് മണ്ണിട്ട് ഉയര്‍ത്തി പാത നിര്‍മിക്കുന്നത്. ഉറപ്പുള്ള മണ്ണ് അല്ലെങ്കില്‍ അപകടസാധ്യതയുണ്ട്.

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം ഇന്നും തുടരും
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വര്‍ നല്കിയ ജാമ്യഹര്‍ജിയിൽ ഇന്നും വാദം തുടരും.തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വാദം.
പരാതിക്കാരിയുടെ വ്യക്തിത്വം വെളിപ്പെടുത്തിയിട്ടില്ലെന്നാണ് രാഹുല്‍ ഈശ്വറിന്റെ വാദം. പരാതിക്കാരിയുമായി ബന്ധപ്പെട്ട എഫ്‌ഐആറിലെ വിശദാംശങ്ങള്‍ പങ്കുവെക്കുക മാത്രമാണ് ചെയ്തതെന്നും രാഹുല്‍ കോടതിയെ അറിയിച്ചു.എന്നാല്‍ രാഹുല്‍ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നും കൂടുതല്‍ സമയം കസ്റ്റഡിയില്‍ വേണമെന്നുമാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.
അതേസമയം, ജയിലില്‍ നിരാഹാരം തുടര്‍ന്നിരുന്ന രാഹുൽ ഈശ്വറിനെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
‘പല യൂറോപ്യൻ രാജ്യങ്ങളേക്കാളും കൃത്യനിഷ്ഠയിൽ ഇന്ത്യൻ റെയിൽവേ മുന്നിൽ, റെയിൽവേയുടെ മൊത്തത്തിലുള്ള കൃത്യ സമയം പാലിക്കൽ 80 ശതമാനത്തിൽ എത്തി’; അശ്വിനി വൈഷ്ണവ്
ഡൽഹി: കൃത്യനിഷ്ഠയുടെയും സമയം പാലിക്കലിന്റെയും കാര്യത്തിൽ ഇന്ത്യൻ റെയിൽവേ പല യൂറോപ്യൻ രാജ്യങ്ങളേക്കാളും മുന്നിലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇന്ത്യൻ റെയിൽവേയുടെ മൊത്തത്തിലുള്ള കൃത്യ സമയം പാലിക്കൽ 80 ശതമാനമായി വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചോദ്യോത്തര വേളയിൽ ഉപചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. കഴിഞ്ഞുപോയ വർഷങ്ങളിൽ മെച്ചപ്പെടുത്തിയ മെയിന്‍റനൻസ് രീതികളും വ്യവസ്ഥാപിതമായ ഓപ്പറേഷനൽ നവീകരണങ്ങളും ഈ നേട്ടത്തിന് സഹായകരമായെന്നും അദ്ദേഹം പറഞ്ഞു
‘റെയിൽവേയുടെ മൊത്തത്തിലുള്ള കൃത്യ സമയം പാലിക്കൽ 80 ശതമാനത്തിൽ എത്തിയിട്ടുണ്ട്, ഇത് ശ്രദ്ധേയമായ നേട്ടമാണ്. 70 റെയിൽവേ ഡിവിഷനുകളിൽ കൃത്യനിഷ്ഠ 90 ശതമാനത്തിലധികമാണ്. പല യൂറോപ്യൻ രാജ്യങ്ങളേക്കാളും കൃത്യനിഷ്ഠയിൽ ഇന്ത്യൻ റെയിൽവേ മുന്നിലാണ്’ അദ്ദേഹം സഭയിൽ പറഞ്ഞു. ചരിത്രപരവും സാംസ്കാരികവുമായ ബന്ധങ്ങളുള്ള ബല്ലിയ സ്റ്റേഷനിൽ നിന്ന് 82 ട്രെയിൻ സർവീസുകൾ ഓടിക്കുന്നുണ്ടെന്നും മന്ത്രി മറ്റൊരു ഉപചോദ്യത്തിന് മറുപടിയായി അറിയിച്ചു.
മാത്രമല്ല, ഉത്തർപ്രദേശിലെ റെയിൽവേ പദ്ധതികൾക്കായുള്ള ബജറ്റ് പ്രധാനമന്ത്രി വർദ്ധിപ്പിച്ചത് ചരിത്രപരമായ ഒരു നടപടിയാണെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. 2014ന് മുമ്പ് വെറും 100 കോടി രൂപ മാത്രമായിരുന്നു നീക്കിവെച്ചിരുന്നത്. എന്നാൽ ഇന്ന് ഇത് പല മടങ്ങ് വർദ്ധിച്ചിരിക്കുന്നു. റെയിൽവേ അണ്ടർ ബ്രിഡ്ജുകളെക്കുറിച്ചും ഓവർ ബ്രിഡ്ജുകളെക്കുറിച്ചുമുള്ള മറ്റൊരു ചോദ്യത്തിന് മറുപടിയായി, സുരക്ഷ ഒരു പ്രധാന ഘടകമായതിനാൽ ഇത്തരം പാലങ്ങളുടെ നിർമ്മാണത്തിൽ ശ്രദ്ധ ചെലുത്തിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മുതിർന്ന സ്ത്രീകൾക്കും വയോധികർക്കും ലോവർ ബർത്ത് മുൻഗണന നൽകാനുള്ള സുപ്രധാന തീരുമാനവുമായി ഇന്ത്യൻ റെയിൽവേ. ടിക്കറ്റെടുക്കുമ്പോൾ ലോവർ ബർത്ത് ഓപ്ഷൻ നൽകിയില്ലെങ്കിൽ പോലും മുതിർന്ന വനിതകൾക്കും വയോധികർക്കും ഈ മുൻഗണന ലഭ്യമാകും. സ്ലീപ്പർ ക്ലാസിൽ ഏഴുവരെ ബർത്തുകളും, തേഡ് എസിയിൽ അഞ്ചുവരെ ബർത്തുകളും, സെക്കൻഡ് എസിയിൽ നാല് വരെ ബർത്തുകളും മുൻഗണനാക്രമത്തിൽ നൽകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. രാജ്യസഭയെ രേഖാമൂലമാണ് കേന്ദ്ര റെയിൽവേ മന്ത്രി ഇക്കാര്യം അറിയിച്ചത്.
വയോധികർക്കും മുതിർന്ന സ്ത്രീകൾക്കും സ്വീപ്പർ ക്ലാസിൽ 7 വരെ ബർത്തുകളും, തേഡ് എസിയിൽ 5 വരെ ബർത്തുകളും, സെക്കൻഡ് എസിയിൽ 4 വരെ ബർത്തുകളും ഇത്തരത്തിൽ നൽകും. ഈ ആനുകൂല്യം ഗർഭിണികൾക്കും ബാധകമാണ്. ഭൂരിഭാഗം മെയിൽ/എക്സപ്രസ് ട്രെയിനുകളിലും ഭിന്നശേഷിക്കാർക്ക് പ്രത്യേക കംപാർട്ടുമെന്റുകൾ അനുവദിക്കും. വന്ദേഭാരത് ട്രെയിനുകളിൽ ആദ്യത്തെയും അവസാനത്തെയും കോച്ചുകളിൽ വീൽ ചെയർ സൗകര്യവും , ഭിന്നശേഷി സൗഹൃദ ശുചിമുറികളും ഒരുക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

ഇൻഡിഗോ പ്രതിസന്ധി: പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
ഡൽഹി : രാജ്യത്ത് ഇൻഡിഗോ വിമാന പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ.
ഇന്നും നാളെയും 6 സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തും. പ്രധാന ദീർഘദൂര റൂട്ടുകളിൽ ആണ് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുക എന്ന് സെൻട്രൽ റയിൽവേ അറിയിച്ചിട്ടുണ്ട്. 37 ട്രെയിനുകളിലായി 116 അധിക കോച്ചുകൾ വിന്യസിച്ചു.
വിമാന പ്രതിസന്ധിയ്ക്ക് പരിഹാരമാകാത്തതിനെ തുടർന്ന് ഇന്നും രാജ്യത്തെ വിവിധ ഭാഗങ്ങളിലേക്കുള്ള നിരവധി സർവീസുകൾ മുടങ്ങിയേക്കും.
ആയിരത്തോളം സർവീസുകൾ ഇന്നും മുടങ്ങും എന്ന് ഇൻഡിഗോ അറിയിച്ചിരുന്നു. ഡൽഹി, ചെന്നൈ, ജമ്മു കശ്മീർ വിമാനത്താവളങ്ങളിലെ എന്ന് അർദ്ധരാത്രി വരെയുള്ള സർവീസുകൾ റദ്ദാക്കി.
തിരുവനന്തപുരത്തുനിന്നും ഇൻഡിഗോയുടെ 5 വിമാനങ്ങൾ റദ്ദാക്കി. ഡൽഹി ,ചെന്നൈ, ഹൈദരാബാദ്, മുംബൈ, ബാംഗ്ലൂർ വിമാനങ്ങളാണ് റദ്ദാക്കിയത്. പുലർച്ചെ ഒരു മണിക്ക് പോകേണ്ടിയിരുന്ന ഷാർജ വിമാനം വൈകിയാണ് പുറപ്പെട്ടത്.