സ്ഥല മാറ്റം; കെഎസ്ആര്‍ടിസി ജീവനക്കാർ സമരത്തിലേക്ക്

0

തിരുവനന്തപുരം: കൂട്ട സ്ഥലമാറ്റത്തിനെതിരെ കെഎസ്ആര്‍ടിസി ജീവനക്കാർ സമരത്തിലേക്ക്. 3062 ജീവനക്കാരെ സ്ഥലംമാറ്റിക്കൊണ്ടാണ് മാനേജ്‌മെന്റ് ഉത്തരവിറക്കിയത്. 1,578 ഡ്രൈവര്‍മാര്‍ക്കും 1,348 കണ്ടക്ടര്‍മാര്‍ക്കും 100 സ്റ്റോര്‍ വിഭാഗം ജീവനക്കാര്‍ക്കുമാണ് സ്ഥലംമാറ്റം.

 

ജീവനക്കാരെ തെരഞ്ഞുപിടിച്ച് സ്ഥലംമാറ്റി എന്നാണ് ജീവനക്കാരുടെ ആരോപണം. കൂട്ട സ്ഥലമാറ്റത്തിനെതിരെ ടിഡിഎഫിന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here