മണിപ്പൂരില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങളുടെ വീടുകളും ആക്രമിക്കപ്പെട്ടു: സി.കെ വിനീത് ട്വിറ്ററില്‍ കുറിച്ചു

0

മണിപ്പുരില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങളുടെ വീടുകളും നശിച്ചെന്ന് സി.കെ.വിനീത്. ആഴ്ചകള്‍ക്ക് മുന്‍പാണ് ആക്രമണം ഉണ്ടായതെന്ന് വിനീത് ട്വിറ്ററില്‍ കുറിച്ചു. കളിക്കാരും കുടുംബങ്ങളും കഴിയുന്നത് സുഹൃത്തുക്കളുടെ വീടുകളിലാണെന്നും വിനീത് പറയുന്നു.

”മണിപ്പൂരില്‍ ഇന്ത്യന്‍ ദേശീയ ഫുട്‌ബോള്‍ ടീമിലുള്ള താരങ്ങളുടെ വീടുകളും പൂര്‍ണമായും തകര്‍ന്നു; ഇവരും കുടുംബവും സുഹൃത്തുക്കളുടെ വീടുകളില്‍ അഭയം തേടിയിരിക്കുകയാണ്. ഇത് സംഭവിച്ചിട്ട് ആഴ്ചകള്‍ കഴിഞ്ഞു. ഒരു മാധ്യമവും അതിനെക്കുറിച്ച് സംസാരിക്കുന്നില്ല”- വിനീത് ട്വിറ്ററില്‍ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here