ആലുവ-എറണാകുളം ദേശീയപാതയിൽ മെട്രോ തൂണിൽ ബൈക്കിടിച്ച് രണ്ടു യുവാക്കൾ മരിച്ചു

0

ആലുവ-എറണാകുളം ദേശീയപാതയിൽ മെട്രോ തൂണിൽ ബൈക്കിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. ആലപ്പുഴ സ്വദേശികളായ വർഗീസ് തോമസ് (29), സുധീഷ് (23) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ബൈക്ക് നിയന്ത്രണം വിട്ട് മെട്രോ തൂണിൽ ഇടിക്കുകയായിരുന്നു. ഇരുവരെയും ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

Leave a Reply