ബസുടമയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

0

ബസുടമയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സിആർ ട്രാവൽസ് ഉടമ അരിമ്പൂർ സ്വദേശി രാജൻ (58) ആണ് മരിച്ചത്. വീട്ടിലെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു

Leave a Reply