ആലപ്പുഴയിൽ ബൈക്ക് ബസിന് പിന്നിലിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു

0

ആലപ്പുഴ: ആലപ്പുഴ അരൂരിൽ വാഹനാപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു, നിർത്തിയിട്ടിരുന്ന സ്കൂൾ ബസിന് പിറകിൽ ബൈക്കിടിച്ച് ആണ് മൂന്ന് യുവാക്കൾ മരിച്ചത്. അഭിജിത്ത്(23) ,ആൽവിൻ(23),ബിജോയ് വർഗീസ് (23)എന്നിവരാണ് മരിച്ചത്. പുലർച്ചെയായിരുന്നു അപകടം . മരിച്ച മൂന്നുപേരും അരൂർ സ്വദേശികളാണ് .

ദേശീയപാതയിൽ അരൂർ കെൽട്രോൺ ജംക്‌ഷനു സമീപം ഞായറാഴ്ച പുലർച്ചെ ഒരു മണിക്കായിരുന്നു അപകടം. എറണാകുളം കേന്ദ്രീയ വിദ്യാലയത്തിന്റെ സ്കൂൾ ബസിലാണ് ബൈക്കിടിച്ചത്. മൃതദേഹങ്ങൾ ലേക്‌ഷോർ ആശുപത്രി മോർച്ചറിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here