സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു

0

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,765 രൂപയും പവന് 38,120 രൂപയുമായി.

വ്യാ​ഴാ​ഴ്ച ര​ണ്ട് ത​വ​ണ​യാ​യി പ​വ​ന് 480 രൂ​പ വ​ർ​ധി​ച്ച ശേ​ഷ​മാ​ണ് ഇ​ന്ന് നേ​രി​യ വി​ല​ക്കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​വ​ന് 280 രൂ​പ​യും ഉ​ച്ച​യ്ക്ക് ശേ​ഷം 200 രൂ​പ​യും വ​ർ​ധി​ച്ചി​രു​ന്നു.

ജൂ​ലൈ അ​ഞ്ചി​ന് പ​വ​ന് 38,480 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ഒ​രു മാ​സ​ത്തി​നി​ട​യി​ലെ ഉ​യ​ർ​ന്ന നി​ര​ക്ക്.

Leave a Reply