മുനിസിഫ് കോടതിയുടെ ഓഫിസ് കെട്ടിടത്തിന്‍റെ സീലിങ് അടർന്നുവീണു

0

പീരുമേട്: മുനിസിഫ് കോടതിയുടെ ഓഫിസ് കെട്ടിടത്തിന്‍റെ സീലിങ് അടർന്നുവീണു. ബുധനാഴ്ച ഉച്ചക്ക് 12നാണ് സംഭവം. സീലിങ്ങ് വീഴുമ്പോൾ സമീപം നാല് ജീവനക്കാർ ഉണ്ടായിരുന്നു.

ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കോടതി പ്രവർത്തിക്കുന്ന പ്രധാന കെട്ടിട സമുച്ചയത്തിന് സമീപത്തെ കെട്ടിടത്തിലാണ് ഓഫിസ്.

LEAVE A REPLY

Please enter your comment!
Please enter your name here