വടക്കൻ കേരളത്തിൽ മഴ കനത്തേയ്ക്കും

0

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ മഴ കനത്തേയ്ക്കും. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ ഇ​ട​വി​ട്ട് മ​ഴ ല​ഭി​ക്കും. മൂ​ന്ന് ജി​ല്ല​ക​ളി​ൽ ചൊവ്വാഴ്ച യെ​ല്ലോ അ​ല​ർ​ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാ​ല​ക്കാ​ട്, മ​ല​പ്പു​റം, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ട്.

അ​തേ​സ​മ​യം 22 വ​രെ മ​ഴ തു​ട​രു​മെ​ന്നും കാ​ലാ​വ​സ്ഥാ വ​കു​പ്പ് പ​റ​യു​ന്നു. മ​ൺ​സൂ​ൺ പാ​ത്തി അ​തിന്‍റെ സാ​ധാ​ര​ണ സ്ഥാ​ന​ത്തു നി​ന്ന് വ​ട​ക്കോ​ട്ട് മാ​റി​യെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

ബുധനാഴ്ച പാ​ല​ക്കാ​ട്, മ​ല​പ്പു​റം, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജില്ലകളിലും 21ന് ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജില്ലകളിലും യെല്ലോ അർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here