സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രന് എതിരെ ലൈംഗിക അതിക്രമത്തിന് കേസ്

0

കോഴിക്കോട്: സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രന് എതിരെ ലൈംഗിക അതിക്രമത്തിന് കേസ്. യുവ എഴുത്തുകാരി കൊയിലാണ്ടി പോലീസിൽ നൽകിയ പരാതിയിലാണ് കേസെടുത്തത്.

ഏ​പ്രി​ൽ മാ​സ​ത്തി​ലാ​ണ് പ​രാ​തി​ക്കി​ട​യാ​ക്കി​യ സം​ഭ​വം ന​ട​ന്ന​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. സി​വി​ക് ത​ന്നെ നി​ര​ന്ത​രം ഫോ​ൺ വ​ഴി ശ​ല്യം ചെ​യ്തി​രു​ന്ന​താ​യും യു​വ​തി​യു​ടെ പ​രാ​തി​യി​ലു​ണ്ട്. പ​ട്ടി​ക​ജാ​തി​ക്കാ​ർ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മം ത​ട​യു​ന്ന വ​കു​പ്പ് പ്ര​കാ​ര​വും കേ​സ് എ​ടു​ത്തി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here