മണപ്പുറം ഡിക്യൂ മിസ്‌ ക്വീന്‍ കേരള മത്സരത്തില്‍ സെറീന ആന്‍ ജോണ്‍സണ്‍ കിരീടമണിഞ്ഞു

0

മണപ്പുറം ഡിക്യൂ മിസ്‌ ക്വീന്‍ കേരള മത്സരത്തില്‍ സെറീന ആന്‍ ജോണ്‍സണ്‍ കിരീടമണിഞ്ഞു.
ഗൗരി നായര്‍ മിസ്‌ ക്വീന്‍ കേരള ഫസ്‌റ്റ്‌ റണ്ണര്‍ അപ്പും സി.എസ്‌. ധനശ്രീ മിസ്‌ ക്വീന്‍ കേരള സെക്കന്‍ഡ്‌ റണ്ണര്‍ അപ്പുമായി. പെഗാസസ്‌ ചെയര്‍മാന്‍ അജിത്‌ രവി പെഗാസസ്‌, പെഗാസസ്‌ ഗ്ലോബല്‍ ൈപ്രവറ്റ്‌ ലിമിറ്റഡിന്റെ മാനേജിങ്‌ ഡയറക്‌ടര്‍ ജെബിത അജിത്‌, മണപ്പുറം ഫിനാന്‍സ്‌ ലിമിറ്റഡ്‌ എം.ഡിയും സി.ഇ.ഒയുമായ വി.പി. നന്ദകുമാര്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. വി.പി. നന്ദകുമാര്‍ വിജയികളെ സുവര്‍ണ കിരീടമണിയിച്ചു.
നടിയും മോഡലുമായ അര്‍ച്ചന രവി, മോഡല്‍ നികിത തോമസ്‌, ഫാഷന്‍ ഫോട്ടോഗ്രാഫര്‍ റെജി ഭാസ്‌കര്‍, നടന്‍ ഷിജു റഷീദ്‌ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.

Leave a Reply