കെഎസ്ആർടിസി കോഴിക്കോട് ജില്ലയിലെ ഡിപ്പോകളിൽ ഡീസൽ പ്രതിസന്ധി

0

കോഴിക്കോട്: കെഎസ്ആർടിസി കോഴിക്കോട് ജില്ലയിലെ ഡിപ്പോകളിൽ ഡീസൽ പ്രതിസന്ധി. കോഴിക്കോട്, താമരശേരി, തലശേരി, കണ്ണൂർ, കാസർകോട്, കാഞ്ഞങ്ങാട്, കൽപ്പറ്റ, ബത്തേരി, മാനന്തവാടി ഡിപ്പോകളിലും പ്രതിസന്ധിയുണ്ട്. ചൊവ്വാഴ്ചത്തെ സർവീസുകളെ ഇത് ബാധിച്ചേക്കാം. ബില്ലടവ് മുടങ്ങിയതിനെ തുടർന്നാണ് പ്രതിസന്ധി.

LEAVE A REPLY

Please enter your comment!
Please enter your name here