മുഖ്യമന്ത്രിക്ക് അരണയുടെ ബുദ്ധിയും ഓന്തിന്‍റെ സ്വഭാവവുമാണെന്ന് ബെന്നി ബഹനാന്‍ എംപി

0

കൊച്ചി: മുഖ്യമന്ത്രിക്ക് അരണയുടെ ബുദ്ധിയും ഓന്തിന്‍റെ സ്വഭാവവുമാണെന്ന് ബെന്നി ബഹനാന്‍ എംപി. വര്‍ഗീയത പറയുന്ന പാര്‍ട്ടികളെക്കാള്‍ വലിയ വര്‍ഗീയതയാണ് മുഖ്യമന്ത്രി പറയുന്നതെന്നും വികസനം ആഡംബരമല്ലെന്ന വാസ്തവം മുഖ്യമന്ത്രി മനസിലാക്കണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​മ്പോ​ള്‍ കേ​ര​ള​ത്തി​ല്‍ നാ​യ്ക്ക​ള്‍​ക്ക് മൂ​ത്ര​മൊ​ഴി​ക്കാ​ന്‍ കു​റെ ക​ല്ലു​ക​ള്‍ ഉ​ണ്ടാ​കും. എ​ക്കാ​ല​ത്തും കേ​ര​ള​ത്തി​ലെ വി​ക​സ​ന​ങ്ങ​ളെ എ​തി​ര്‍​ത്ത​ത് സി​പി​എ​മ്മാ​ണ്. തൃ​ക്കാ​ക്ക​ര​യി​ല്‍ ഉ​മ തോ​മ​സ് വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ വി​ജ​യി​ക്കു​മെ​ന്നും വ​ര്‍​ഗീ​യ​ത​യ്ക്കെ​തി​രാ​യ രാ​ഷ്ട്രീ​യ​മാ​ണ് യു​ഡി​എ​ഫ് മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​തെ​ന്നും എം​പി പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here