രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യ്ക്ക് ഇ​ന്ന് സ​മാ​പ​നം

0

തി​രു​വ​ന​ന്ത​പു​രം: സി​നി​മാ കാ​ഴ്ച്ച​ക​ളു​ടെ ഉ​ത്സ​വ​മാ​യ രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യ്ക്ക് ഇ​ന്ന് കൊ​ടി​യി​റ​ക്കം. സ​മാ​പ​ന സ​മ്മേ​ള​നം വൈ​കി​ട്ട് 5.45ന് ​നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബോ​ളി​വു​ഡ് താ​രം ന​വാ​സു​ദ്ദീ​ൻ സി​ദ്ധീ​ഖി​യാ​ണ് മു​ഖ്യ അ​തി​ഥി.

എ​ഴു​ത്തു​കാ​ര​ൻ ടി. ​പ​ത്മ​നാ​ഭ​ൻ വി​ശി​ഷ്ടാ​തി​ഥി​യാ​കും. സാം​സ്കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ളും സ​ഹ​ക​ര​ണ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ മാ​ധ്യ​മ അ​വാ​ർ​ഡു​ക​ളും സ​മ്മാ​നി​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here