പെരുമ്പാവൂർ താലൂക്ക് ആശുപത്രി അധികൃതരുടെ തുഗ്ലക്ക് പരിഷ്കാരത്തിൽ വലഞ്ഞ് രോഗികൾ

0


പെരുമ്പാവൂർ: താലൂക്ക് ആശുപത്രി അധികൃതരുടെ തുഗ്ലക്ക് പരിഷ്കാരത്തിൽ വലഞ്ഞ് രോഗികൾ. ആശുപത്രിക്കകത്ത് പാർക്കിംഗ് നിരോധിച്ചതാണ് രോഗികളെ വലച്ചത്.

മുന്നറിയിപ്പില്ലാതെ പാർക്കിംഗ് നിരോധിച്ചതോടെ കൂട്ടിരുപ്പുകാരും പെരുവഴിയിലായി. പാർക്കിംഗ് സൗകര്യമില്ലാതായതോടെ വാഹനങ്ങൾ റോഡരികിൽ നിർത്തിയിട്ടതോടെ റോഡ് ബ്ലോക്ക് ആയി.

അശാസ്ത്രീയ പരിഷ്കാരങ്ങൾ പിൻവലിക്കണമെന്നാണ് രോഗികളുടെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here