കെ ​റെ​യി​ൽ വി​ജ്ഞാ​പ​നം സാ​ധാ​ര​ണ ന​ട​പ​ടി​ക്ര​മം മാ​ത്ര​മെ​ന്ന് റ​വ​ന്യു​മ​ന്ത്രി

0

തി​രു​വ​ന​ന്ത​പു​രം: കെ ​റെ​യി​ൽ വി​ജ്ഞാ​പ​നം സാ​ധാ​ര​ണ ന​ട​പ​ടി​ക്ര​മം മാ​ത്ര​മെ​ന്ന് റ​വ​ന്യു മ​ന്ത്രി കെ.​രാ​ജ​ൻ. വി​ജ്ഞാ​പ​ന​ത്തി​ൽ പു​തി​യ​താ​യി ഒ​ന്നു​മി​ല്ല. ഭൂ​മി ഏ​റ്റെ​ടു​ക്കി​ല്ലെ​ന്ന് എ​വി​ടെ​യും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

വി​ജ്ഞാ​പ​നം സം​ബ​ന്ധി​ച്ച് തെ​റ്റി​ദ്ധാ​ര​ണ​യു​ടെ ആ​വ​ശ്യ​മി​ല്ല. എ​ല്ലാം ന​ട​പ​ടി ക്ര​മ​മ​നു​സ​രി​ച്ചാ​ണ് ന​ട​ക്കു​ന്ന​ത്. ആ​ളു​ക​ൾ ആ​ശ​ങ്ക​പെ​ടേ​ണ്ട സാ​ഹ​ച​ര്യം ഇ​ല്ല. വി​ജ്ഞാ​പ​നം സാ​ധാ​ര​ണ ന​ട​പ​ടി ക്ര​മം മാ​ത്ര​മാ​ണ്. ഭൂ​മി ഏ​റ്റെ​ടു​ക്കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ എ​വി​ടെ​യും പ​റ​ഞ്ഞി​ട്ടി​ല്ല. സാ​മൂ​ഹ്യ ആ​ഘാ​ത​പ​ഠ​നം ന​ട​ത്തി​യ ശേ​ഷം മാ​ത്ര​മേ ഭൂ​മി ഏ​റ്റെ​ടു​ക്കു. തെ​റ്റി​ദ്ധാ​ര​ണ​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here