സഹകരണബാങ്കുകൾ ഞായറാഴ്ചയും തുറന്നു പ്രവർത്തിക്കും

0

തിരുവനന്തപുരം: സഹകരണബാങ്കുകൾ ഞായറാഴ്ചയും തുറന്നു പ്രവർത്തിക്കും. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ദേശീയ പണിമുടക്ക് ആയതിനാലാണ് ഞായറാഴ്ച സഹകരണ ബാങ്കുകൾ തുറന്നു പ്രവർത്തിക്കുന്നത്.

ശ​നി​യും ഞാ​യ​റും സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ സ​ഹ​ക​ര​ണ ര​ജി​സ്ട്രാ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഈ ​ദി​വ​സ​ങ്ങ​ളി​ലെ അ​വ​ധി റ​ദ്ദാ​ക്കി​ക്കൊ​ണ്ട് സ​ഹ​ക​ര​ണ ര​ജി​സ്ട്രാ​ർ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ക​യും ചെ​യ്തു.

LEAVE A REPLY

Please enter your comment!
Please enter your name here