ഇരട്ടവോട്ട് ആരോപണങ്ങളിൽ കൂടുതൽ തെളിവുകൾ പുറത്ത്: ആലത്തൂരിലെ ആർഎസ്എസ് നേതാവിനും ഭാര്യക്കും തൃശൂരിൽ പ്രത്യേക വോട്ടര്‍ ഐഡി

തൃശൂർ: ആലത്തൂർ മണ്ഡലത്തിലെ ആർഎസ്എസ് നേതാവിനും ഭാര്യക്കും തൃശൂരിൽ വേറെ തിരിച്ചറിയൽ കാർഡ്.

ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്.

ആലത്തൂരിലെ ഷാജിയുടെ ഐഡി നമ്പർ GVQ1037092; തൃശൂരിലെ കാർഡ് എപ്പിക് നമ്പർ IDZ2317303 എന്നിങ്ങനെയാണ് രണ്ട് കാർഡുകൾ. രണ്ട് നമ്പറുകളിൽ വോട്ടർ തിരിച്ചറിയൽ കാർഡും വോട്ടും ഉണ്ടാകുന്നത് ഗുരുതര കുറ്റകൃത്യമാകുമ്പോഴാണ് ആർഎസ്എസ് നേതാവിന് രണ്ട് ഐഡി കാർഡ് കണ്ടെത്തിയത്.

സൗബിനെ ബോഡി ഷെയിം ചെയ്തോ?; രജനീകാന്തിന് വിമർശനം

ലോകേഷ് കനകരാജ്-രജിനീകാന്ത് കോമ്പോയിൽ പുറത്തിറങ്ങുന്ന ചിത്രമാണ് കൂലി. ചിത്രത്തിന് വേണ്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ ആണ് കാത്തിരിക്കുന്നത്. പ്രീ-ബുക്കിങിൽ അടക്കം പുതിയ റെക്കോർ‍ഡുകൾ സൃഷ്ടിക്കുകയാണ് സിനിമ. ഇതുവരെ സിനിമയുടെ പ്രീ ബുക്കിങിലൂടെ 5.34 കോടിയുടെ ടിക്കറ്റാണ് കേരളത്തിൽ വിറ്റുപോയത്. ഓഗസ്റ്റ് 14നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

കഴിഞ്ഞ ദിവസം കൂലിയുടെ പ്രീ-റിലീസ് ഇവന്റ് ആഘോഷം നടന്നിരുന്നു. നായകൻ രജിനീകാന്ത്, നാഗർജുന, സൗബിൻ ഷാഹിർ, സത്യരാജ്, ശ്രുതി ഹാസൻ, ആമിർ ഖാൻ തുടങ്ങി സിനിമയിലെ താരങ്ങളെല്ലാം ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇപ്പോഴിതാ രജനീകാന്തിന്റെ ചടങ്ങിലെ പ്രസംഗം ആണ് വലിയ വിമർശനത്തിന് ഇടയാക്കിയത്.

നടൻ സൗബിൻ ഷാഹിറിനെ കുറിച്ച് സംസാരിക്കവെ രജനീകാന്ത് പറഞ്ഞ കാര്യങ്ങളാണ് ആദ്യം വിമർശനങ്ങൾക്ക് ഇടയാക്കിയത്. സൗബിൻ സിനിമയിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ടെന്ന് സംവിധായകൻ പറഞ്ഞപ്പോൾ പലവിധ സംശയങ്ങൾ വന്നുവെന്നും ദയാൽ എന്ന കഥാപാത്രം ചെയ്യാൻ സൗബിന് സാധിക്കുമോ കഷണ്ടിയാണല്ലോ പൊക്കമില്ലല്ലോ ഇയാളെ കൊണ്ട് പറ്റുമോയെന്ന് തോന്നിയെന്നാണ് രജിനീകാന്ത് പറഞ്ഞത്. സൗബിനെ ബോഡി ഷെയിം ചെയ്യുന്നതുപോലെ രജിനി സംസാരിച്ചുവെന്നാണ് വിമർശനം.

നടന് എതിരെ വന്ന മറ്റൊരു വിമർശനം ശ്രുതി ഹാസനെ ഗ്ലാമർ ഗേൾ എന്ന് രജിനീകാന്ത് വിശേഷിപ്പിച്ചതിന് എതിരെയായിരുന്നു. ത്രി സിനിമയുടെ സമയത്ത് ശ്രുതിയെ കണ്ടിട്ടുണ്ട്. അതിനുശേഷമുള്ള ശ്രുതിയുടെ സിനിമകളും കണ്ടിരുന്നു. അവൾ ഗ്ലാമർ ഗേളല്ലേ എങ്ങനെ ഈ കഥാപാത്രം ചെയ്യുമെന്ന് ഞാൻ ലോകേഷിനോട് ചോദിച്ചു. ശ്രുതി സൂപ്പറായി ചെയ്യും എന്നായിരുന്നു എനിക്ക് കിട്ടിയ മറുപടി എന്നാണ് രജിനീകാന്ത് പറഞ്ഞത്. ഇതും വലിയ വിമർശനത്തിന് ഇടയാക്കി.

സുരേഷ് ഗോപി തൃശൂരില്‍;  മാധ്യമങ്ങളോട് പ്രതികരിച്ചില്ല

തൃശൂര്‍: സുരേഷ് ഗോപി തൃശൂരിലെത്തി.വന്ദേഭാരതിലാണ് രാവിലെ 9.30 ഓടെ അദ്ദേഹം എത്തിയത്.  മുദ്രാവാക്യം വിളികളോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിച്ചത്.

വലിയ പൊലീസ് സുരക്ഷയോടെയാണ് അദ്ദേഹം റെയില്‍വേ സ്റ്റേഷന് പുറത്തേക്ക് എത്തിയത്. ‍മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നല്‍കിയില്ല.

കഴിഞ്ഞ മാസം 17നാണ് സുരേഷ് ഗോപി ഒടുവിൽ തൃശ്ശൂരിൽ എത്തിയത്. വോട്ടര്‍ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ നടക്കുന്ന ആരോപണങ്ങൾക്കെതിരെ ബിജെപി ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുകയാണ്.

ക്രമക്കോട് ആരോപണം പാർട്ടി തള്ളിയിരുന്നു. ഇന്നലെ തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചിനിടെ എംപി ബോര്‍ഡില്‍ കരി ഓയില്‍ ഒഴിക്കുകയും ചെരുപ്പ് മാല തൂക്കുകയും ചെയ്തിരുന്നു.

സപ്ലൈകോയില്‍ നിന്ന് ഇനി രണ്ടു ലിറ്റര്‍ കേര വെളിച്ചെണ്ണ ലഭിക്കും

തിരുവനന്തപുരം:  സപ്ലൈകോയില്‍ നിന്ന് ഇനി രണ്ടു ലിറ്റര്‍ കേര വെളിച്ചെണ്ണ ലഭിക്കും.

വെളിച്ചെണ്ണയുടെ വില ക്രമാതീതമായി ഉയരുന്നതിനെ നേരിടുന്നതിനുള്ള നടപടികളുടെ ഭാഗമായി സപ്ലൈകോ വില്‍പ്പനശാലകളില്‍നിന്നും നിന്നും ഉപഭോക്താക്കള്‍ക്ക് വാങ്ങാവുന്ന കേര വെളിച്ചെണ്ണയുടെ അളവ് രണ്ടു ലിറ്ററായി ഉയര്‍ത്തുകയായിരുന്നു.

നിലവില്‍ ഇത് ഒരു ലിറ്ററായിരുന്നു. വെളിച്ചെണ്ണയുടെ ആവശ്യകത വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം. 457 രൂപയ്ക്കാണ് സപ്ലൈകോ നല്‍കുന്നത്. 529 രൂപയാണ് പരമാവധി വില്പന വില.

സപ്ലൈകോയുടെ സ്വന്തം ബ്രാന്‍ഡായ ശബരി വെളിച്ചെണ്ണ കാര്‍ഡൊന്നിന് സബ്‌സിഡി നിരക്കില്‍ ഒരു ലിറ്റര്‍ ആണ് ലഭിക്കുന്നത്. ഇതിന് 349 രൂപയാണ് വില.

ഈ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാവുകയും ഓണക്കാലത്ത് വെളിച്ചെണ്ണ വില അനിയന്ത്രിതമായി ഉയരുന്നത് തടയാന്‍ കഴിയുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.  

5 വർഷത്തിന് ശേഷം ഇന്ത്യ-ചൈന വിമാന സർവീസ് പുനരാരംഭിക്കുന്നു

ന്യൂഡൽഹി: അഞ്ച് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള നേരിട്ടുള്ള വിമാന സർവീസുകൾ അടുത്ത മാസം മുതൽ പുനരാരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ സൂചനയായാണ് ഈ നീക്കം.

എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികളോട് ചൈനയിലേക്ക് വിമാന സർവീസുകൾ നടത്താൻ ഇന്ത്യൻ സർക്കാർ തയ്യാറായിരിക്കണമെന്ന് ആവശ്യപ്പെട്ടതായി റോയിട്ടേഴ്‌സ്  റിപ്പോർട്ട് ചെയ്യുന്നു.

ചൈനയിൽ ഈ മാസം അവസാനം നടക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (SCO) ഉച്ചകോടിയിൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നും ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.

കോവിഡ് മഹാമാരിയെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വിമാന സർവീസുകൾ പൂർണ്ണമായി നിർത്തിവെച്ചത്. നിലവിൽ ഹോങ്കോംഗ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങൾ വഴിയാണ് യാത്രക്കാർ ഇരുവശത്തേക്കും സഞ്ചരിക്കുന്നത്.

ചൈനയിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുന്നു എന്ന വാർത്ത വന്നതിന് തൊട്ടുപിന്നാലെ, ഡൽഹിയിൽ നിന്ന് വാഷിംഗ്ടണിലേക്കുള്ള നോൺ-സ്റ്റോപ്പ് സർവീസ് സെപ്റ്റംബർ 1 മുതൽ താൽക്കാലികമായി നിർത്തുകയാണെന്ന് എയർ ഇന്ത്യ പ്രഖ്യാപിച്ചതും ശ്രദ്ധേയമാണ് .

വിവാഹമോചനം, കാൻസർ; തന്റെ ജീവിതം തുറന്ന് പറഞ്ഞ് ജുവൽ മേരി

ആങ്കറിംഗ് രംഗത്തേക്ക് വന്ന് ബിഗ് സ്ക്രീനിലും തന്റെ സാന്നിധ്യം ഉറപ്പിച്ച താരമാണ്  ജുവൽ മേരി. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും നിറഞ്ഞു നിന്ന താരം പെട്ടെന്ന് ഇതിൽ നിന്നെല്ലാം ഉൾവലിഞ്ഞു.  എന്തുകൊണ്ട് താൻ പലയിടങ്ങളിലും നിന്നും മാറി നിന്നു എന്നതിന് കൃത്യവും വ്യക്തവുമായ ഉത്തരം നൽകുകയാണ് താരം.

  വിവാഹമോചനം, കാൻസർ എന്നീ വിഷമഘട്ടങ്ങൾ താൻ അതിജീവിച്ചെന്ന് ജുവൽ‌ മേരി പറയുന്നു.  2015 ലാണ് ജുവൽ വിവാഹിതയായത്. ടെലിവിഷൻ പ്രൊഡ്യൂസർ ജെൻസൺ സക്കറിയ ആയിരുന്നു ഭർത്താവ്. താനിപ്പോൾ നിയമപരമായി വിവാഹ മോചിതയാണെന്ന് ജുവൽ മേരി പറയുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ….

“ഞാൻ വിവാഹിതയായിരുന്നു. പിന്നെ ഡിവോഴ്സ് ചെയ്തു. ഫെെറ്റ് ചെയ്ത് ഡിവോഴ്സ് വാങ്ങിയ ഒരാളാണ് ഞാൻ.   ഞാൻ സ്ട്രഗിൾ ചെയ്തു. പോരാടി ജയിച്ചു. അങ്ങനെ ഞാൻ രക്ഷപ്പെ‌ട്ടു. ‍ഡിവോഴ്സായിട്ട് ഒരു വർഷം ആകുന്നേയുള്ളൂ. 2021 മുതൽ ഞാൻ സെപ്പറേറ്റഡ് ആയി ജീവിക്കാൻ തുടങ്ങി,” ജുവൽ മേരി പറയുന്നു. 2023 ൽ തനിക്ക് കാൻസർ സ്ഥിരീകരിച്ചെന്നും ജുവൽ പറയുന്നു.

“മൂന്ന് നാല് വർഷം കഴിഞ്ഞാണ് എനിക്ക് ‍ഡിവോഴ്സ് കിട്ടിയത്. മ്യൂചൽ ഡിവോഴ്സാണെങ്കിൽ ആറ് മാസം കൊണ്ട് കിട്ടും. മ്യൂചൽ കിട്ടാൻ വേണ്ടി ഞാൻ നടന്ന് കഷ്ടപ്പെട്ട് വാങ്ങിച്ച ഡിവോഴ്സാണ്. അന്ന് കയ്യിൽ സ്റ്റാർ സിംഗറൊക്കെ ചെയ്തതിന്റെ കുറച്ച് പെെസയുണ്ട്. ഇനിയെങ്കിലും ലെെഫ് ആസ്വദിക്കണം, എനിക്കൊന്ന് സന്തോഷിക്കണം എന്ന് കരുതി”

“അങ്ങനെ ലണ്ടനിൽ എനിക്കൊരു ഷോ വന്നു. ഒരുപാട് യാത്രകൾ ചെയ്തു. എല്ലാം കഴിഞ്ഞ് തിരിച്ച് കൊച്ചിയിൽ വന്നു. കയ്യിലുള്ള കാശൊക്കെ പൊട്ടിച്ചു. തിരിച്ച് വന്ന് ഞാൻ ഇനിയും വർക്ക് ചെയ്യുമെന്ന് എനിക്കറിയാമായിരുന്നു. അന്ന് ഏഴ് വർഷത്തിന് മുകളിലായി തെെറോയ്ഡ് പ്രശ്നമുണ്ട്. പിന്നെ എന്റെ ഇന്റേണൽ ട്രോമയും. പിസിഒഡി, തെെറോയ്ഡ് പ്രശ്നങ്ങളുണ്ടായിരുന്നതിനാൽ റെഗുലർ ചെക്കപ്പിന് പോയി”

“അന്ന് വരെ എനിക്ക് ലക്ഷണങ്ങളൊന്നുമില്ലായിരുന്നു. ആകെപ്പാടെ ചുമയ്ക്കുമ്പോൾ കഫം എക്സ്ട്രാ വരും. എപ്പോഴും ത്രോട്ട് ക്ലിയർ ചെയ്യണം. ഒരു സ്കാൻ ചെയ്യാമെന്ന് ഡോക്ടർ പറഞ്ഞു. ഞാൻ ബിഎസ്സി നഴ്സിംഗ് പഠിച്ച ആളാണ്. അവർ മാർക്ക് ചെയ്യുന്നത് കണ്ടപ്പോൾ എനിക്ക് മനസിലായി. കയ്യും കാലും തണുക്കാൻ തുടങ്ങി”

“കാരണം സ്കാൻ ചെയ്തവരുടെ മുഖം മാറുന്നുണ്ട്. നമുക്കൊരു ബയോപ്സി എടുക്കണം എന്ന് പറഞ്ഞപ്പോൾ എന്റെ കാലുറഞ്ഞ് പോയി. അത് വേണ്ട എന്ന് ഞാൻ. ഭയങ്കര പേടിയായിരുന്നു. ഇല്ല മാഡം, അതെടുക്കണം എന്ന് അവർ പറഞ്ഞു. അന്ന് തന്നെ ബയോപ്സി എടുത്തു. ഡോക്ടർ‌ എനിക്ക് ഏകദേശം സൂചന തന്നിരുന്നു. 15 ദിവസം കഴിയും റിസൽട്ട് വരാൻ,” ജുവൽ മേരി പറയുന്നു. ലെഫ് സ്ലോ ആയിപ്പോയി.

റിസൽട്ട് വന്നപ്പോൾ ഒന്ന് കൂടെ ബയോപ്സി എടുക്കാമെന്ന് പറഞ്ഞു. രണ്ടാമത്തെ റിസൽട്ട് വന്നപ്പോൾ പണി കിട്ടിയെന്ന് മനസിലായി. സർജറി കഴിഞ്ഞപ്പോൾ സൗണ്ട് പോയി. അത് സ്വാഭാവമികമാണ്. പിന്നെ എല്ലാം ശരിയായെന്നും ജുവൽ മേരി വ്യക്തമാക്കി.  ആദ്യമായാണ് തന്റെ സ്വകാര്യ ജീവിതത്തിൽ നേരിട്ട വലിയ പ്രതിസന്ധികളെക്കുറിച്ച് ജുവൽ മേരി ഒരു അഭിമുഖത്തിൽ തുറന്ന് സംസാരിക്കുന്നത്.