രോഗങ്ങൾ ഭേദമാക്കാനും വന്ധ്യത മാറ്റാനും, പിണങ്ങിയ ഭാര്യാഭർത്താക്കന്മാരെ ഒന്നിപ്പിക്കാനും ഇതിലൂടെ കഴിയും’; വ്യാജ മന്ത്രവാദി കുവൈത്തിൽ അറസ്റ്റിൽ

0

കുവൈത്ത് സിറ്റി: വലിയ തുകകൾ വാങ്ങി മാറാ രോഗങ്ങൾ മാറ്റാമെന്നും കൂടോത്രത്തിൽ നിന്ന് രക്ഷിക്കാമെന്നും പറഞ്ഞ് ആളുകളെ കബളിപ്പിച്ച വ്യാജ മന്ത്രവാദികളെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. പരിശോധനയിൽ ഇവർ താമസിക്കുന്ന സ്ഥലത്ത് നിന്ന് മന്ത്രവാദ ചടങ്ങുകളിൽ ഉപയോഗിക്കുന്ന മന്ത്ര പുസ്തകങ്ങൾ, വിചിത്ര ദ്രാവകങ്ങൾ, ആചാര വസ്ത്രങ്ങൾ എന്നിവ അധികൃതർ കണ്ടെത്തി. 20 വർഷം മുമ്പ് ഇതേ കുറ്റകൃത്യത്തിന് ഇവർ അറസ്റ്റിലായിരുന്നു. പ്രതികളുടെ പേരുവിവരങ്ങൾ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ടിട്ടില്ല.

ആളുകളെ കബളിപ്പിച്ച് പണം തട്ടുന്നത് നിരീക്ഷിച്ചുവരികയായിരുന്നെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മന്ത്രവാദികളെയും ഇത്തരം തട്ടിപ്പുകൾ നടത്തുന്നവരെയും പിടികൂടാനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി, ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന് കീഴിലുള്ള അഹ്മദി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്മെൻ്റ് രൂപീകരിച്ചിട്ടുണ്ട്. ചികിത്സയിലൂടെ രോഗങ്ങൾ ഭേദമാക്കാനും വന്ധ്യത മാറ്റാനും ഭാര്യാഭർത്താക്കന്മാരെ ഒരുമിപ്പിക്കാനും കൂടോത്രങ്ങൾ മാറ്റാനുമെല്ലാം സാധിക്കുമെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയെടുത്തിരുന്നത്.

ഇത്തരം തട്ടിപ്പുകാരെ പിടിക്കാൻ ശ്രമം തുടരുമെന്നും സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. “ഭാഗ്യം കൊണ്ടുവരാനും, സമ്പത്ത് വർദ്ധിപ്പിക്കാനും, പിണങ്ങിയ ഭാര്യാഭർത്താക്കന്മാരെ ഒന്നിപ്പിക്കാനും, ഭർത്താക്കന്മാരെ വിവാഹത്തിന് പ്രേരിപ്പിക്കാനുമെല്ലാം സാധിക്കുമെന്ന്” അവകാശപ്പെടുന്ന നിരവധി സോഷ്യൽ മീഡിയ പരസ്യങ്ങൾ കണ്ടെത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

വിവാഹം കഴിഞ്ഞ് വർഷങ്ങളായി കുട്ടികളുണ്ടാകാത്തവരെയും ഈക്കൂട്ടർ ലക്ഷ്യമിടുന്നുണ്ട്. ആഭിചാരക്രിയകളിലൂടെ കുഞ്ഞുണ്ടാകാൻ സഹായിക്കുമെന്ന് പറഞ്ഞാണ് പണം തട്ടുന്നത്. മന്ത്രവാദക്രിയകളിലൂടെ എല്ലാ ദുരിതകളും നീക്കാമെന്ന് പറഞ്ഞാണ് വ്യാജ മന്ത്രവാദികൾ ആളുകളെ സമീപിക്കുന്നതെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

തൃശൂർ പുലികളി; നാളെ ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി

0

തൃശൂർ: നാളെ ഉച്ചയ്ക്ക് ശേഷം തൃശ്ശൂർ താലൂക്ക് പരിധിയിൽ ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകൾക്കും സഹകരണ സംഘങ്ങൾ ഉൾപ്പെടെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്‍റ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അർജുൻ പാണ്ഡ്യൻ അറിയിച്ചു. പുലികളി മഹോത്സവത്തിനോടനുബന്ധിച്ചാണ് നെഗോഷ്യബിൾ ഇൻസ്ട്രുമെന്‍റ് ആക്ട് പ്രകാരം പ്രാദേശിക അവധി പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയിട്ടുള്ളത്.

അതേസമയം, സെപ്റ്റംബർ ഒമ്പതിന് ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു. ആറൻമുള ഊതൃട്ടാതി വള്ളംകളി നടക്കുന്നതിനാലാണ് പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടത്. പൊതു പരീക്ഷകൾക്ക് മാറ്റമില്ല.

Related Posts:
തൃശ്ശൂരിലെ മൊബൈല്‍ ഷോപ്പില്‍ വൻ കവർച്ച; ടിവികളും ലാപ്പ്‌ടോപ്പും ഉൾപ്പെടെ മോഷ്ടാവ് ചാക്കിലാക്കി കൊണ്ടുപോയത് 25 ലക്ഷം രൂപയുടെ സാധനങ്ങൾ
കതിനകൾ കൂട്ടത്തോടെ നിറച്ചുവെച്ചിരിക്കുന്നതിനിടെ തീ പടര്‍ന്നു; മൂന്നു പേര്‍ക്ക് പൊള്ളലേറ്റു, ഒരാളുടെ നില ഗുരുതരം
ചിറങ്ങരയിൽ വനം വകുപ്പ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടും പുലി ഇപ്പോഴും കാണാമറയത്ത്, അന്വേഷണം തുടര്‍ന്ന് വനംവകുപ്പ്
തൃശൂര്‍ കൊരട്ടിയിൽ നിയന്ത്രണം വിട്ട കാർ സൈക്കിളിലും ലോറിയിലും ഇടിച്ചു; സൈക്കിൾ യാത്രികൻ മരിച്ചു
ShareFacebookWhatsAppTwitterMessenger

Tags: holiday, pulikali, thrissur

Post navigation

മുപ്പതുകാരിക്ക് 17 വയസുകാരനുമായി വഴിവിട്ട ബന്ധം, ഇരുവരും അടുത്തിടപഴകുന്നത് കണ്ടെത്തിയ ആറ് വയസുകാരിയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളി; പ്രതികൾ പിടിയിൽ
Leave a Reply
Your email address will not be published. Required fields are marked *

Comment *

Name *

Email *

Website

Save my name, email, and website in this browser for the next time I comment.

Latest News
HOMEMAINSLIDERNEWSWORLD
ഉത്തരകൊറിയൻ ഭരണാധികാരിയുടെ സംഭാഷണം ചോർത്താൻ നിയോ​ഗിക്കപ്പെട്ടത് ഒസാമ ബിൻ ലാദനെ വധിച്ച സംഘം; സീൽ ടീം 6ന്റെ ദൗത്യം പരാജയപ്പെട്ടത് ഇങ്ങനെ…
September 7, 2025  Webdesk 1
വാഷിങ്ടൺ: 2019ൽ അമേരിക്കൻ നേവി സീലുകൾ നിരവധി ഉത്തരകൊറിയൻ സിവിലിയന്മാരെ വെടിവച്ചു കൊലപ്പെടുത്തിയെന്ന് റിപ്പോർട്ട്. ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആശയവിനിമയങ്ങൾ ചോർത്തിയെടുക്കാനുള്ള ദൗത്യത്തിനിടെയാണ് അമേരിക്കൻ നാവികസേനാംഗങ്ങൾ ഉത്തര കൊറിയൻ പൗരന്മാരെ കൊലപ്പെടുത്തിയത്. ദൗത്യം പരാജയപ്പെട്ടെന്നും പുറത്തുവരുന്ന റിപ്പോർട്ടിൽ പറയുന്നു.…

HOMEMAINSLIDERNEWSSPORTS
യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം സ്വന്തമാക്കി അരീന സബലേങ്ക; ബെലാറൂസ് താരം കുറിച്ചത് മറ്റൊരു ചരിത്രം കൂടി
September 7, 2025  Webdesk 1

HOMEMAINSLIDERNEWSWORLD
മോദി മഹാനായ നേതാവും സുഹൃത്തുമെന്ന് ട്രംപ്; ഇന്ത്യ ചൈനീസ് പക്ഷത്താണെന്ന് കരുതുന്നില്ലെന്നും അമേരിക്കൻ പ്രസിഡന്റ്
September 6, 2025  Webdesk 1
HOMEMAINSLIDERINDIANEWS
വന്ദേഭാരത് സ്ലീപ്പർ ഉടൻ വരും കേട്ടോ..; കേരളത്തിലേക്കെത്തുക രണ്ടാം ഘട്ടത്തിൽ
September 6, 2025  Webdesk 1

HOMEMAINSLIDERNEWSWORLD
ഇന്ത്യ ക്ഷമ ചോദിക്കും, നരേന്ദ്ര മോദിയുമായി എങ്ങനെ ഇടപഴകണം എന്നതിനെക്കുറിച്ചുള്ള തീരുമാനം ട്രംപിന്റേതായിരിക്കും; രണ്ടു മാസത്തിനുള്ളിൽ ഇന്ത്യ വ്യാപാര കരാറിന്റെ ചർച്ചയ്ക്കായി എത്തുമെന്ന പ്രതീക്ഷ പങ്കുവെച്ച് അമേരിക്കൻ വാണിജ്യ സെക്രട്ടറി
September 6, 2025  Webdesk 1
You may Missed
CRIMENEWSWORLD
‘രോഗങ്ങൾ ഭേദമാക്കാനും വന്ധ്യത മാറ്റാനും, പിണങ്ങിയ ഭാര്യാഭർത്താക്കന്മാരെ ഒന്നിപ്പിക്കാനും ഇതിലൂടെ കഴിയും’; വ്യാജ മന്ത്രവാദി കുവൈത്തിൽ അറസ്റ്റിൽ
September 7, 2025  Webdesk 1
GULF NEWSNEWSWORLD
സെലിബ്രിറ്റികൾക്കും ഇൻഫ്ലുവൻസർമാർക്കും ഇനി പഴയപോലെ പരസ്യങ്ങൾചെയ്യാൻ കഴിയില്ല; ലൈസൻസ് നിർബന്ധമാക്കും
September 7, 2025  Webdesk 1
NEWSVIRALWORLD
‘സ്നേഹംകൊണ്ട് ഇടക്ക് ചെയ്യാറുള്ളതാണ്’; ക്ലാസ് മുറിയിൽ വിദ്യാർത്ഥികളെ കൊണ്ട് മസാജ് ചെയ്യിച്ച് അധ്യാപകൻ, വീഡിയോ വൈറലായതോടെ അധ്യാപകനെതിരെ അന്വേഷണം
September 7, 2025  Webdesk 1
NEWSSCIENCEWORLD
ഏതാനും മണിക്കൂറുകൾ കഴിഞ്ഞാൽ ‘രക്തചന്ദ്രനെ’ കാണാം; ഇന്ത്യയിൽ കാണാൻ സാധിക്കുന്ന സമയം ഇതാണ്…
September 7, 2025  Webdesk 1
Copyright © 2025 MediaMangalam.comPrivacy Policy

https://mediamangalam.com/schools-govt-offices-holiday-on-07-september-pulikali-festival-thrissur/#:~:text=Skip%20to%20content,Privacy%20Policy

Midhun Mohan
Reporter
Mangalam Daily
Anjiparambil building
Near south overbridge
Ernakulam
Mob: 8086799988, 8891529555
Office: 0484-2312029

ഉത്രാട ദിനത്തിൽ ബാറിൽ കിടന്ന് അടിപിടി; ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി, കൊലപ്പെടുത്താൻ ശ്രമം; പ്രതി അറസ്റ്റിൽ

0

ചേര്‍ത്തല: ആലപ്പുഴയിൽ ബാറിൽ കിടന്ന് അടിപിടി ഉണ്ടാക്കുകയും ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ. എഴുപുന്ന തെക്ക് അയ്യനാട്ടുപറമ്പിൽ അജേഷിനെയാണ്(45) അരൂർ പൊലീസ് പിടികൂടിയത്. ബാറിലെത്തി സോഡാ ചോദിച്ചതിന്റെ പേരിലായിരുന്നു തർക്കം ഉടലെടുത്തത്. ഉത്രാട ദിവസമായിരുന്നു സംഭവം.

ബാറിൽ എത്തിയ അജേഷ് സോഡ ചോദിച്ചു, തുടർന്ന് ജീവനക്കാരനുമായി തർക്കം ഉണ്ടായി. ഇതിനിടയിൽ അജേഷിന്റെ സുഹൃത്തുക്കൾ പ്രശ്നം പരിഹരിക്കാനെത്തി. തുടർന്ന് വഴക് മൂർച്ഛിക്കുകയായിരുന്നു. ഉന്തും തള്ളിനുമിടയിൽ ബാർജീവനക്കാരനെ അരയിൽ ഇരുന്ന കത്തിയെടുത്ത് അജേഷ് കുത്താൻ ശ്രമിച്ചു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ജീവനക്കാരൻ ഒഴിഞ്ഞു മാറിയതിനാൽ കുത്തേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. അജേഷ് കുത്തിയതോട് പോലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്. ഇയാൾക്കെതിരെ പതിനാലോളം കേസുകൾ നിലവിലുണ്ട്. നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ് ഇയാൾ. ബാറിലെത്തി പ്രശ്നമുണ്ടാക്കിയതിന്റെ പേരിൽ ഇതിനുമുൻപും അജേഷിന്റെ പേരിൽ കേസുണ്ട്. പ്രതിയെ ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ജമ്മു കശ്മീരിൽ സൈനിക കേന്ദ്രങ്ങൾക്ക് മുകളിൽ വീണ്ടും പാകിസ്ഥാൻ ഡ്രോൺ; പ്രദേശത്ത് മുന്നറിയിപ്പ്, വ്യാപക തെരച്ചിൽ

0

ന്യൂഡൽഹി: ജമ്മു കശ്മീരിൽ വീണ്ടും പാകിസ്ഥാൻ ഡ്രോൺ സാന്നിധ്യം. ജമ്മു കശ്മീരിലെ സാംബ ജില്ലയിൽ ബാരി ബ്രാഹ്മണ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്രധാനപ്പെട്ട സൈനിക കേന്ദ്രങ്ങൾക്ക് മുകളിലായി വെള്ളിയാഴ്ച രാത്രി 9.35 ഓടെയാണ് പാകിസ്ഥാനിൽ നിന്നുള്ള ഡ്രോൺ കണ്ടെത്തിയത്. ഇതിന് പിന്നാലെ സ്ഥലത്ത് വ്യാപകമായി തെരച്ചിൽ തുടങ്ങിയെന്ന് സൈനിക കേന്ദ്രങ്ങളിൽ നിന്ന് അറിയിച്ചിട്ടുണ്ട്. ഡ്രോൺ വെടിവച്ചിട്ടതായി വിവരമില്ല.

ആകാശത്ത് ഭൂനിരപ്പിൽ നിന്നും 700 മീറ്റർ ഉയരത്തിലാണ് ഡ്രോൺ ഉണ്ടായിരുന്നത്. ആയുധങ്ങളോ മയക്കുമരുന്നോ കടത്തിയതാവാമെന്ന സംശയം സൈനിക കേന്ദ്രങ്ങൾക്കുണ്ട്. പടിഞ്ഞാറ് ദിശയിൽ നിന്ന് കിഴക്കോട്ടേക്ക് നീങ്ങുകയായിരുന്ന ഡ്രോൺ ശ്രദ്ധയിൽപെട്ടതിന് പിന്നാലെ പ്രദേശത്ത് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ സൈന്യത്തിൻ്റെ ദ്രുത കർമ സേനാംഗങ്ങൾ രംഗത്തിറങ്ങുകയും ചെയ്തു. മേഖലയിൽ ജമ്മു കശ്മീർ പൊലീസിൻ്റെ കൂടി സഹായത്തോടെ സൈന്യം വ്യാപകമായ തെരച്ചിൽ നടത്തുകയാണെന്ന് സൈനിക ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.

ജയിലിലെ ഹെഡ് വാർഡനെ ചുറ്റിക കൊണ്ട് അടിച്ച് വീഴ്ത്തി; താക്കോൽ കൈക്കലാക്കി വാതില്‍ തുറന്ന് പുറത്തേക്ക് ഓടി

0

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ അനകപ്പള്ളി ജില്ലയിലെ ഒരു ജയിലിൽ നിന്ന് സിസിടിവി ക്യാമറയിൽ പതിഞ്ഞ നാടകീയ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. റിമാൻഡിൽ കഴിയുന്ന രണ്ട് തടവുകാർ ജയിൽ ജീവനക്കാരെ ചുറ്റിക കൊണ്ട് ആക്രമിച്ച ശേഷം ജയിലിൽ നിന്ന് രക്ഷപ്പെടുന്നതാണ് വീഡിയോയിലുള്ളത്. പ്രതികളായ നക്ക രവികുമാർ, ബെസവാഡ രാമു എന്നിവർ ജയിലിൽ നിന്ന് രക്ഷപ്പെട്ട് ഒളിവിൽ പോയിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

ചുറ്റിക കൊണ്ട് ഹെഡ് വാര്‍ഡനെ അടിച്ച് വീഴ്ത്തിയ ശേഷം ഇവര്‍ പ്രധാന ഗേറ്റിന്‍റെ താക്കോൽ തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു എന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. രണ്ട് പേർ വാർഡനെ അടിച്ചു വീഴ്ത്തി വാതിൽ തുറന്ന് ഓടിപ്പോകുന്നതും വീഡിയോയില്‍ കാണാം. ആന്ധ്രാപ്രദേശിലെ അനകപ്പള്ളി ജില്ലയിലെ ചോടവാരം സബ് ജയിലിലാണ് സംഭവം നടന്നത്.

സിസിടിവി ദൃശ്യങ്ങളിൽ, ഒരാൾ ഹെഡ് ജയില്‍ വാർഡനായ വീരാജുവിനെ ചുറ്റിക കൊണ്ട് തലയ്ക്ക് ആക്രമിക്കുന്നത് കാണാം. പോലീസുകാരൻ സ്വയം പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടയിൽ, മറ്റൊരാൾ അവരോടൊപ്പം ചേരുന്നു. താമസിയാതെ, അവരെല്ലാം സിസിടിവിയില്‍ നിന്നും മാറുന്നു പിന്നാലെ വീണ്ടും രണ്ട് പേരെ സിസിടിവിയില്‍ കാണാം. ഇവര്‍ ഒരു വാതില്‍ തുറന്ന് പറത്തേക്ക് ഓടിപ്പോകുന്നതും വീഡിയോയില്‍ കാണാം. ഹെഡ് വാര്‍ഡനെ അക്രമിച്ച് തടവ് ചാടിയ കുറ്റവാളികളെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.

20 വർഷത്തെ തടവുശിക്ഷ അനുഭവിച്ച പ്രതികൾ രണ്ടുപേരും ഒരേ ബാരക്കുകളിൽ തന്നെയാണ് താമസിച്ചിരുന്നത്. സെല്ലിന്റെ ജനാലകൾ തകർത്ത് ബെഡ്ഷീറ്റുകളും ടവ്വലുകളും ഉപയോഗിച്ച് ജയിൽ മതിൽ ചാടി രക്ഷപ്പെടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികളിൽ ഒരാൾ മുമ്പ് ജയിലിൽ നിന്ന് രക്ഷപ്പെട്ടയാളാണ്, പിന്നീട് ആന്ധ്രാപ്രദേശിൽ നിന്ന് വീണ്ടും അറസ്റ്റിലായി. സംഭവത്തെ തുടർന്ന് പൊലീസ് പ്രതികൾക്കിയുള്ള അന്വേഷണം ഊർജ്ജമാക്കി.

കൊല്ലങ്കോട് ബീവറേജ് ഔട്ട്ലെറ്റിൽ മോഷണം; മോഷണ വിവരം പുറത്തറിഞ്ഞത് ജീവനക്കാർ ഓണം അവധി കഴിഞ്ഞെത്തിയപ്പോൾ

0

കൊല്ലങ്കോട്: പാലക്കാട് കൊല്ലങ്കോട് ബീവറേജ് ഔട്ട്ലെറ്റിൽ മോഷണം. ജീവനക്കാർ ഓണം അവധി കഴിഞ്ഞെത്തിയപ്പോഴായിരുന്നു മോഷണ വിവരം പുറത്തറിഞ്ഞത്. തിരുവോണണത്തലേന്നാവാം മോഷണം നടന്നതെന്നാണ് പ്രാഥമിക വിവരം. ഔട്ട്ലെറ്റിലെ സ്റ്റോക്കും സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുകയാണ് പൊലീസ്. ഫോറൻസിക് സംഘവും സംഭവ സ്ഥലത്തേക്ക് എത്തും.

ഔട്ട്ലെറ്റിൻ്റെ ഒരു വശത്തെ ചുമർ പൊളിച്ചാണ് മോഷ്ടാവ് അകത്തു കയറിയത്. ലക്ഷങ്ങളുടെ നഷ്ടമെന്നാണ് പ്രാഥമിക വിവരം. മോഷ്ടാവ് മദ്യം കടത്തിയത് പത്ത് ചാക്കുകളിലായാണ്. വ്യത്യസ്ത ബ്രാൻഡുകളിലെ വിവിധ മദ്യങ്ങൾ കളവ് പോയതായാണ് വിവരം. പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് പ്രതികരിക്കുന്നത്. ഔട്ട്ലെറ്റിലെ സ്റ്റോക്ക് പരിശോധിച്ച ശേഷമേ മോഷണത്തിൻ്റെ നഷ്ടം കണക്കാക്കാനാകുമെന്ന് ഔട്ട്ലെറ്റ് മാനേജർ വിശദമാക്കുന്നത്.

കുന്നംകുളം കസ്റ്റഡി മർദനം; പ്രതികളായ നാല് പോലീസുകാരെയും സസ്‌പെന്റ് ചെയ്യാൻ ശുപാർശ നൽകി ഡിഐജി

0

തൃശൂർ: യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്‍റ് സുജിത്തിനെ കുന്നംകുളം പോലീസ് സ്റ്റേഷനിൽ വെച്ച് എസ്ഐ അടക്കമുള്ള ഉദ്യോഗസ്ഥർ ക്രൂരമായി തല്ലിച്ചതച്ച സംഭവത്തിൽ റിപ്പോർട്ട് സമർപ്പിച്ച് തൃശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ. സംഭവത്തിൽ പ്രതികളായ നാല് ഉദ്യോഗസ്ഥരെയും സസ്‌പെന്റ് ചെയ്യണമെന്നാണ് ഉത്തരമേഖല ഐജി രാജ്പാൽ വീണയ്ക്ക് ഡിഐജി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. റിപ്പോർട്ടിൽ പറയുന്നത് പ്രകാരം കോടതി നാല് പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. അഞ്ച് പേരെ പ്രതികളാക്കി അന്വേഷണം ആരംഭിച്ചെങ്കിലും ഒരാൾക്കെതിരെ തെളിവുകൾ കിട്ടിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് നാല് പേരെ പ്രതിയാക്കി ക്രിമിനൽ കേസെടുത്തത്. ഇവരിൽ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ മുൻപ് വകുപ്പുതല അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു ഈ നടപടി വീണ്ടും പുനഃപരിശോധിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. എസ് ഐ നൂഹ്മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. 4 പൊലീസുകാർക്കെതിരെ കോടതി ക്രിമിനൽ കേസെടുത്തിട്ടുണ്ടെന്നും അതിനാൽ സസ്പെൻഡ് ചെയ്യണമെന്ന് ഡിഐജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

കസ്റ്റഡി മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ വ്യാപക പ്രതിഷേധമാണുണ്ടായത്. 2023 ഏപ്രിൽ അഞ്ചിന് നടന്ന സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. തൃശൂര്‍ കുന്നംകുളം പോലീസ് സ്റ്റേഷനിൽ നടന്ന ക്രൂരതയുടെ ദൃശ്യങ്ങൾ പുറം ലോകത്തെത്താൻ വേണ്ടി വന്നത് മൂന്ന് വർഷം നീണ്ട നിയമ പോരാട്ടമായിരുന്നു. വിവരാവകാശ കമ്മീഷന്‍റെ ഉത്തരവ് പ്രകാരമാണ് യുവാവിന് നേരെയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ അതിക്രമത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചത്. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്‍റ് സുജിത്തിനെയാണ് പോലീസ് സ്റ്റേഷനിൽ വെച്ച് എസ്ഐ അടക്കമുള്ള ഉദ്യോഗസ്ഥർ ക്രൂരമായി തല്ലിച്ചതച്ചത്.

തൃശൂര്‍ ചൊവ്വന്നൂരിൽ വെച്ച് വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പോലീസ് ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ട സുജിത്ത് കാര്യം തിരക്കുകയായിരുന്നു. ഇത് ഇഷ്ടപ്പെടാതിരുന്ന കുന്നംകുളം പോലീസ് സ്റ്റേഷനിലെ എസ്. ഐ. നുഹ്മാൻ സുജിത്തിനെ ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ട് പോയി. ഷര്‍ട്ടടക്കം ഊരിമാറ്റിയ നിലയിലാണ് സുജിത്തിനെ പോലീസ് ജീപ്പിൽ സ്റ്റേഷനിലേക്ക് കൂട്ടികൊണ്ട് പോയത്. സ്റ്റേഷനിൽ എത്തിയത് മുതള്‍ മൂന്നിലധികം പോലീസുകാര്‍ ചേര്‍ന്ന് വളഞ്ഞിട്ടായിരുന്നു മര്‍ദനം. സ്റ്റേഷനിൽ വെച്ച് കുനിച്ചുനിര്‍ത്തി സുജിത്തിന്‍റെ പുറത്തും മുഖത്തുമടക്കം അടിക്കുന്നത് ദൃശ്യത്തിലുണ്ട്.

മർദനത്തിന് നേതൃത്വം നല്കിയതാവട്ടെ എസ്ഐ നുഹ്മാനും. ഒപ്പം മദ്യപിച്ച് പ്രശമുണ്ടാക്കി പോലീസിനെ കയ്യേറ്റം ചെയ്തതായും കൃത്യ നിർവഹണം തടസ്സപ്പടുത്തിയതായും ആരോപിച്ച് ഒരു കള്ളക്കേസ് കൂടി ചാർത്തി നൽകി. വ്യാജ എഫ്ഐആര്‍ ഉണ്ടാക്കി സുജിത്തിനെ ജയിലിൽ അടക്കാനായിരുന്നു ഉദ്യോഗസ്ഥരുടെ ശ്രമം. എന്നാൽ പിനീട് നടന്ന വൈദ്യ പരിശോധനയിൽ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിച്ചു. കോടതിയുടെ നിർദേശം അനുസരിച്ച് നടന്ന പരിശോധനയിൽ പോലീസുകാരുടെ മർദനത്തിന് പിന്നാലെ സുജിത്തിന്‍റെ ചെവിയുടെ കേൾവി തകരാറിലായതായും കണ്ടെത്തി. പോലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തില്ല. പിന്നീട് കോടതി നിർദ്ദേശപ്രകാരമെടുത്ത കേസിന്റെ വിചാരണ ഇപ്പോൾ നടക്കുകയാണ്. ഇതേത്തുടർന്നാണ് മൂന്ന് വർഷത്തിനിപ്പുറം വിവരാവകാശപ്രകാരം മർദ്ദന ദൃശ്യങ്ങൾ പരാതിക്കാരന് ലഭിച്ചത്.

സംഭവം പുറം ലോകമറിയുമെന്ന ഘട്ടമെത്തിയപ്പോൾ കേസ് ഒത്തുതീർപ്പാക്കാൻ ഉദ്യോഗസ്ഥർ നേരിട്ടും ഇടനിലക്കാർ വഴിയും പണം വാഗ്ദാനം ചെയ്ത് സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് ആക്രമണത്തിനിരയായ സുജിത്ത് ആരോപിച്ചു. സംഭവത്തിൽ മഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു .

മർദനവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നതിന് പിന്നാലെ തൃശൂർ ‍ഡിഐജി ഹരിശങ്കർ ഡിജിപിക്ക് റിപ്പോർട്ട്‌ നൽകിയിരുന്നു . പരാതി ഉയർന്ന അന്ന് തന്നെ നടപടി എടുത്തെന്നും റിപ്പോർട്ടിൽ പറയുന്നു. നാലു ഉദ്യോഗസ്ഥർക്കും രണ്ട് വർഷത്തെ ഇൻക്രിമെന്റ് റദ്ദാക്കുകയും സ്റ്റേഷനിൽ നിന്ന് സ്ഥലം മാറ്റുകയും ചെയ്തു എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. സ്‌ഐ നുഹ്മാൻ, സിപിഒമാരായ ശശീന്ദ്രൻ,സന്ദീപ്, സജീവൻ എന്നിവർക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. പോലീസുകാർ കൈകൊണ്ട് സുജിത്തിനെ ഇടിച്ചു എന്ന കുറ്റം മാത്രമേ ഉള്ളൂ എന്ന് റിപ്പോർട്ടിൽ പറയുന്നു. കോടതിയും ആ കേസ് മാത്രമാണ് എടുത്തത്.

സംഭവത്തിൽ പ്രതിഷേധിച്ച് പ്രതിപ്പട്ടികയിലുള്ള ഒരു പോലീസ് ഉദ്യോ​ഗസ്ഥന്റെ വീട്ടിലേക്ക് കോൺ​ഗ്രസ് ഇന്ന് മാർച്ച് സംഘടിപ്പിച്ചിരുന്നു. പ്രതികളിൽ ഒരാളായ ശശിധരൻ എന്ന ഉദ്യോഗസ്ഥന്റെ വീട്ടിലേക്കാണ് കോൺഗ്രസ് മാർച്ച് നടത്തിയത്. പ്രതിഷേധത്തിനിടെ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച ഒരു പ്രവർത്തകന്റെ കൈയ്ക്ക് പരിക്കേറ്റു.

കുന്നംകുളം പോലീസ് സ്റ്റേഷനിൽ വെച്ച് യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്‍റ് സുജിത്തിനെ പോലീസ് ഉദ്യോഗസ്ഥർ മർദിച്ച സംഭവത്തിൽ വ്ലോയ പ്രതിഷേധമാണ് ഉയരുന്നത്. വിഷയത്തിൽ ഇന്നലെ പ്രതിപക്ഷ നേതാവ് രൂക്ഷമായ ഭാഷയിലാണ് പ്രതികരണമറിയിച്ചത്. പ്രതികളായ നാല് ഉദ്യോഗസ്ഥർ കാക്കി ധരിച്ച് വീടിന് പുറത്തിറങ്ങില്ലെന്നും, ഇതുവരെ കാണാത്ത സമരം കേരളം കാണുമെന്നുമാണ് വിഷയത്തിൽ പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്. സർക്കാരിന്റെ നടപടിക്കായി കാത്തിരിക്കുകയാണ്. സമരത്തിന്റെ ഫ്രെയിം കോൺഗ്രസ് മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മർദനത്തിന് ഇരയായ വി.എസ്. സുജിത്തിനെ വി ഡി സതീശൻ വീട്ടിലെത്തി നേരിട്ട് കാണുകയും ചെയ്തു.

കസ്റ്റഡി മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ ദിവസം കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് മര്ദനത്തിനിരയായ സുജിത്തിനെ കണ്ട് എല്ലാ പോരാട്ടത്തിനും പാർട്ടി ഒപ്പമുണ്ടാകുമെന്ന് അറിയിച്ചിരുന്നു. സെപ്റ്റംബർ 10 ന് കേരളത്തിൽ ഉടനീളമുള്ള പോലീസ് സ്റ്റേഷനുകൾക്ക് മുമ്പിൽ കോൺഗ്രസ് ജനകീയ പ്രതിഷേധ സംഗമം നടത്തുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

സെപ്റ്റിമിയസ് അവാർഡുകളിൽ മികച്ച ഏഷ്യൻ നടനുള്ള പുരസ്കാരം വീണ്ടും നേടി ടൊവിനോ തോമസ്

0

മലയാള താരം ടൊവിനോ തോമസിന്റെ കരിയർ കൂടുതൽ ശക്തമായി മുന്നേറുകയാണ്. മികച്ച ഏഷ്യൻ നടനുള്ള സെപ്റ്റിമിയസ് അവാർഡ് രണ്ടാം തവണയാണ് നടനെ തേടി എത്തിയിരിക്കുന്നത്. ചടങ്ങിൽ അവാർഡ് സ്വീകരിച്ച ശേഷം, ട്രോഫി പിടിച്ചുനിൽക്കുന്ന ഫോട്ടോ ടൊവിനോ സമൂഹ മാധ്യമത്തിൽ പങ്കുവച്ചു. 2025ലെ മികച്ച ഏഷ്യൻ നടനുള്ള അവാർഡ് ടൊവിനോ നേടിയത് “നരിവേട്ട” എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ്.

നേരത്തെ 2023ൽ ആണ് ഈ പുരസ്കാരം ടൊവിനോ ആദ്യമായി നേടിയത്. “2018” എന്ന ചിത്രത്തിലെ പ്രകടനത്തിന് ആണ് അന്ന് അദ്ദേഹം ഈ പുരസ്കാരം സ്വന്തമാക്കിയത്. വിജയ് സേതുപതി, ആരം സബ്ബ, മഹ്മൂദ് ബക്രി, മിസ്സാഘ് സാരെ, നിമാ സദ്ര്, വാൻലോപ്പ് റുങ്കുംജാഡ്, ജെറോം കുർനിയ എന്നിവരോട് മത്സരിച്ചാണ് ടൊവിനോ ഈ വർഷം അവാർഡ് കരസ്ഥമാക്കിയത്.

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ നരിവേട്ട മികച്ച പ്രേക്ഷക – നിരൂപക പ്രതികരണമാണ് നേടിയത്. ചിത്രത്തിൽ ഗംഭീര പ്രകടനമാണ് ടോവിനോ തോമസ് കാഴ്ചവെച്ചത്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിൽ ഒരു പോലീസ് കഥാപാത്രമായാണ് ടോവിനോ വേഷമിട്ടത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിച്ചത്.

വളരെ പ്രസക്തമായ വിഷയം ചർച്ച ചെയ്ത ചിത്രത്തിൻ്റെ ഹൈലൈറ്റ് തന്നെ ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചത്. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തത്.

തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറി. അടുത്തിടെ റിലീസ് ചെയ്ത “ലോക” എന്ന ഹിറ്റ്‌ ചിത്രത്തിലും ചെറുതെങ്കിലും നിർണ്ണായകമായ ഒരു വേഷം ചെയ്ത്, പ്രകടന മികവിലൂടെ വലിയ പ്രേക്ഷക പ്രശംസയാണ് ടൊവിനോ തോമസ് നേടുന്നത്.

അതേസമയം”2018″ ചിത്രത്തിന് പരിമിതമായ റിലീസ് മാത്രമേ ലഭിച്ചുള്ളൂവെങ്കിലും, മികച്ച അവലോകനങ്ങളും മികച്ച വാമൊഴിയും അതിനെ ഒരു തൽക്ഷണ സംവേദനമാക്കി. ടിക്കറ്റ് വിൽപ്പനയിൽ ഏറ്റവും വേഗത്തിൽ 100 ​​കോടി രൂപ നേടിയ ചിത്രങ്ങളിലൊന്നായി ഈ ചിത്രം മാറി, മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വാണിജ്യ വിജയമായി മാറി. റിലീസ് ചെയ്ത് നാല് ആഴ്ചകൾക്കുള്ളിൽ, ലോകമെമ്പാടുമുള്ള ടിക്കറ്റ് വിൽപ്പനയിൽ നിന്ന് ഈ ചിത്രം 200 കോടിയിലധികം രൂപ നേടിയിരുന്നു.

പെരുമ്പാവൂരിൽ ലോഡ്ജിന്റെ സമീപത്തായി അജ്ഞാത മൃതദേഹം കണ്ടെത്തി, തലയുടെ പിൻഭാഗത്തും ചെവിയിലും ഉണങ്ങിയ ചോരപ്പാടുകൾ; കേസെടുത്ത് പൊലീസ്

0

കൊച്ചി: പെരുമ്പാവൂരിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. അനുപമ ലോഡ്ജിന്‍റെ സമീപത്തായാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രിയോടെയാണ് നാട്ടുകാർ മൃതദേഹം കണ്ടത്. നാല്‍പ്പത് വയസ് പ്രായം തോന്നിക്കുന്ന ആളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. സംഭവത്തെ തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മലയാളിയാണെന്നാണ് പ്രാഥമിക നിഗമനം.

കഴി‍ഞ്ഞ അഞ്ച് ദിവസമായി ലോഡ്ജ് പ്രവർത്തിച്ചിരുന്നില്ല. ഇയാൾ എപ്പോൾ ആണ് മരണപ്പെട്ടതെന്ന് വ്യക്തത വന്നിട്ടില്ല. കെട്ടിടത്തിന് സമീപത്താണ് മൃതദേഹം കണ്ടത്. തലയുടെ പിൻഭാഗത്തും ചെവിയിലും ഉണങ്ങിയ ചോരപ്പാടുകൾ ഉണ്ട്. തലക്കടിയേറ്റാകാം യുവാവ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവികൾ അടക്കം പരിശോധിച്ച് വരികയാണ്.