തൃശൂർ: നാളെ ഉച്ചയ്ക്ക് ശേഷം തൃശ്ശൂർ താലൂക്ക് പരിധിയിൽ ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകൾക്കും സഹകരണ സംഘങ്ങൾ ഉൾപ്പെടെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്‍റ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അർജുൻ പാണ്ഡ്യൻ അറിയിച്ചു. പുലികളി മഹോത്സവത്തിനോടനുബന്ധിച്ചാണ് നെഗോഷ്യബിൾ ഇൻസ്ട്രുമെന്‍റ് ആക്ട് പ്രകാരം പ്രാദേശിക അവധി പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയിട്ടുള്ളത്.
അതേസമയം, സെപ്റ്റംബർ ഒമ്പതിന് ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു. ആറൻമുള ഊതൃട്ടാതി വള്ളംകളി നടക്കുന്നതിനാലാണ് പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടത്. പൊതു പരീക്ഷകൾക്ക് മാറ്റമില്ല.
Related Posts:
തൃശ്ശൂരിലെ മൊബൈല്‍ ഷോപ്പില്‍ വൻ കവർച്ച; ടിവികളും ലാപ്പ്‌ടോപ്പും ഉൾപ്പെടെ മോഷ്ടാവ് ചാക്കിലാക്കി കൊണ്ടുപോയത് 25 ലക്ഷം രൂപയുടെ സാധനങ്ങൾ
കതിനകൾ കൂട്ടത്തോടെ നിറച്ചുവെച്ചിരിക്കുന്നതിനിടെ തീ പടര്‍ന്നു; മൂന്നു പേര്‍ക്ക് പൊള്ളലേറ്റു, ഒരാളുടെ നില ഗുരുതരം
ചിറങ്ങരയിൽ വനം വകുപ്പ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടും പുലി ഇപ്പോഴും കാണാമറയത്ത്, അന്വേഷണം തുടര്‍ന്ന് വനംവകുപ്പ്
തൃശൂര്‍ കൊരട്ടിയിൽ നിയന്ത്രണം വിട്ട കാർ സൈക്കിളിലും ലോറിയിലും ഇടിച്ചു; സൈക്കിൾ യാത്രികൻ മരിച്ചു
ShareFacebookWhatsAppTwitterMessenger
Tags: holiday, pulikali, thrissur
Post navigation
മുപ്പതുകാരിക്ക് 17 വയസുകാരനുമായി വഴിവിട്ട ബന്ധം, ഇരുവരും അടുത്തിടപഴകുന്നത് കണ്ടെത്തിയ ആറ് വയസുകാരിയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളി; പ്രതികൾ പിടിയിൽ
Leave a Reply
Your email address will not be published. Required fields are marked *
Comment *
Name *
Email *
Website
Save my name, email, and website in this browser for the next time I comment.
Latest News
HOMEMAINSLIDERNEWSWORLD
ഉത്തരകൊറിയൻ ഭരണാധികാരിയുടെ സംഭാഷണം ചോർത്താൻ നിയോഗിക്കപ്പെട്ടത് ഒസാമ ബിൻ ലാദനെ വധിച്ച സംഘം; സീൽ ടീം 6ന്റെ ദൗത്യം പരാജയപ്പെട്ടത് ഇങ്ങനെ…
September 7, 2025 Webdesk 1
വാഷിങ്ടൺ: 2019ൽ അമേരിക്കൻ നേവി സീലുകൾ നിരവധി ഉത്തരകൊറിയൻ സിവിലിയന്മാരെ വെടിവച്ചു കൊലപ്പെടുത്തിയെന്ന് റിപ്പോർട്ട്. ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആശയവിനിമയങ്ങൾ ചോർത്തിയെടുക്കാനുള്ള ദൗത്യത്തിനിടെയാണ് അമേരിക്കൻ നാവികസേനാംഗങ്ങൾ ഉത്തര കൊറിയൻ പൗരന്മാരെ കൊലപ്പെടുത്തിയത്. ദൗത്യം പരാജയപ്പെട്ടെന്നും പുറത്തുവരുന്ന റിപ്പോർട്ടിൽ പറയുന്നു.…
HOMEMAINSLIDERNEWSSPORTS
യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം സ്വന്തമാക്കി അരീന സബലേങ്ക; ബെലാറൂസ് താരം കുറിച്ചത് മറ്റൊരു ചരിത്രം കൂടി
September 7, 2025 Webdesk 1
HOMEMAINSLIDERNEWSWORLD
മോദി മഹാനായ നേതാവും സുഹൃത്തുമെന്ന് ട്രംപ്; ഇന്ത്യ ചൈനീസ് പക്ഷത്താണെന്ന് കരുതുന്നില്ലെന്നും അമേരിക്കൻ പ്രസിഡന്റ്
September 6, 2025 Webdesk 1
HOMEMAINSLIDERINDIANEWS
വന്ദേഭാരത് സ്ലീപ്പർ ഉടൻ വരും കേട്ടോ..; കേരളത്തിലേക്കെത്തുക രണ്ടാം ഘട്ടത്തിൽ
September 6, 2025 Webdesk 1
HOMEMAINSLIDERNEWSWORLD
ഇന്ത്യ ക്ഷമ ചോദിക്കും, നരേന്ദ്ര മോദിയുമായി എങ്ങനെ ഇടപഴകണം എന്നതിനെക്കുറിച്ചുള്ള തീരുമാനം ട്രംപിന്റേതായിരിക്കും; രണ്ടു മാസത്തിനുള്ളിൽ ഇന്ത്യ വ്യാപാര കരാറിന്റെ ചർച്ചയ്ക്കായി എത്തുമെന്ന പ്രതീക്ഷ പങ്കുവെച്ച് അമേരിക്കൻ വാണിജ്യ സെക്രട്ടറി
September 6, 2025 Webdesk 1
You may Missed
CRIMENEWSWORLD
‘രോഗങ്ങൾ ഭേദമാക്കാനും വന്ധ്യത മാറ്റാനും, പിണങ്ങിയ ഭാര്യാഭർത്താക്കന്മാരെ ഒന്നിപ്പിക്കാനും ഇതിലൂടെ കഴിയും’; വ്യാജ മന്ത്രവാദി കുവൈത്തിൽ അറസ്റ്റിൽ
September 7, 2025 Webdesk 1
GULF NEWSNEWSWORLD
സെലിബ്രിറ്റികൾക്കും ഇൻഫ്ലുവൻസർമാർക്കും ഇനി പഴയപോലെ പരസ്യങ്ങൾചെയ്യാൻ കഴിയില്ല; ലൈസൻസ് നിർബന്ധമാക്കും
September 7, 2025 Webdesk 1
NEWSVIRALWORLD
‘സ്നേഹംകൊണ്ട് ഇടക്ക് ചെയ്യാറുള്ളതാണ്’; ക്ലാസ് മുറിയിൽ വിദ്യാർത്ഥികളെ കൊണ്ട് മസാജ് ചെയ്യിച്ച് അധ്യാപകൻ, വീഡിയോ വൈറലായതോടെ അധ്യാപകനെതിരെ അന്വേഷണം
September 7, 2025 Webdesk 1
NEWSSCIENCEWORLD
ഏതാനും മണിക്കൂറുകൾ കഴിഞ്ഞാൽ ‘രക്തചന്ദ്രനെ’ കാണാം; ഇന്ത്യയിൽ കാണാൻ സാധിക്കുന്ന സമയം ഇതാണ്…
September 7, 2025 Webdesk 1
Copyright © 2025 MediaMangalam.comPrivacy Policy
“
https://mediamangalam.com/schools-govt-offices-holiday-on-07-september-pulikali-festival-thrissur/#:~:text=Skip%20to%20content,Privacy%20Policy
Midhun Mohan
Reporter
Mangalam Daily
Anjiparambil building
Near south overbridge
Ernakulam
Mob: 8086799988, 8891529555
Office: 0484-2312029

