കൊല്ലത്ത് ഇനി യൂറോപ്യൻ ശൈത്യകാലം; രണ്ടേക്കറിൽ ഒരുങ്ങുന്ന ‘സമ്മർ ഇൻ ബെത്ലഹേം’ ഫെസ്റ്റിന് നവംബർ ഒന്നിന് തുടക്കം

0

​ കൊല്ലം: രണ്ടേക്കർ വിസ്തൃതിയിൽ സമ്പൂർണ്ണ യൂറോപ്യൻ ശൈത്യകാല അനുഭവം സമ്മാനിക്കുന്ന ‘സമ്മർ ഇൻ ബെത്ലഹേം’ മെഗാ ഫെസ്റ്റ് കൊല്ലത്ത്. തിരുമുല്ലവാരം ബീച്ചിൽ നടക്കുന്ന ത്രൈമാസ ഫെസ്റ്റിന് നവംബർ ഒന്നിന് തുടക്കമാകുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചുങ്കത്ത് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് ഒരുക്കുന്ന ഈ അവിസ്മരണീയ പരിപാടിയുടെ പ്രധാന ആകർഷണം 3000 ചതുരശ്ര അടി വിസ്തൃതിയിലുള്ള ‘സ്നോ വേൾഡ്’ ആണ്. യഥാർത്ഥ മഞ്ഞുവീഴ്ചയുടെ അനുഭവം സന്ദർശകർക്കു നൽകുന്നതാണ് ഈ പവലിയൻ. കൂടാതെ, 18 ഡിഗ്രി സെൽഷ്യസിൽ താഴെ താപനിലയുള്ള 20,000 ചതുരശ്രയടിയുടെ വിശാലമായ ഹാളും യൂറോപ്യൻ കാലാവസ്ഥയുടെ അനുഭവം സമ്മാനിക്കും. യൂറോപ്യൻ സംസ്കാരവും വിശ്വപ്രസിദ്ധ സ്മാരകങ്ങളുടെ മിനിയേച്ചർ പതിപ്പുകളും, കല്ല് പാകിയ വീഥികളും തനത് മരപ്പണികളുമുള്ള സമ്പൂർണ്ണ ‘ബെത്ലഹേം റെപ്ലിക്ക വില്ലേജും’ ഫെസ്റ്റിവലിന്റെ ഭാഗമാണ്. യൂറോപ്യൻ അനുഭവം സമ്പൂർണ്ണമാക്കാൻ ‘ടേസ്റ്റ് ഓഫ് യൂറോപ്പ്’ ഫുഡ് കോർട്ടുകളും ക്രിസ്മസ് ഗ്രാമത്തിന്റെ മാതൃകയിൽ 60-ലധികം ഷോപ്പിംഗ് സ്റ്റാളുകളും സജ്ജീകരിച്ചിട്ടുണ്ട്.

​ദിവസേന 5000 മുതൽ 10,000 വരെ സന്ദർശകരെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. 200-ലധികം തദ്ദേശീയർക്ക് നേരിട്ട് തൊഴിലവസരം നൽകുന്ന ഈ സംരംഭം കൊല്ലത്തിന്റെ ടൂറിസം, ഹോട്ടൽ, വ്യാപാര മേഖലകൾക്ക് വൻകുതിപ്പേകുമെന്ന് സംഘാടകർ വ്യക്തമാക്കി. ഫെസ്റ്റിന്റെ ഭാഗമായി 10,000 ചതുരശ്ര അടി വിസ്തൃതിയിൽ 50 മുതൽ 2000 പേർ വരെ ഉൾക്കൊള്ളുന്ന അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ശീതീകരിച്ച ഓഡിറ്റോറിയവും ഒരുക്കിയിട്ടുണ്ട്. വിവാഹങ്ങൾ, കോർപ്പറേറ്റ് മീറ്റിംഗുകൾ എന്നിവയ്ക്കായി ഈ ഓഡിറ്റോറിയം മിതമായ നിരക്കിൽ വാടകയ്ക്ക് ലഭ്യമാക്കും. ഒരേസമയം 300-ലധികം കാറുകൾ പാർക്ക് ചെയ്യാനുള്ള വിപുലമായ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഹോട്ടലുകളുമായും ട്രാവൽ ഏജൻസികളുമായും സഹകരിച്ച് പ്രത്യേക ഫാമിലി, ഗ്രൂപ്പ് ടൂറിസ്റ്റ് പാക്കേജുകളും ലഭ്യമാണ്.

​നവംബർ 1-ന് വൈകുന്നേരം 3 മണിമുതൽ എക്‌സ്‌പീരിയൻസ് സെന്റർ പൊതുജനങ്ങൾക്ക് തുറക്കും. വൈകിട്ട് 6 ന് ചലച്ചിത്രതാരവും സംവിധായകനുമായ ബാലചന്ദ്രമേനോൻ ഫെസ്റ്റിന്റെ ഉ​ദ്ഘാടനം നിർവഹിക്കും. തുടർന്ന് മലയാള സിനിമയിൽ 50 വർഷങ്ങൾ പൂർത്തിയാക്കിയ അദ്ദേഹത്തിന് ആദരവർപ്പിച്ചുകൊണ്ട് സിനിമാതാരങ്ങൾ അണിനിരക്കുന്ന ‘ക്ലാപ്പ് ഓൺ ക്ലാപ്പ്സ്’ പ്രത്യേക സ്റ്റേജ് ഷോയും അരങ്ങേറും. പ്രശസ്ത ഗായകരായ മഞ്ജരി, സുദീപ്, ദീനനന്ദൻ എന്നിവർ നയിക്കുന്ന സംഗീത വിരുന്നും കാണികൾക്കായി ഒരുക്കിയിട്ടുണ്ട്. നവംബർ 2-ന് പന്തളം ബാലനും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക് കൺസേർട്ട് ഉണ്ടായിരിക്കും. തുടർന്നുള്ള എല്ലാ ദിവസവും വൈകുന്നേരം പ്രശസ്ത സിനിമാ താരങ്ങൾ അണിനിരക്കുന്ന സ്റ്റേജ് ഷോ, റോയൽ ബ്രിട്ടീഷ് പരേഡ്, ഫ്‌ലാമിങ്കോ ഡാൻസ് തുടങ്ങി അന്താരാഷ്ട്ര നിലവാരത്തിലുള്ള കലാപരിപാടികളും അരങ്ങേറും. ​മുതിർന്നവർക്ക് ₹400, 17 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ₹200 എന്നതാണ് ഒരു ദിവസത്തെ ടിക്കറ്റ് നിരക്ക്. മൂന്ന് ദിവസത്തേക്കുള്ള പാസുകൾ യഥാക്രമം ₹1000, ₹500 രൂപയ്ക്കും ലഭ്യമാണ്.

​വ്യാപാര-വിനോദ സാധ്യതകൾക്കപ്പുറം ഭാവി തലമുറയെ ലക്ഷ്യമിട്ടുള്ള സാമൂഹിക പദ്ധതികൾക്കും ഇതോടൊപ്പം തുടക്കം കുറിക്കും. സാമൂഹിക ബോധം, വ്യക്തിത്വവികസനം, മയക്കുമരുന്ന് നിർമാർജ്ജനം എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെ 11, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി വിഭാവനം ചെയ്ത സമഗ്ര വിദ്യാഭ്യാസ–പ്രതിരോധ പദ്ധതിയായ പ്രൊജക്ട് എലവേറ്റ് ആണ് ആദ്യത്തേത്.
വിദ്യാർത്ഥികളെ ഉത്തരവാദിത്തമുള്ള പൗരന്മാരായി വളർത്തുക, ജീവിതത്തിൽ ബുദ്ധിപരമായ തീരുമാനങ്ങൾ എടുക്കാനുള്ള അറിവും ആത്മവിശ്വാസവും നൽകുക എന്നതാണ് ചുങ്കത്ത് നേതൃത്വം നൽകുന്ന പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിലൂടെ സ്വയം തിരിച്ചറിയാനും, പ്രതിസന്ധികളെ അതിജീവിക്കാനും, സമൂഹത്തിനു മികച്ച സംഭാവനകൾ നൽകുന്ന യുവതലമുറയായി വളരാനും കഴിയും. ഈ വിദ്യാഭ്യാസ–പ്രതിരോധ പദ്ധതി വിജയകരമായി പൂർത്തിയാക്കുന്നവരെ “ഗ്രീൻ കാർഡ്” നൽകി ആദരിക്കും. കൂടാതെ “യുവ അംബാസഡർ” പദവിയും നൽകും.

​’ആരോഗ്യത്തിനായി ജീനുകളിലൂടെ’ എന്ന ആശയത്തിൽ അധിഷ്ഠിതമായ മൈ ഹെൽത്ത് ജെനിക്സ് – ഡികോഡ് മൈ ഡിഎൻഎ ( ‘MyHealthGenix – DcodmyDNA’ )എന്ന നവീനമായ ഡിഎൻഎ അധിഷ്ഠിത ഹെൽത്ത് പ്രോഗ്രാമാണ് രണ്ടാമത്തേത്. വ്യക്തികളുടെ ജനിതക ഘടന, ആരോഗ്യ അപകടസാധ്യതകൾ, മരുന്നുകളോടുള്ള പ്രതികരണം തുടങ്ങിയ 120-ലധികം വിശദമായ ജനിതക റിപ്പോർട്ടുകൾ ഇതിലൂടെ ലഭിക്കും. ഈ പദ്ധതിയുടെ ഭാഗമായി 11, 12 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് ജനിതക പരിശോധന (MyDNA ടെസ്റ്റ്) പൂർണമായും സൗജന്യമാണ്. ഫെസ്റ്റിലെത്തുന്ന വിദ്യാർത്ഥികൾക്ക് പരിശോധന നടത്താനുള്ള സൗകര്യവും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യപരമായും ചിന്താപരമായും മികച്ചൊരു പുതു തലമുറയെ വാർത്തെടുക്കുക എന്ന വലിയ ദൗത്യത്തിനാണ് ഇതിലൂടെ ചുങ്കത്ത് തുടക്കമിടുന്നതെന്ന് ചുങ്കത്ത് ​ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ രാജീവ് പോൾ ചുങ്കത്ത് പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക്: 9495329847, 9446352882

ആശമാർ നാളെ സമരപ്രതിജ്ഞാ റാലി സംഘടിപ്പിക്കും: പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ഒരു വിഭാഗം ആശമാർ സെക്രട്ടേറിയറ്റിന് മുന്നിൽ  നടത്തിവന്നിരുന്ന രാപകൽ സമരം അവസാനിപ്പിക്കുന്നുവെന്ന റിപ്പോർട്ട് ഇന്ന് രാവിലെ തന്നെ പുറത്ത് വന്നിരുന്നു

265 ദിവസമായി നടത്തിവന്നിരുന്ന സമരമാണ് അവസാനിപ്പിക്കുന്നത്. നാളെ സമരപ്രതിജ്ഞാ റാലി സംഘടിപ്പിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് റാലി ഉദ്ഘാടനം ചെയ്യുന്നത്.

തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ നേടിയെടുക്കാൻ കഴിഞ്ഞെന്നാണ് സമരസമിതി ജനറൽ സെക്രട്ടറി എം എ ബിന്ദു പറഞ്ഞു.

ഓണറേറിയം അഞ്ചാം തീയതിക്ക് മുൻപ് ലഭ്യമാക്കണമെന്നടക്കം ഉന്നയിച്ച ആവശ്യങ്ങൾ നേടിയെടുക്കാൻ സാധിച്ചു. ആശമാരുടെ ജോലി സംബന്ധിച്ച് വ്യക്തത വരുത്താൻ കഴിഞ്ഞു.

ഓണറേറിയം 21,000 രൂപ വർദ്ധിപ്പിക്കുക, വിമരിക്കിൽ ആനുകൂല്യം അഞ്ച് ലക്ഷമാക്കുക തുടങ്ങിയ ആവശ്യങ്ങൾ നേടിയെടുക്കാനുണ്ട്. ഇതിനായുള്ള സമരം തുടരും. ജില്ലാ തലത്തിൽ പ്രവർത്തങ്ങൾ തുടരുമെന്നും ബിന്ദു പറഞ്ഞു.

ശിവൻകുട്ടിയുടെ കോലം കത്തിച്ചതിൽ സിപിഐയിൽ നടപടി; രണ്ട് നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ്

കണ്ണൂർ: പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ കേരളം ഒപ്പിട്ടതില്‍ പ്രതിഷേധിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ കോലം കത്തിച്ചതിൽ സിപിഐയിൽ നടപടി. കണ്ണൂർ ജില്ലയിലെ രണ്ട് നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം സിപിഐ ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. എഐവൈഎഫ് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി കെവി രജീഷിനോടും ജില്ലാ സെക്രട്ടറി സാഗർ കെ വിയോടുമാണ് വിശദീകരണം തേടിയത്.

കൈവിട്ട പ്രതിഷേധത്തിൻ്റെ സാഹചര്യം വ്യക്തമാക്കണമെന്ന് ആണ് നോട്ടീസില്‍ പറയുന്നത്. പിഎം ശ്രീ പദ്ധതിക്കെതിരെ നടത്തിയ സമരവുമായി ബന്ധപ്പെട്ട് ഖേദ പ്രകടനവുമായി എഐവൈഎഫ് ഇന്നലെ രംഗത്തെത്തിയിരുന്നു.

പിഎം ശ്രീ വിവാദം അവസാനിച്ചെന്ന് മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: പിഎം ശ്രീ വിവാദം അവസാനിച്ചെന്ന് മന്ത്രി വി.ശിവൻകുട്ടി. കമ്മ്യൂണിസ്റ്റുകാരെ തമ്മിൽ തെറ്റിയ്ക്കാൻ ശ്രമിക്കേണ്ടെന്നും മന്ത്രി പറഞ്ഞു.

അതിനിടെ, പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളില്‍  മന്ത്രി വി.ശിവൻകുട്ടിയെ നേരിട്ട് കണ്ട് ജി.ആർ അനിൽ ഖേദമറിയിച്ചു.

ഔദ്യോഗിക വസതിയിൽ എത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.   ജി.ആർ അനിൽ പറഞ്ഞ പ്രസ്താവന വേദനിപ്പിച്ചെന്ന് ശിവന്‍കുട്ടി ഇന്നലെ പറഞ്ഞിരുന്നു. ‘എന്റെ കോലം കത്തിച്ചാൽ എനിക്ക് സന്തോഷം തോന്നിയില്ലല്ലോ..സിപിഐ-സിപിഎം നേതാക്കൾ ചർച്ച നടക്കുന്ന സമയത്ത് കോലം കത്തിച്ചത് ശരിയായില്ല.

പ്രതിപക്ഷ നേതാക്കൾ നടത്തുന്നതിനേക്കാൾ രൂക്ഷമായ വിമർശനമാണ് ഇവർ നടത്തിയതെന്നും’ വി.ശിവൻ കുട്ടി ഇന്നലെ പറഞ്ഞിരുന്നു. 

അടുത്ത മാസം 3600 രൂപ വീതം ക്ഷേമ പെൻഷൻ ലഭിക്കുമെന്ന് ധനമന്ത്രി; ക്ഷേമ പെൻഷൻ കുടിശിക പൂർണമായും കൊടുത്തു തീർക്കുകുകയാണെന്നും കെ എൻ ബാലഗോപാൽ

0

തിരുവനന്തപുരം: അടുത്ത മാസം 3600 രൂപ വീതം ക്ഷേമ പെൻഷൻ ലഭിക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ഒരു മാസത്തെ കുടിശ്ശികയും പുതുക്കിയ ക്ഷേമ പെൻഷനും ചേർത്താകും നവംബറിൽ വിതരണം ചെയ്യുകയെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇതിനായി 1864 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അടുത്തമാസം ഒരു മാസത്തെ കുടിശ്ശിക തുക കൂടി വിതരണം ചെയ്യുന്നതോടെ ക്ഷേമ പെൻഷൻ കുടിശിക പൂർണമായും ഇല്ലാതാകും.

നവംബർ 20 മുതൽ പെൻഷൻ വിതരണം ആരംഭിക്കും. വർധിപ്പിച്ച 2000 രൂപ പെൻഷൻ നവംബറിൽ തന്നെ വിതരണം ആരംഭിക്കുമെന്നാണ് ധനമന്ത്രി വ്യക്തമാക്കുന്നത്. അതിനോടൊപ്പമാണ് നേരത്തെ ഉണ്ടായ കുടിശ്ശികയിലെ അവസാന ഗഡുവും ലഭിക്കുന്നത്. വർധിപ്പിച്ച പെൻഷൻ വിതരണത്തിന് 1042 കോടി രൂപയും, ഒരു ഗഡു കുടിശ്ശിക വിതരണത്തിന് 824 കോടി രൂപയുമാണ് അനുവദിച്ചത്. ഇതോടെ ക്ഷേമ പെൻഷൻ കുടിശിക പൂർണമായും കൊടുത്തു തീർക്കുകുകയാണെന്നും ധന മന്ത്രി വ്യക്തമാക്കി.

‘പ്രഖ്യാപിച്ച ആനുകൂല്യങ്ങളെല്ലാം സമയബന്ധിതമായി നൽകുമെന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കേന്ദ്ര സർക്കാർ നയ സമീപനങ്ങളുടെ ഭാഗമായി 2023-24 സാമ്പത്തിക വർഷത്തിൽ സംസ്ഥാനം നേരിടേണ്ടിവന്ന കടുത്ത സാമ്പത്തിക ഞെരുക്കത്തിന്റെ പശ്ചാത്തലത്തിലാണ് ക്ഷേമ പെൻഷൻ അഞ്ചു ഗഡു കുടിശികയായത്. അവയുടെ വിതരണത്തിനായുള്ള സമയക്രമം 2024 ജൂലൈയിൽ മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. അത് അനുസരിച്ച് കഴിഞ്ഞ സാമ്പത്തിക വർഷം കുടിശികയുടെ രണ്ടു ഗഡുക്കൾ നൽകി. ഈ സാമ്പത്തിക വർഷത്തിന്റെ പകുതിയിൽ തന്നെ ബാക്കിയുള്ളതിൽ രണ്ടു ഗഡുക്കളുടെയും വിതരണം പൂർത്തിയാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് അവസാന ഗഡു കുടിശ്ശികയും നൽകുന്നത്’മന്ത്രി പറഞ്ഞു.

ക്ഷേമ പെൻഷനിലെ കേന്ദ്ര വിഹിതമുള്ളത് 8.46 ലക്ഷം പേർക്കുമാത്രമാണ്. കേന്ദ്ര സർക്കാരിൽനിന്ന് ശരാശരി 300 രൂപവരെയാണ് വ്യക്തികൾക്ക് ലഭിക്കുന്നത്. ഇതിലും 400 കോടിയിൽ അധികം രൂപ കേരളത്തിന് തരാനുണ്ട്. ഈ തുക കൂടി സംസ്ഥാന സർക്കാർ മുൻകൂർ നൽകുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഓപ്പറേഷന്‍ സൈ-ഹണ്ട്; കൊച്ചിയില്‍ വിദ്യാര്‍ഥികളടങ്ങുന്ന സൈബര്‍ തട്ടിപ്പ് സംഘം പിടിയില്‍

കൊച്ചി: പോലീസിന്റെ ഓപ്പറേഷൻ സൈ-ഹണ്ടിൻ്റെ പരിശോധനയ്ക്കിടെ കൊച്ചിയിൽ വിദ്യാർഥികളടങ്ങുന്ന വൻ തട്ടിപ്പ് സംഘം പിടിയിലായതായി റിപ്പോർട്ട്. അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നതിനിടെയാണ് മൂന്ന് പേർ അന്വേഷണസംഘത്തിൻ്റെ പിടിയിലായത്.

ഏലൂർ സ്വദേശി അഭിഷേക് വിജു, വെങ്ങോല സ്വദേശി ഹാഫിസ്, എടത്തല സ്വദേശി അൽത്താഫ് എന്നിവരെയാണ് അന്വേഷണസംഘം പിടികൂടിയത് എന്നാണ് ലഭിക്കുന്ന വിവരം. അഭിഷേക്, ഹാഫിസ് എന്നിവർ തൃക്കാക്കരയിലെ കോളേജ് വിദ്യാർഥികളാണ്. ഇവരുടെ അക്കൗണ്ടുകളിൽ നിന്ന് ഇന്നലെ മാത്രം ആറ് ലക്ഷത്തിലേറെ രൂപയാണ് പിൻവലിച്ചത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

തട്ടിപ്പിനായി ഉപയോഗിച്ചിരുന്ന 300 അക്കൗണ്ടുകളാണ് കൊച്ചിയിൽ കണ്ടെത്തിയത്. വിദ്യാർഥികളുടെ അക്കൗണ്ടുകളിലാണ് തട്ടിപ്പിലൂടെ ലഭിക്കുന്ന പണം എത്തുന്നതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു. കൂടുതൽ വിദ്യാർഥികളുടെ അറസ്റ്റ് ഉണ്ടാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിന് സീ പ്ലെയിൻ റൂട്ടുകൾ ലഭിച്ചു; സന്തോഷം പങ്കുവെച്ച് മന്ത്രി റിയാസ്

തിരുവനന്തപുരം: കേരളത്തിന് സീ പ്ലെയിൻ റൂട്ടുകൾ ലഭിച്ചതായി അറിയിച്ചു ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. ഏവിയേഷൻ വകുപ്പിൽ നിന്നും കേരളത്തിന് 48 റൂട്ടുകൾ സീ പ്ലെയിനിനായി അനുവദിച്ചുകിട്ടിയെന്ന് ആണ് മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.

ഇന്ത്യ വൺ എയർ, മെഹൈർ, പിഎച്ച്എൽ, സ്പൈസ് ജെറ്റ് എന്നീ എയർലൈൻസിനാണ് നിലവിൽ റൂട്ടുകൾ അനുവദിച്ചിട്ടുള്ളത്. സീ പ്ലെയിൻ പദ്ധതി ആരംഭിക്കുന്നതിൻ്റെ ഭാഗമായി അടിസ്ഥാന സൗകര്യം ഒരുക്കുവാനുള്ള പദ്ധതി കൂടി തയ്യാറാക്കുന്നുണ്ടെന്നും ഇതിൻ്റെ തുടർനടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സീ പ്ലെയിൻ പദ്ധതിക്കായി എൽഡിഎഫ് സർക്കാർ ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. ഡാമുകളിലുടെയുള്ള സീപ്ലൈൻ പദ്ധതി ഭാവി കേരളത്തിൽ യാഥാർത്ഥ്യമാക്കാൻ എല്ലാവരെയും യോജിപ്പിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വർണ്ണ വില ഇന്ന്  മുന്നോട്ടാ

ഇന്നലെ ഇറങ്ങി കയറിയ സ്വർണ്ണവിലയിൽ ഇന്ന് വീണ്ടും വർധനവ്.  പവന് ഇന്ന് 880 രൂപ വര്‍ധിച്ച് 89,960 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 11,245 രൂപ നല്‍കണം.

ഇന്നലെ രണ്ടു തവണയായി സ്വര്‍ണവിലയില്‍ മാറ്റം സംഭവിച്ചു. രാവിലെ കുറഞ്ഞ സ്വര്‍ണവില ഉച്ചയ്ക്കു ശേഷം വര്‍ധിക്കുന്നതാണ് കണ്ടത്.

രാവിലെ 88,360 രൂപയായിരുന്ന സ്വര്‍ണവില ഉച്ചയ്ക്കുശേഷം 89,080 രൂപയിലെത്തുകയായിരുന്നു.