കൊല്ലം അഞ്ചലിൽ തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു, നായയെ നാട്ടുകാർ തല്ലിക്കൊന്നു

0

കൊല്ലം: കൊല്ലത്ത് തെരുവ് നായ ആക്രമണം. അഞ്ചലിൽ ഏഴ് പേർക്ക് തെരുവുനായുടെ കടിയേറ്റു. ഇന്ന് രാവിലെയായിരുന്നു സംഭവം. നായ ഓടിനടന്ന് കടിക്കുകയായിരുന്നു. നായക്ക് പേവിഷബാധ ഉണ്ടെന്ന് നാട്ടുകാർ പറഞ്ഞു. അഞ്ചൽ കാളചന്ത, ചന്തമുക്ക് എന്നിവിടങ്ങളിൽ നിന്നവർക്കാണ് കടിയേറ്റത്. നായയെ നാട്ടുകാർ തല്ലിക്കൊന്നു.

തദ്ദേശ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ട് ബിജെപി; മതാടിസ്ഥാനത്തിൽ സ്ഥാനാർത്ഥികളെ നിർത്താൻ ആവശ്യപ്പെട്ട് സർക്കുലർ പുറത്തിറക്കി

0

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥികളെ മതാടിസ്ഥാനത്തിൽ നിർത്താൻ ഒരുങ്ങി ബിജെപി. ഇതുമായി ബന്ധപ്പെട്ട് ക്രിസ്ത്യൻ സമുദായത്തിൽ നിന്നുള്ളവരെ സ്ഥാനാർത്ഥികളാക്കണമെന്നത് സംബന്ധിച്ചുള്ള സർക്കുലറും പുറത്തിറക്കിയിട്ടുണ്ട്. കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് ഇറക്കിയ സർക്കുലറാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. വരാൻ പോകുന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ മതാടിസ്ഥാനത്തിൽപ്പെട്ടവരെ സ്ഥാനാർത്ഥികളാക്കേണ്ടതിന്റെ ആവശ്യകത ബിജെപി സംസ്ഥാന ഘടകം അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാന ഘടകം നടത്തിയ സർവേയിൽ ഓരോ പഞ്ചായത്തിലും ഇത്ര എണ്ണം ക്രിസ്ത്യാനികളെ സ്ഥാനാർത്ഥികളാക്കണമെന്നാണ് സർക്കുലറിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കണ്ണൂരിലെ മലയോര മേഖലകളിലെ സ്ഥാനാർത്ഥികളുടെ പട്ടികയാണ് ഇത്തരത്തിൽ പുറത്തുവന്നിട്ടുള്ളത്. 47 വാർഡുകളിൽ ക്രിസ്ത്യാനികളെ സ്ഥാനാർത്ഥികളാക്കണമെന്നാണ് ബിജെപി എടുത്തിരിക്കുന്ന തീരുമാനം. സംസ്ഥാന ഘടകത്തിന്റെ ഈ തീരുമാനത്തിനെതിരെ പാർട്ടിയിൽ നിന്ന് തന്നെ വലിയ വിമർശനമാണ് ഉയരുന്നത്.

പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ശബരിമലയിൽ ചെറിയ ഷാംപൂ പാക്കറ്റുകൾക്കും രാസകുങ്കുമത്തിനും വിലക്ക്; ഉത്തരവുമായി ഹൈക്കോടതി

0

കൊച്ചി: പരിസ്ഥിതി സംരക്ഷണത്തിനായുള്ള വിശാലമായ പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി ശബരിമലയിൽ ചെറിയ ഷാംപൂ പാക്കറ്റുകളുടെ (സാച്ചെറ്റുകൾ) വിൽപ്പന നിരോധിച്ചു. പ്രദേശത്തെ എല്ലാ പ്ലാസ്റ്റിക് വസ്തുക്കൾക്കും നേരത്തെ ഏർപ്പെടുത്തിയിരുന്ന നിരോധനത്തിന്റെ വിപുലീകരണമാണിത്. ക്ഷേത്രത്തിലെ മുഖ്യ പൂജാരി നിർദ്ദേശിക്കുന്ന ജൈവ ഉൽപ്പന്നങ്ങൾ മാത്രമേ ക്ഷേത്ര പരിസരത്തേക്ക് കൊണ്ടുവരാൻ പാടുള്ളൂ എന്ന് കോടതി നിർദ്ദേശിച്ചു.

പ്ലാസ്റ്റിക് ഉപയോഗം പരിസ്ഥിതിക്ക് ദോഷകരമെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് രാജാ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചിന്റേതാണ് നിർദ്ദേശം. പമ്പയിലും സന്നിധാനത്തും രാസ കുങ്കുമത്തിന്റെ വിൽപനയും വിലക്കിയിട്ടുണ്ട്. മണ്ഡല – മകരവിളക്ക് തീർത്ഥാടനകാലം ആരംഭിക്കാനിരിക്കെയാണ് നിർണായക ഉത്തരവിട്ടിരിക്കുന്നത്.

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങളും കോടതി പരിശോധിച്ചു. തീർത്ഥാടനത്തിനുള്ള 52 ഇടത്താവളങ്ങളിലേയും ഒരുക്കങ്ങൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും ദേവസ്വം ബോർഡിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇടത്താളവങ്ങളിലെ സൗകര്യങ്ങൾ സംബന്ധിച്ച് സ്‌പെഷ്യൽ കമ്മീഷണർ സമര്‍പ്പിച്ച റിപ്പോർട്ട് പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ നിർദ്ദേശം.

അതേസമയം, വലിയതോട്ടിലെ മാലിന്യം നീക്കം ചെയ്തെന്ന് എരുമേലി ഗ്രാമപഞ്ചായത്ത് കോടതിയെ അറിയിച്ചു. എരുമേലിയിൽ എത്തുന്ന ഭക്തരിൽ വലിയൊരു വിഭാഗം പേട്ടയ്ക്ക് മുൻപും ശേഷവും വലിയതോട്ടിലാണ് കുളിക്കുന്നത്. എന്നാൽ തോട്ടിൽ വലിയ തോതിൽ മാലിന്യം കണ്ടെത്തിയെന്നും തുടർന്ന് നീക്കം ചെയ്തെന്നുമാണ് പഞ്ചായത്ത് കോടതിയെ അറിയിച്ചത്.

തീർത്ഥാടകർക്ക് അവരുടെ ഇരുമുടിക്കെട്ടിൽ മുഖ്യപുരോഹിതൻ നിർദ്ദേശിക്കുന്ന ജൈവവിഘടനം സംഭവിക്കുന്ന ഉൽപ്പന്നങ്ങൾ മാത്രമേ കൊണ്ടുപോകാൻ അനുവാദമുള്ളൂ. തീർത്ഥാടന കാലത്ത് നിരോധനം കർശനമായി നടപ്പാക്കാൻ കോടതി അധികാരികൾക്ക് ഉത്തരവിട്ടു. വ്യാപാരികൾ ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനും നിർദ്ദേശം നൽകി.

സമരം ശക്തമാക്കാൻ ഡോക്ടർമാരുടെ സംഘടന: 13ന് സമ്പൂർണ പണിമുടക്ക്

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ മുൻനിർത്തിയുള്ള സമരം ശക്തമാക്കാൻ മെഡിക്കൽ കോളേജ് അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎ.

നേരത്തെ മൂന്ന് തവണ ഒ പി ബഹിഷ്‌കരിച്ച് കൊണ്ടുള്ള സമരം മെഡിക്കൽ കോളേജുകളിൽ ഡോക്ടർമാർ നടത്തിയിരുന്നു.

എന്നാൽ ഇതിൽ ഒരു പ്രതികരണവും ആരോഗ്യവകുപ്പ് പ്രവർത്തകരിൽ നിന്നുണ്ടായിട്ടില്ല. ഇതേ തുടർന്നാണ് സമ്പൂർണ ബഹിഷ്‌കരണം നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നത്.

ഈ മാസം 13ാം തീയ്യതി സമ്പൂർണ പണിമുടക്ക് നടത്താനാണ് തീരുമാനം. അടിയന്തര സേവനങ്ങൾ ഒഴികെ എല്ലാ സേവനങ്ങളിൽ നിന്നും വിട്ട് നിൽക്കും. ആവശ്യങ്ങളിൽ ഒരു തരത്തിലും ആരോഗ്യവകുപ്പ് വഴങ്ങാതായതോടെയാണ് സമ്പൂർണ പണിമുടക്കിലേക്ക് പോകുന്നത്.

ഇതുമൂലം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടിൻറെ പൂർണ ഉത്തരവാദിത്വം സർക്കാരിനായിരിക്കുമെന്നും സംഘടന പറഞ്ഞു.

ശബരിമലയില്‍ പ്ലാസ്റ്റിക് ഷാമ്പൂ സാഷേകള്‍ക്ക്  വിലക്ക്

കൊച്ചി: ശബരിമലയില്‍ പ്ലാസ്റ്റിക് ഷാമ്പൂ സാഷേകള്‍ക്ക് ഹൈക്കോടതിയുടെ വിലക്ക്.

പമ്പാനദിയില്‍ ഉള്‍പ്പടെ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടുന്ന സാഹചര്യത്തിലാണ് നടപടി. വിലക്ക് കര്‍ശനമായി നടപ്പാക്കാനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ദേവസ്വം ബെഞ്ചിന്റെ കര്‍ശന നിര്‍ദ്ദേശം. ഷാമ്പൂ സാഷേകളുടെ വില്‍പ്പനയും ഉപയോഗവും ഡിവിഷന്‍ ബെഞ്ച് തടഞ്ഞു.

പമ്പയിലും സന്നിധാനത്തും എരുമേലിയിലും രാസ കുങ്കുമം വില്‍ക്കുന്നതിനും വിലക്കുണ്ട്. ഉല്‍പ്പന്നങ്ങള്‍ പരിസ്ഥിതിക്ക് വിനാശകരമെന്ന് വിലയിരുത്തിയാണ് ദേവസ്വം ബെഞ്ചിന്റെ നടപടി.

മണ്ഡല – മകരവിളക്ക് സീസണ്‍ 15ന് ആരംഭിക്കാനിരിക്കെയാണ് വിലക്ക്.

നേമം സഹകരണ ബാങ്കിലും ഭരണസമിതി അംഗങ്ങളുടെ വീട്ടിലും ഇ ഡി റെയ്ഡ്

തിരുവനന്തപുരം: സിപിഐഎം ഭരണസമിതി 97 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നുള്ള പരാതിയില്‍ നേമം സഹകരണ ബാങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ്.

97 കോടി രൂപയോളം ആണ് സിപിഐഎം ഭരണസമിതിയുടെ കാലത്ത് ബാങ്കിൽ തിരിമറി നടന്നത്.  ഭരണസമിതി അംഗങ്ങളുടെ വീടുകളിലും പരിശോധന നടക്കുകയാണ്. കൊച്ചിയില്‍ നിന്നുള്ള ഇ ഡി സംഘമാണ് ബാങ്കിലെത്തിയത്.

മുന്‍ ബാങ്ക് സെക്രട്ടറിമാരായ എ ആര്‍ രാജേന്ദ്ര കുമാര്‍, എസ് ബാലചന്ദ്രന്‍ നായര്‍, മുന്‍ പ്രസിഡന്റ് ആര്‍ പ്രദീപ്കുമാര്‍ അടക്കം മൂന്ന് പ്രതികളാണ് ഈ കേസില്‍ ഇതുവരെ പിടിയിലായത്.

ഇതില്‍ രാജേന്ദ്രകുമാര്‍ ആണ് ഏറ്റവും അവസാനം പിടിയിലായത്. അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ പ്രകാരം 31 കോടി രൂപ ഇയാള്‍ കവര്‍ന്നുവെന്നാണ് റിപ്പോർട്ട്.

യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; നടി ലക്ഷ്മി ആർ മേനോൻ പ്രതിയായ കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ഐ ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചെന്ന കേസ് ഹൈക്കോടതി റദ്ദാക്കി.  നടി ലക്ഷ്മി ആർ മേനോനെതിരെ പരാതിയില്ലെന്ന് യുവാവ് ഹൈക്കോടതിയെ അറിയിച്ചതോടെയാണ് കേസ് റദ്ദാക്കിയത്.

ബാറിൽ വെച്ചുണ്ടായ തർക്കത്തെ തുടർന്ന് ഐ ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചുവെന്നായിരുന്നു പരാതി.

ഐ ടി ജീവനക്കാരൻ ഉൾപ്പെട്ട സംഘത്തിൽ ഒരു തായ്‌ലാൻഡ്‌ യുവതിയും ഉണ്ടായിരുന്നു. ഈ യുവതിയോട് നടി ലക്ഷ്മി മേനോൻ ഉൾപ്പെട്ട സംഘത്തിലെ ചിലർ അധികസമയം സംസാരിച്ചതാണ് തർക്കത്തിലേക്ക് നയിച്ചതെന്നായിരുന്നു പുറത്തുവന്ന വിവരം.

പിന്നീട് ബാറിന് പുറത്തുവെച്ച് തർക്കം രൂക്ഷമായതോടെ ഐടി ജീവനക്കാരൻ ഉൾപ്പെട്ട സംഘത്തിലെ ഒരാൾ ബിയർ ബോട്ടിൽ വലിച്ചെറിഞ്ഞു.

പിന്നാലെയാണ് കാർ തടഞ്ഞുനിർത്തി ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയത്. യുവാവിനെ പറവൂരിലെ വെടിമറയിൽ എത്തിച്ച് മർദ്ദിച്ച ശേഷം പറവൂർ കവലയിൽ ഉപേക്ഷിക്കുകയായിരുന്നു. 

കത്രീന കൈഫിനും വിക്കി കൗശലിനും ആൺകുഞ്ഞ് പിറന്നു

ബോളിവുഡ് താരദമ്പതികളായ കത്രീന കൈഫിനും വിക്കി കൗശലിനും ആൺകുഞ്ഞ് പിറന്നു.

തങ്ങളുടെ സന്തോഷ വാർത്ത ഇരുവരും സോഷ്യൽ മീഡിയയിലൂടെയാണ് ആരാധകരെ അറിയിച്ചത്.

‘ഞങ്ങളുടെ സന്തോഷത്തിൻ്റെ നിറകുടം എത്തിയിരിക്കുന്നു, വളരെയധികം നന്ദിയോടെ ഞങ്ങൾ ഞങ്ങളുടെ കുഞ്ഞിനെ സ്വാഗതം ചെയ്യുന്നു’ എന്ന കുറിപ്പോടെയാണ് ഇവർ വിവരം പങ്കുവച്ചത്.

2021-ലാണ് കത്രീനയും വിക്കി കൗശലും വിവാഹിതരായത്. ഇപ്പോൾ തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്ന പുതിയ അതിഥിയുടെ സന്തോഷത്തിലാണ് ഇരുവരും.