കത്രീന കൈഫിനും വിക്കി കൗശലിനും ആൺകുഞ്ഞ് പിറന്നു

0

ബോളിവുഡ് താരദമ്പതികളായ കത്രീന കൈഫിനും വിക്കി കൗശലിനും ആൺകുഞ്ഞ് പിറന്നു.

തങ്ങളുടെ സന്തോഷ വാർത്ത ഇരുവരും സോഷ്യൽ മീഡിയയിലൂടെയാണ് ആരാധകരെ അറിയിച്ചത്.

‘ഞങ്ങളുടെ സന്തോഷത്തിൻ്റെ നിറകുടം എത്തിയിരിക്കുന്നു, വളരെയധികം നന്ദിയോടെ ഞങ്ങൾ ഞങ്ങളുടെ കുഞ്ഞിനെ സ്വാഗതം ചെയ്യുന്നു’ എന്ന കുറിപ്പോടെയാണ് ഇവർ വിവരം പങ്കുവച്ചത്.

2021-ലാണ് കത്രീനയും വിക്കി കൗശലും വിവാഹിതരായത്. ഇപ്പോൾ തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്ന പുതിയ അതിഥിയുടെ സന്തോഷത്തിലാണ് ഇരുവരും.

LEAVE A REPLY

Please enter your comment!
Please enter your name here