‘ഡിറ്റ് വാ’ ചുഴലിക്കാറ്റ് എത്തുന്നു; തമിഴ്നാട്-ആന്ധ്രാ തീരത്ത് മുന്നറിയിപ്പ്

0

ചെന്നൈ: ബംഗാൾ ഉൾക്കടലിനും ശ്രീലങ്കക്കും മുകളിലെ അതി തീവ്ര ന്യുന മർദ്ദം വരും മണിക്കൂറിൽ ചുഴലിക്കാറ്റായി മാറും.

‘ഡിറ്റ് വാ’ എന്ന് പേരിട്ടിട്ടുള്ള ചുഴലിക്കാറ്റ് വടക്കൻ തമിഴ് നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാ തീരദേശ മേഖലയിൽ ആഞ്ഞടിക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ ആദ്യ ഘട്ട മുന്നറിയിപ്പായ യെല്ലോ അലർട്ട് മേഖലയിൽ പുറപ്പെടുവിച്ചിട്ടുണ്ട്.

തമിഴ്നാട് – ആന്ധ്ര തീരമേഖലകളിലും പുതുച്ചേരിയിലും തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. പുതുച്ചേരിയിലും തമിഴ്നാട്ടിലെ 7 ജില്ലകളിലും എൻ‌ ഡി ‌ആർ ‌എഫ്, എസ്‌ ഡി‌ ആർ ‌എഫ് സംഘങ്ങളെ വിന്യസിച്ചതായി സർക്കാർ അറിയിച്ചു.

‘ഡിറ്റ് വാ’ ചുഴലിക്കാറ്റ് നിലവിൽ കേരളത്തിന് വലിയ ഭീഷണി ഉയർത്തില്ലെന്നാണ് വിലയിരുത്തൽ

കേരളം ലോകവേദിയിൽ!  യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ കേരള മോഡലിന് പ്രശംസ

തിരുവനന്തപുരം: ഐക്യരാഷ്ട്രസഭ കാലാവസ്ഥാ ഉച്ചകോടിയിൽ കേരളത്തിന് പ്രശംസ. കേരളത്തിലെ വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തെയാണ് ഐക്യരാഷ്ട്ര സഭ ജിഎഐഎ (Global Alliance for Incinerator Alternatives) ഗ്ലോബൽ കോർഡിനേറ്റർ ക്രിസ്റ്റി കെയ്ത് പ്രകീർത്തിച്ചത്.

കേരളത്തിന്റെ വികേന്ദ്രീകൃത മാലിന്യസംസ്കരണം ലോകത്തിലെ തന്നെ ശ്രദ്ധേയമായ മാതൃകകളിൽ ഒന്നായി യുഎൻ ചൂണ്ടിക്കാട്ടി. തദ്ദേശ മന്ത്രി എംബി രാജേഷ് ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞത്.

അമേരിക്കയിലെയും യൂറോപ്പിലെയും മാതൃകകളോട് കിടപിടിക്കുന്ന ഏഷ്യയിലെ ഉദാഹരണമായാണ് അവർ കേരളത്തെ ചൂണ്ടിക്കാണിക്കുന്നത്.

2000ൽ ഒരിടത്ത് തുടങ്ങിയ സീറോ വേസ്റ്റ് മാലിന്യ സംസ്കരണ രീതി, പിന്നീട് സംസ്ഥാന സർക്കാറിന്റെ സഹായത്തോടെ ആകെ വ്യാപിച്ചെന്നും 25 ലക്ഷത്തോളം വീടുകളിൽ ബയോഗ്യാസ്, കമ്പോസ്റ്റിങ് സംവിധാനമുണ്ടെന്നും യുഎൻ ചൂണ്ടിക്കാട്ടി.

ഈ രീതി തദ്ദേശ സർക്കാറുകളുടെ ചെലവ് നന്നേ കുറച്ചു. മിക്ക വീടുകളിലും മാലിന്യം സംസ്കരണത്തിന് സംവിധാനമുണ്ട്. അതില്ലാത്തിടത്ത് മാലിന്യം സർക്കാർ ശേഖരിക്കുന്നു. വിജയം സാധ്യമാണെന്നാണ് കേരളം കാണിയ്ക്കുന്നതെന്നും ജിഎഐഎ (Global Alliance for Incinerator Alternatives) ഗ്ലോബൽ കോർഡിനേറ്റർ ക്രിസ്റ്റി കെയ്ത് പറഞ്ഞു.

ഹാൽ സിനിമ എങ്ങനെ കത്തോലിക്ക കോൺഗ്രസിനെ ബാധിക്കും?; ചോദ്യമുയർത്തി ഹൈക്കോടതി

കൊച്ചി: ഷെയിൻ നിഗം നായകനായ ‘ഹാൽ’ എന്ന സിനിമയിലെ രംഗങ്ങൾ നീക്കേണ്ടതില്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ കത്തോലിക്കാ കോൺഗ്രസ് നൽകിയ അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഹർജിക്കാരോട് രൂക്ഷമായ ചോദ്യങ്ങൾ ഉന്നയിച്ചു.

“സിനിമ എങ്ങനെയാണ് കത്തോലിക്കാ കോൺഗ്രസിനെ ബാധിക്കുന്നത്?”, “സിനിമയുടെ ഏത് രംഗമാണ് നിങ്ങളുടെ അന്തസിനെ ബാധിക്കുന്നത്?”, “മിശ്രവിവാഹം സിനിമയിലല്ലേയോ?” തുടങ്ങിയ നിർണായക ചോദ്യങ്ങളാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉന്നയിച്ചത്.

സിനിമ കാണാതെ അഭിപ്രായം പറയാനാവില്ലെന്നും സിനിമയിലെ രംഗങ്ങൾ നീക്കാനോ കൂട്ടിച്ചേർക്കാനോ നിർദ്ദേശിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

സിംഗിൾ ബെഞ്ച് ഉത്തരവ് കത്തോലിക്കാ കോൺഗ്രസിന് എതിരല്ലല്ലോയെന്നും ഹൈക്കോടതി ചോദിച്ചു.

ന്യൂനമർദ്ദം അതി തീവ്ര ന്യൂനമർദ്ദമായി, മൂന്ന് മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റാകും; ഈ ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട്, നാളെയും മറ്റന്നാളും നാലു ജില്ലകളിൽ യെല്ലോ അലേർട്ട്

0

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. പ്രത്യേകിച്ച് തിരുവനന്തപുരം ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ന്യൂനമർദ്ദം അതി തീവ്ര ന്യൂനമർദ്ദമായി, മൂന്ന് മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റിലേക്ക് ശക്തിപ്രാപിക്കുന്നു

രാവിലെ 8.30 വരെയുള്ള നിരീക്ഷണ പ്രകാരം തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപത്തുള്ള ശ്രീലങ്കൻ തീരത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമർദ്ദം അതി തീവ്ര ന്യൂനമർദ്ദമായി (Deep Depression) ശക്തിപ്രാപിച്ചു. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഇത് ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാദ്ധ്യതയുണ്ട്. തുടർന്നുള്ള 48 മണിക്കൂറിൽ വടക്ക് – വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വഴി വടക്കൻ തമിഴ്നാട് – പുതുച്ചേരി,തെക്കൻ ആന്ധ്രാ പ്രദേശ് തീരത്തേയ്ക്ക് നീങ്ങിയേക്കും. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം നേരിയ / ഇടത്തരം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

യെല്ലോ അലർട്ട് വിവിധ ജില്ലകളിൽ

നാളെ:

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി

മറ്റന്നാൾ:
പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്.

ഇതുകൂടാതെ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ചില ഇടങ്ങളിൽ നേരിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പോലീസിന് നേരെ വാൾ വീശിയ ശേഷം കടന്നുകളഞ്ഞ കാപ്പാ കേസ് പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി; കൈലി കിരൺ പിടിയിലായത് കാട്ടാക്കടയിൽ നിന്ന്

0

തിരുവനന്തപുരം: പോലീസിനെ ആക്രമിക്കാൻ ശ്രമിച്ച ശേഷം കടന്നുകളഞ്ഞ കാപ്പാ കേസ് പ്രതിയെ മണിക്കൂറുകൾക്കിപ്പുറം പിടികൂടി. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ കൈലി കിരൺ ആണ് പിടിയിലായത്. കാട്ടാക്കടയിൽ വെച്ചാണ് കിരൺ പോലീസിന്റെ പിടിയിലായത്. ഇവിടെ ഒരു അഭിഭാഷകനെ കാണാൻ എത്തിയ സമയം ഇയാളെ പോലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

12ലധികം ക്രിമിനൽ കേസുകളിൽ  പ്രതിയായ കിരണിനെ കോടതി ഉത്തരവ് പ്രകാരം കാപ്പാ കേസിൽ ഉൾപ്പെടുത്തി നാടുകടത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഇയാൾ കോടതി ഉത്തരവ് ലംഘിച്ച് ആര്യങ്കോട്ടെ വീട്ടിലെത്തുകയായിരുന്നു. ഈ വിവരം അറിഞ്ഞ എസ്എച്ച്ഒ തസ്നിം അബ്ദുസമദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കിരണിനെ പിടികൂടാൻ ഇയാളുടെ ഇന്ന് രാവിലെ വീട്ടിലെത്തി. ഈ സമയത്താണ് പ്രതി വാൾ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചത്. കിരണിന്റെ കൈയിൽ നിന്നും രക്ഷപെടാനായായി എസ്എച്ച്ഒ തസ്നിം അബ്ദുസമദ് ഇയാൾക്ക് നേരെ വെടിയുതിർക്കുകയും ചെയ്തിരുന്നു. എന്നാൽ കിരണിന് വെടിയേറ്റിരുന്നില്ല. സംഭവത്തിൽ കിരണിനെതിരെ പോലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചതിനും കാപ്പ നാടുകടത്തൽ ഉത്തരവ് ലംഘിച്ചതിനും കേസെടുത്തു.

നടുവേദനയ്‌ക്ക് ചികിത്സക്ക് പോകുന്നതിനിടയിൽ കെഎസ്‌ആർടിസി ബസിനുള്ളിൽ കുഴഞ്ഞുവീണു; യുവതിക്ക് രക്ഷകരായി ഡ്രൈവറും കണ്ടക്‌ടറും

0

തിരുവനന്തപുരം: കെഎസ്‌ആർടിസി ബസിനുള്ളിൽ കുഴഞ്ഞുവീണ യുവതിയെ ഡ്രൈവറും കണ്ടക്‌ടറും ചേർന്ന് രക്ഷിച്ചു. ആശുപത്രിയിലേക്ക് പോകുംവഴിയാണ് യുവതി ബസിനുള്ളിൽ കുഴഞ്ഞ് വീണത്. പിരപ്പൻകോട് സ്വദേശി അനന്തലക്ഷ്‌മിയാണ് (23) കുഴഞ്ഞുവീണത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വീഴുകയായിരുന്നു. ഡ്രൈവറും കണ്ടക്‌ടറും തക്ക സമയത്ത് ഇടപ്പെട്ടതിനാൽ യുവതിക്ക് രക്ഷയായി.
കുളത്തൂപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസിൽ ഇന്ന് രാവിലെയാണ് സംഭവം.

തിരുവനന്തപുരം ആയുർവേദ കോളേജിലേക്ക് തുടർചികിത്സയ്‌ക്കായി പോകുകയായിരുന്നു അനന്തലക്ഷ്‌മിയും അമ്മയും. മണ്ണന്തല എത്തിയപ്പോഴേക്കും അനന്തലക്ഷ്‌മി കുഴഞ്ഞുവീണു. ഉടൻതന്നെ കണ്ടക്‌ടർ ഫൈസലും ഡ്രൈവർ മുകുന്ദനുണ്ണിയും ചേർന്ന് യുവതിയെ ആശുപത്രിയിലെത്തിച്ചു. നടുവേദനയ്‌ക്ക് ചികിത്സയിലായിരുന്ന യുവതി വേദന കൂടിയാണ് കുഴഞ്ഞുവീണത്. വാഹനങ്ങളോ ആംബുലൻസ് സൗകര്യമോ ലഭ്യമല്ലാത്തതിനാൽ മറ്റ് യാത്രക്കാരെ സമീപത്തുള്ള ബസ് സ്റ്റോപ്പിൽ ഇറക്കിവിട്ട ശേഷം ബസിൽ തന്നെ യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ഡ്രൈവറും കണ്ടക്‌ടറും സംയോചിതമായി ഇടപ്പെട്ടതിനാൽ മകളെ രക്ഷിക്കാനായെന്ന് അമ്മ പറഞ്ഞു. നടക്കാൻ കഴിയാതിരുന്ന യുവതിയെ സ്‌ട്രെച്ചറിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സ നൽകിയ ശേഷം യുവതി ആശുപത്രി വിട്ടുവെന്ന് അധികൃതർ അറിയിച്ചു.

ഹോങ്കോങ്ങിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 55 ആയി ഉയർന്നു; കാണാതായ 279 പേരിൽ 72 പേർ ജീവനോടെയുണ്ടെന്ന് നിഗമനം,  തുടരുന്നു

0

ഹോങ്കോങ്ങ് തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 55 ആയി ഉയർന്നു. തായ് പോ ജില്ലയിലെ പാര്‍പ്പിട സമുച്ചയങ്ങള്‍ക്കാണ് ഇന്നലെ വൈകിട്ടോടെ തീ പിടിച്ചത്. 279 പേരെ കാണാനില്ലെന്ന് റിപ്പോർട്ട്. നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ക്ഷാപ്രവർത്തനം നടത്തിയ 37 വയസുകാരനടക്കം മരിച്ചു. വാങ് ഫുക് കോര്‍ട്ട് ഹൗസിങ് കോംപ്ലക്സിലെ 32 നില കെട്ടിടത്തിലെ ഏഴോളം ബ്ലോക്കുകളിലാണ് തീ പടര്‍ന്നതെന്ന് പ്രാഥമിക നിഗമനം.

സംഭവത്തിൽ പൊലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു. വാങ് ഫുട് കോർട്ട് എന്ന റെസിഡൻഷ്യൽ കെട്ടിട സമുച്ചയത്തിൻ്റെ നവീകരണ കരാർ ഏറ്റെടുത്തിരുന്ന കമ്പനിയുടെ ഭാഗത്തുണ്ടായ വീഴ്ചയാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു. അതേസമയം ദുരന്ത മുഖത്ത് നിന്ന് കാണാതായ 279 പേരിൽ 72 പേർ ജീവനോടെയുണ്ടെന്നും ഇവർ തങ്ങളെ ബന്ധപ്പെട്ടെന്നും ഹോങ്കോങിലെ ഏജൻസികൾ അറിയിച്ചു.

ഇന്നലെ ഉച്ചകഴിഞ്ഞാണ് കെട്ടിട സമുച്ചയത്തിൽ അഗ്നിബാധയുണ്ടായത്. കെട്ടിടത്തിലെ അറ്റകുറ്റപ്പണികൾക്കായി ചുറ്റും സ്ഥാപിച്ചിരുന്ന മുള കൊണ്ടുള്ള നിർമ്മാണ് തീ വളരെ വേഗത്തിൽ പല ഭാഗങ്ങളിലേക്ക് പടരാൻ കാരണമായിരുന്നു. ഇവിടെ നിർമ്മാണ കമ്പനിയുടെ പേരിലുള്ള അതിവേഗം തീപിടിക്കുന്ന പോളിസ്റ്റൈറൈൻ ബോർഡുകൾ അടക്കം കണ്ടെത്തി. അതേസമയം രക്ഷാപ്രവർത്തനത്തിന് അടിയന്തിര സഹായമായി 20 ലക്ഷം യുവാൻ ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങ് പ്രഖ്യാപിച്ചു.

ഏഴ് കെട്ടിടങ്ങളുൾപ്പെടുന്നതാണ് വാങ് ഫുക് കോർട്ട്. ഇവിടെ 2000 ത്തോളം വരുന്ന ഫ്ലാറ്റുകളിലായി ഏതാണ്ട് 4800 ഓളം പേർ താമസിച്ചിരുന്നു. ആദ്യത്തെ കെട്ടിടത്തിൽ തീ പിടിച്ചപ്പോൾ തന്നെ തീയണക്കാതിരുന്നതാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചത്. ഇതിൻ്റെ കാരണം എന്തായിരുന്നുവെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. തീയണക്കാതെ സിഗററ്റ് കുറ്റികൾ വലിച്ചെറിയുന്നതടക്കം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നാണ് താമസക്കാരുടെ മൊഴി. അതിവേഗം തീപിടിക്കുന്ന വസ്തുക്കളിലേക്ക് ഇങ്ങനെയാണോ തീപടർന്നതെന്ന് സംശയിക്കുന്നുണ്ട്.

തീപിടിച്ച ഏഴിൽ മൂന്ന് ടവറുകളിലെ തീ അണച്ചിട്ടുണ്ട്. മറ്റ് നാലിടങ്ങളിൽ തീയണക്കാനുള്ള ശ്രമം തുടരുകയാണ്. 1983ൽ നി‍ർമിച്ച കെട്ടിടമാണിത്. ഇവിടെ നവീകരണ പ്രവർത്തികൾക്കായി മുള കൊണ്ട് കെട്ടിടത്തിന് ചുറ്റും വേലി നിർമ്മിച്ചിട്ടുണ്ടായിരുന്നു. തീ ഇതിലേക്ക് പടർന്ന് കെട്ടിടത്തിലാകെ തീയാളുകയായിരുന്നു. വിവിധ ആശുപത്രികളിലായി 29 പേരെ പൊള്ളലേറ്റ നിലയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിട്ടുണ്ട്. കെട്ടിടങ്ങളിലെ താമസക്കാരെ മാറ്റിപ്പാർപ്പിക്കാൻ 1400 വീടുകൾ കൂടി സജ്ജീകരിച്ചിട്ടുണ്ടെന്നും ഹോങ്കോങ് അധികൃതർ പറയുന്നു.

ഏഴ് ബ്ലോക്കുകളിൽ നാലെണ്ണത്തിലെ തീ നിയന്ത്രണവിധേയമാക്കിയതായും മറ്റ് മൂന്നെണ്ണത്തിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുന്നതായും അധികൃതർ അറിയിച്ചു. ക്രമരഹിതമായ നിർമ്മാണ സാമഗ്രികൾ കാരണം അസാധാരണമാംവിധം വേഗത്തിൽ തീ പടർന്നതായി അധികൃതർ പറഞ്ഞെങ്കിലും, സംഭവവുമായി ബന്ധപ്പെട്ട് നരഹത്യയ്ക്ക് കാരണക്കാരാണെന്ന് സംശയിച്ച് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.

ഇമ്രാൻ ഖാൻ പൂർണ ആരോഗ്യവാനാണെന്ന് അഡിയാല ജയിൽ അധികൃതർ

0

കറാച്ചി:  പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പൂർണ ആരോഗ്യവാനാണെന്ന് അഡിയാല ജയിൽ അധികൃതർ.

2023 ആഗസ്റ്റിലാണ് അഴിമതി അടക്കമുള്ള കുറ്റങ്ങൾ ചുമത്തി ഇമ്രാൻ ഖാനെ ജയിലിലടച്ചത്.

ഇമ്രാൻ ഖാൻ ജയിലിൽ മരിച്ചതായി പാകിസ്താനിലെ സോഷ്യൽ മീഡിയയിൽ വലിയ പ്രചാരണം നടന്നിരുന്നു. പിന്നാലെ അദ്ദേഹത്തെ കാണാൻ അനുമതി തേടി സഹോദരിമാരും തഹ്‌രീകെ ഇൻസാഫ് പാർട്ടി പ്രവർത്തകരും ജയിലിന് പുറത്ത് പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജയിൽ അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയത്.

ഇമ്രാന്റെ ആരോഗ്യനില സംബന്ധിച്ച അഭ്യൂഹങ്ങൾ ജയിൽ അധികൃതർ പൂർണമായും തള്ളി.ഇമ്രാനെ അഡിയാല ജയിലിൽ നിന്ന് മാറ്റിയതായുള്ള വാർത്തകൾ തെറ്റാണെന്ന് ജയിൽ അധികൃതർ പറഞ്ഞു. അദ്ദേഹം ഇപ്പോഴും അഡിയാലയിൽ തുടരുകയാണ്.

ആവശ്യമായ ചികിത്സ ജയിലിൽ നൽകുന്നുണ്ട്. ജയിൽ മാറ്റം സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും അധികൃതർ വ്യക്തമാക്കി.

ഒരു തരി ആശ്വാസം; സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ കുറവ്

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ കുറവ്. 22 കാരറ്റ് സ്വർണത്തിന് പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 93,680 രൂപയും ഗ്രാമിന് 11,710 രൂപയുമായി.

അതേസമയം 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 9690 രൂപയായി. ആഗോള സ്വര്‍ണ വിപണിയില്‍ ട്രോയ് ഔണ്‍സിന് 4,145.39 ഡോളറാണ് ഇന്നത്തെ വില. 30 ദിവസത്തിനിടെ 155.68 ഡോളറാണ് വർധിച്ചത്.  

ഇന്നലെ ഗ്രാമിന് 80 രൂപയും പവന് 640 രൂപയും കൂടിയിരുന്നു. 11,725 രൂപയും പവന് 93,800 രൂപയുമായിരുന്നു വില.