പത്തനംതിട്ട: പമ്പയിൽ കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തീർത്ഥാടകരടക്കം 30 പേർക്ക് പരിക്കേറ്റു.
ചക്കുപാലത്തിന് സമീപത്താണ് അപകടം നടന്നത്.ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്ക് പോയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും നിലക്കലിലേക്ക് വന്ന ബസുമാണ് അപകടത്തിൽപെട്ടത്.അപകടത്തിൽ കെഎസ്ആർടിസി ബസിന്റെ ഒരു വശം പൂർണമായി തകർന്നു. ഒരു ബസിൽ തീർത്ഥാടകരടക്കം 48 പേരും അടുത്ത ബസിൽ 45 പേരുമാണ് ഉണ്ടായിരുന്നത്. ഉച്ചസമയത്തായിരുന്നതിനാൽ ഡ്യൂട്ടി മാറുന്നതിന്റെ ഭാഗമായി കെഎസ്ആർടിസി ജീവനക്കാരും ബസിലുണ്ടായിരുന്നു.
അപകടത്തിൽ പരിക്കേറ്റ പത്ത് വയസുള്ള കുട്ടി ഉൾപ്പെടെ 9 പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ ബാക്കിയുള്ളവരെ പമ്പയിലും നിലക്കലിലുമുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നാണ് ലഭ്യമായ വിവരം.
പമ്പയിൽ കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരടക്കം 30 പേർക്ക് പരിക്ക്
വല്ലാത്തൊരു സമാധാനക്കേടിലാണ്: നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരിച്ച് ലാൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരായ പ്രതികൾക്ക് ഏറ്റവും വലിയ ശിക്ഷ ലഭിക്കണമെന്ന് നടൻ ലാൽ. ‘ആ കുട്ടി അന്ന് വീട്ടിലേക്ക് കയറിവന്നപ്പോൾ അനുഭവിച്ച വിഷമവും സങ്കടവും പ്രശ്‌നങ്ങളുമൊക്കെ കേട്ടപ്പോൾ പ്രതികളായവരെയെല്ലാം കൊന്നുകളയണമെന്നാണ് തോന്നിയത്. കുറ്റക്കാരായ പ്രതികൾക്ക് ഏറ്റവും വലിയ ശിക്ഷ കിട്ടണണെന്നാണ് ആഗ്രഹിക്കുന്നത്.
കേസ് സുപ്രീം കോടതിയിലേക്ക് പോവുകയാണെങ്കിൽ എന്തൊക്കെ എനിക്ക് ചെയ്യാനാകുമോ അതെല്ലാം ചെയ്യും’, ലാൽ പറഞ്ഞു. വിധി ശരിയാണോ തെറ്റാണോ എന്ന് പറയാൻ താൻ ആളല്ല. വിധി എന്തുകൊണ്ട് ഇങ്ങനെയായി എന്നും തനിക്ക് അറിയില്ല.
വിധി പകർപ്പ് പുറത്തുവരാതെ കൂടുതൽ പറയാൻ കഴിയില്ല. കുറ്റക്കാരൻ അല്ല എന്നാണോ മതിയായ തെളിവ് ഇല്ല എന്നാണോ കോടതി പറഞ്ഞതെന്ന് അറിയില്ല. താൻ വല്ലാത്തൊരു സമാധാനക്കേടിലാണ്. അതുകൊണ്ട് പെൺകുട്ടിയെ വിധി വന്നശേഷം വിളിച്ചിട്ടില്ലെന്നും ലാൽ പ്രതികരിച്ചു.
ഗുഢാലോചന സംബന്ധിച്ച് തനിക്ക് പരിമിതമായ അറിവാണ് ഉള്ളതെന്നും അഭിപ്രായം പറയുന്നതിൽ അർത്ഥമില്ലെന്ന് തോന്നുന്നുവെന്നും ലാൽ പറഞ്ഞു. വോട്ട് രേഖപ്പെടുത്താനെത്തിയപ്പോഴായിരുന്നു ലാലിന്റെ പ്രതികരണം.
പൂർണ്ണമായി അറിയാത്ത കാര്യത്തെക്കുറിച്ച് അഭിപ്രായം പറയരുതെന്ന് വിശ്വസിക്കുന്നു. കുട്ടി വീട്ടിലേക്ക് വന്നപ്പോൾ ആദ്യം ബെഹ്‌റയെ ഫോണിൽ വിളിക്കുന്നത് താനാണ്. അതിന് ശേഷമാണ് പി ടി തോമസ് വന്നത്. പ്രതിയായ മാർട്ടിനെ ആശുപത്രിയിലെത്തിക്കണം എന്ന് പി ടി തോമസ് സർ പറഞ്ഞപ്പോൾ അവന്റെ അഭിനയം ശരിയല്ലെന്നും സംശയം തോന്നുന്നുവെന്നും താൻ പറയുകയായിരുന്നു. അത് ഉദ്യോഗസ്ഥരോടും പറഞ്ഞു. അത് താൻ ചെയ്ത വലിയ കാര്യമാണെന്ന് വിശ്വസിക്കുന്നുണ്ടെന്നും ലാൽ പറഞ്ഞു.

വഞ്ചിയൂരിൽ 250-ൽ അധികം കള്ളവോട്ടുകൾ രേഖപ്പെടുത്തി; ഗുരുതര ആരോപണവുമായി ബിജെപി, സിപിഎമ്മിനെതിരെ പരാതി
തിരുവനന്തപുരം ജില്ലയിലെ വഞ്ചിയൂർ മേഖലയിൽ 250-ൽ അധികം കള്ളവോട്ടുകൾ രേഖപ്പെടുത്തി എന്ന് ആരോപിച്ച് ഭാരതീയ ജനതാ പാർട്ടി (ബിജെപി) രംഗത്ത്. ഭരണകക്ഷിയായ സി.പി.എം. ആണ് ഈ കള്ളവോട്ട് ക്രമക്കേടുകൾക്ക് പിന്നിലെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.
വോട്ടർ പട്ടികയിൽ വ്യാപകമായ കൃത്രിമങ്ങൾ നടക്കുന്നുണ്ടെന്ന ബിജെപിയുടെ നേരത്തെയുള്ള ആരോപണങ്ങൾക്ക് ബലം നൽകുന്നതാണ് വഞ്ചിയൂരിലെ ഈ സംഭവം എന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ നിർദേശപ്രകാരം ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് കള്ളവോട്ടുകൾ ചേർക്കുന്നതും രേഖപ്പെടുത്തുന്നതും എന്നും ബിജെപി ആരോപിച്ചു.
കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ വോട്ടർ പട്ടികയിൽ ഇരട്ടിപ്പുകളും വ്യാജ വിലാസങ്ങൾ ഉപയോഗിച്ചുള്ള വോട്ടർമാരുടെ ചേർക്കലും നടന്നതായി കഴിഞ്ഞ ദിവസങ്ങളിലും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ, വഞ്ചിയൂരിലെ 250-ൽ അധികം കള്ളവോട്ടുകൾ സംബന്ധിച്ച ബിജെപിയുടെ പരാതി അതീവ ഗൗരവത്തോടെയാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ കാണുന്നത്. പ്രാദേശിക തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ, കള്ളവോട്ടുകളും വോട്ടർ പട്ടികയിലെ ക്രമക്കേടുകളും പ്രധാന തിരഞ്ഞെടുപ്പ് ചർച്ചാ വിഷയമായി മാറുകയാണ്.
ആർ ശ്രീലേഖയുടെ പോസ്റ്റ് വിവാദത്തിൽ; നടപടി എടുക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ
തിരുവനന്തപുരം: ആർ ശ്രീലേഖയുടെ ‘പ്രീ പോൾ സർവേ’ പോസ്റ്റ് വിവാദത്തിൽ. പോസ്റ്റിനെതിരെ നടപടി എടുക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ വ്യക്തമാക്കി.
അതേസമയം, വിവാദമായതോടെ ശ്രീലേഖ പോസ്റ്റ് ഡിലീറ്റ് ചെയ്തു.
സൈബർ പൊലീസിന് റിപ്പോർട്ട് ചെയ്തെന്നും പോസ്റ്റ് ഗൗരവമായി കാണുന്നുവെന്നും കമ്മീഷൻ അറിയിച്ചു. തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎയ്ക്ക് മുൻതൂക്കം എന്ന സർവേ ഫലമാണ് ആർ ശ്രീലേഖ പങ്കുവച്ചത്. സി ഫോർ സർവേ പ്രീ പോൾ ഫലം എന്ന പേരിലാണ് ഇന്ന് രാവിലെ പോസ്റ്റർ പങ്കുവച്ചത്.
പ്രീ പോൾ സർവേ ഫലം പ്രസിദ്ധീകരിക്കാൻ പാടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻറെ നിർദേശം
‘ദിലീപിനെതിരെ കള്ളക്കേസ് ഉണ്ടാക്കി, ഞാനും തെറിവിളി കേട്ടു’; ധർമ്മജൻ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനൊപ്പം നിന്നതില്‍ ഏറ്റവുമധികം പരിഹസിക്കപ്പെട്ടയാളാണ് താനെന്ന് നടനും കോണ്‍ഗ്രസ് അനുഭാവിയുമായ ധര്‍മ്മജന്‍ ബോള്‍ഗാട്ടി.
‘ദിലീപേട്ടന്‍ ഇപ്പോള്‍ വിളിച്ചതേയുള്ളു. ദൈവഭാഗ്യമുണ്ടെന്നും സത്യം തെളിയുമെന്നും പറഞ്ഞു. വോട്ട് ചെയ്യണമെന്നും അഭ്യര്‍ത്ഥിച്ചു. ദിലീപിനെതിരെ ഉണ്ടാക്കിയത് കള്ളക്കേസാണ്.
ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല.അതിജീവിതയ്‌ക്കൊപ്പവും ദിലീപിനൊപ്പവും നിരവധി വേദികള്‍ പങ്കിട്ടിട്ടുണ്ട്.
രണ്ടുപേരും വേണ്ടപ്പെട്ടവരാണ്.’ ധര്‍മ്മജന്‍ വ്യക്തമാക്കി. രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് കോടതിയില്‍ നില്‍ക്കുന്ന വിഷയമായതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് ധര്‍മ്മജന്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തിൽ എസ്ഐആർ വീണ്ടും നീട്ടി സുപ്രിംകോടതി
ദില്ലി: കേരളത്തിൽ വീണ്ടും എസ്‌ഐആർ നീട്ടി. എസ്‌ഐആറുമായി ബന്ധപ്പെട്ട കേരളത്തിന്റെ ഹർജികൾ ഇന്ന് സുപ്രിം കോടതിയുടെ പരിഗണനയിൽ വന്നിരുന്നു.
രണ്ട് ദിവസം കൂടി കൂട്ടി ഡിസംബർ 20 വരെയാണ് സുപ്രിംകോടതി നീട്ടിനൽകിയത്.
രണ്ടാഴ്ച കൂടി സമയം നീട്ടി നൽകണമെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ ആവശ്യം. എന്നാൽ സംസ്ഥാന സർക്കാരിന്റെ വാദത്തെ എതിർത്ത തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ക്രമങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും ആവശ്യമെങ്കിൽ മാത്രം നീട്ടിനൽകാം എന്നാണ് വിശദീകരിച്ചത്.
എന്നാൽ 20 ലക്ഷം ഫോമുകൾ ഇനിയും ലഭിക്കാനുണ്ടെന്ന് സംസ്ഥാന സർക്കാർ ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണ് കോടതി സമയം നീട്ടിനൽകിയത്.
നേരത്തെ കേരളത്തിൽ മാത്രമായി ഒരാഴ്ച സമയം തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടിനൽകിയിരുന്നു. ഇതിന് പുറമെ ഇപ്പോൾ രണ്ടുദിവസം കൂടി അനുവദിച്ചിരിക്കുകയാണ് സുപ്രിംകോടതി.

തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ട വോട്ടെടുപ്പിൽ ഉച്ചയ്ക്ക് ഒരു മണിവരെ 47.6 പോളിംഗ് ശതമാനം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പിൽ ഉച്ചക്ക് ഒരുമണിവരെ 47.6 ശതമാനത്തിലേറെ ആളുകൾ വോട്ട് രേഖപ്പെടുത്തി.
ആദ്യ ഘട്ട വോട്ടിങ് നടക്കുന്ന ജില്ലകളിൽ ഏറ്റവും കൂടുതൽ പോളിങ് നടന്നത് എറണാകുളത്താണ്. 49 ശതമാനത്തിലേറെ ആളുകൾ എറണാകുളത്ത് വോട്ട് രേഖപ്പെടുത്തി.
ഏറ്റവും കുറവ് പോളിങ് തിരുവനന്തപുരത്താണ്. 41 ശതമാനമാണ് തിരുവനന്തപുരത്തെ പോളിങ്. കൊല്ലത്ത്- 45, പത്തനംതിട്ട- 44.76 , ആലപ്പുഴ -46.77 , കോട്ടയം- 44.68 ശതമാനം, ഇടുക്കി-43.82 ശതമാനം എന്നിങ്ങനെയാണ് പോളിങ് ശതമാനം.
ഗവർണർ, കേന്ദ്ര സംസ്ഥാന മന്ത്രിമാർ, മുതിർന്ന രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ള പ്രമുഖരല്ലാം രാവിലെ തന്നെ വോട്ടുരേഖപ്പെടുത്തി. 595 തദ്ദേശ സ്ഥാപനങ്ങളിലെ 11,168 വാർഡുകളിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ 36,630 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.
ഫെഫ്കയിൽ നിന്ന് രാജിവെച്ച് ഭാഗ്യലക്ഷ്മി
സിനിമാ സംഘടനകളിലേക്ക് നടൻ ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഫെഫ്കയിൽ നിന്ന് രാജിവെച്ച് നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി.
അന്തിമ വിധിയെന്ന നിലയിൽ സംഘടനകൾ കാണുന്നുവെന്നും ഇനി ഒരു സംഘടനയുടെയും ഭാഗമാകില്ലെന്നും സംഘടനകൾക്കെതിരെ ഭാഗ്യലക്ഷ്മി തുറന്നടിച്ചു.
നടിയെ ആക്രമിച്ച കേസില്‍ അനുകൂലമായി വിധി പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഭാഗ്യലക്ഷ്മി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. വിധി എട്ടാം തീയതി എന്ന് പറഞ്ഞ നിമിഷം മുതൽ അതിജീവിതക്ക് അടക്കം വരുന്നത് നെഗറ്റീവായ മെസേജ് തന്നെയാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.’നേരത്തെ എഴുതിവെച്ച കാര്യങ്ങൾ ഇന്ന് വായിച്ചു. ഇത്രയധികം സാക്ഷികളും തെളിവുകളും ഉണ്ടായിട്ടും അത് ബോധ്യപ്പെട്ടിട്ടില്ല എന്നുണ്ടെങ്കിൽ പിന്നെ നമുക്ക് ഒന്നും ചെയ്യാനില്ല.
എവിടെയാണ്, ഏത് കോടതിയിലാണ് നീതി പ്രതീക്ഷിക്കേണ്ടത്. ദൈവത്തിന്റെ കോടതിയുണ്ട്. കർമ്മ ഇന്നല്ലെങ്കിൽ നാളെ തിരിച്ചടിക്കുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു.