മറിയക്കുട്ടിയെ റേഷന്‍ കടയില്‍ വിലക്കിയെന്ന് പരാതി

0

ഇടുക്കി:  അടിമാലി സ്വദേശിനി മറിയക്കുട്ടിക്ക് റേഷൻ കടയിൽ വിലക്ക് എന്ന് പരാതി. കോൺഗ്രസ് നേതാവിന്റെ കടയിൽ നിന്നാണ് വിലക്ക് ഉണ്ടായതെന്നാണ് മറിയക്കുട്ടി പറയുന്നത്.

സാധനങ്ങൾ വാങ്ങാൻ എത്തിയ മറിയക്കുട്ടിയോട് ബിജെപിക്കാരുടെ കടയിൽ പോകാൻ ജീവനക്കാർ പറഞ്ഞെന്നാണ് പരാതി.

അടിമാലിയിലെ എആർഡി 117 എന്ന റേഷൻ കടയിലാണ് മറിയക്കുട്ടിക്ക് വിലക്കേർപ്പെടുത്തിയത്.  സംഭവത്തിൽ ജില്ലാ കളക്ടർക്കും സപ്ലൈ ഓഫീസർക്കും മറിയക്കുട്ടി പരാതി നൽകി.

എന്നാൽ ആരോപണം കളവെന്ന് റേഷൻ കട ജീവനക്കാരൻ ജിൻസ് അവകാശപ്പെട്ടു.

പെൻഷൻ മുടങ്ങിയതിനെതിരെ മൺചട്ടിയും പ്ലക്കാർഡുകളുമായി അടിമാലി ടൗണിൽ മറിയക്കുട്ടി നടത്തിയ പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 

‘BJPയുടെ വളർച്ച കണക്ക്കൂട്ടലിന് അപ്പുറം, വേണ്ടത് വിശാല ഇടതുപക്ഷ ഐക്യം’; CPI കരട് രാഷ്ട്രീയ പ്രമേയം

0

ബിജെപിയുടെ വളർച്ച കണക്ക്കൂട്ടലിന് അപ്പുറമെന്ന് സിപിഐയുടെ കരട് രാഷ്ട്രീയ പ്രമേയം. പാർട്ടി കോൺഗ്രസിൽ ചർച്ച ചെയ്യാൻ പോകുന്ന കരട് രാഷ്ട്രീയ പ്രമേയത്തിലാണ് പരാമർശം. ബിജെപിക്കെതിരെ വേണ്ടത് വിശാല ഇടതുപക്ഷ ഐക്യം. ഐക്യം തന്ത്രപരമായ അനിവാര്യതയെന്ന് സിപിഐ പ്രമേയത്തിൽ വ്യക്തമാക്കി.

ഐക്യം തിരഞ്ഞെടുപ്പ് ഗണിതമാക്കരുത്. അവസരവാദ സഖ്യങ്ങൾ ഗുണം ചെയ്യില്ലെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. അധികാരം ഉപയോഗിച്ച് സമഗ്രമേഖലയിലും ബിജെപി കടന്നു കയറി. തിരഞ്ഞെടുപ്പുകളെ സീസണലായി മാത്രം കാണരുത്.

പ്രതീകാത്മക സ്ഥാനാർത്ഥിത്വങ്ങൾ ഒഴിവാക്കണം. തദ്ദേശ തിരഞ്ഞെടുപ്പിനെ ജനങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങാനുള്ള അവസരം ആക്കി മാറ്റണം. നേതൃതലത്തിൽ പുതു തലമുറയെ വളർത്തി കൊണ്ടു വരണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.

സിപിഐക്ക് വേണ്ടത് സ്വയം നവീകരണം രൂപത്തിൽ മാത്രമല്ല ഉള്ളടക്കത്തിലും പൈതൃകം കാക്കണം.പുതുതലമുറ കമ്മ്യൂണിസ്റ്റുകൾക്ക് വഴി കാട്ടേണ്ടത് സിപിഐയാണ്. ഐക്യം തെരഞ്ഞെടുപ്പ് ഗണിതമാക്കരുത് .അവസരവാദ സഖ്യങ്ങൾ ഗുണം ചെയ്യില്ലെന്നും രാഷ്ട്രീയ പ്രമേയം വിലിയരുന്നത്തുന്നു

സിപിഐയുടെ 25 പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ചുള്ള സംസ്ഥാന സമ്മേളനം ഇന്ന് ആലപ്പുഴയിൽ തുടങ്ങും. രാവിലെ 11മണിക്ക് പ്രതിനിധി സമ്മേളനം പാർട്ടി ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. 39 ക്ഷണിതാക്കൾ അടക്കം 528 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

വിനീത് ശ്രീനിവാസന്റെ ഗാനമേളക്കിടെ ലാത്തിച്ചാര്‍ജ്

0

തിരുവനന്തപുരം: ഓണാഘോഷത്തിന് ഇടയിലുള്ള ലാത്തിച്ചാര്‍ജ് അന്വേഷിക്കാന്‍ നിര്‍ദേശം. ലാത്തി വീശിയത് ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെയെന്നാണ് കണ്ടെത്തല്‍. 

ഇന്നലെ തിരുവനന്തപുരത്ത്  നിശാഗന്ധിയിലെ വിനീത് ശ്രീനിവാസന്റെ പരിപാടിക്കിടെയായിരുന്നു പൊലീസ് ലാത്തി വീശിയത്. 

  വലിയ തിരക്കുണ്ടായപ്പോഴാണ് യുവാക്കളെ പൊലീസ് ലാത്തി വീശി അടിച്ചത്. പൊലീസ് അടിക്കുന്നതിന് മുമ്പ് പൊലീസും യുവാക്കളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.  

ഇതിന് പിന്നാലെ യുവാക്കള്‍ പൊലീസിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നു. അതിന് ശേഷമാണ് ഒരു യുവാവിനെ പൊലീസുകാര്‍ ലാത്തി വീശി അടിച്ചത്. ഈ സംഭവത്തിലാണ് അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചത്.

ബഹുമാനം വേണം! മുഖ്യമന്ത്രിക്കും മന്ത്രിക്കും മുന്നില്‍ ബഹുമാനപ്പെട്ട എന്ന് രേഖപ്പെടുത്തണം: സർക്കുലർ പുറത്തിറക്കി 

0

തിരുവനന്തപുരം: പൊതുജനങ്ങള്‍ നല്‍കുന്ന നിവേദനങ്ങള്‍ക്ക് മറുപടി നല്‍കുമ്പോള്‍ ‘ബഹു ‘ മുഖ്യമന്ത്രി എന്ന് ചേര്‍ക്കണമെന്ന് ഉത്തരവ്.  

പൊതുജനങ്ങൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകുന്ന നിവേദനങ്ങളിലും പരാതികളിലും മറുപടി നൽകുന്നത് സംബന്ധിച്ചാണ് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് മാർഗനിർദേശം പുറത്തിറക്കിയത്.

ഉത്തരവിന്റെ പൂര്‍ണരൂപം ഇങ്ങനെ,

ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് – പൊതു ജനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ബഹു. മുഖ്യമന്ത്രി, ബഹു. മന്ത്രിമാര്‍ എന്നിവര്‍ക്ക് നല്‍കുന്ന നിവേദനങ്ങളില്‍ മറുപടി നല്‍കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്. 

പൊതു ജനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ബഹു. മുഖ്യമന്ത്രി, ബഹു. മന്ത്രിമാര്‍ എന്നിവര്‍ക്ക് നല്‍കുന്ന നിവേദനങ്ങള്‍/പരാതികള്‍ എന്നിവ പരിശോധന വിധേയമാക്കിയശേഷം ബന്ധപ്പെട്ട ഓഫീസുകളില്‍ നിന്നും നടപടികള്‍ സ്വീകരിച്ചതിന്റെ ഭാഗമായി നിവേദകര്‍ക്കും, അപേക്ഷകര്‍ക്കും നല്‍കുന്ന മറുപടി സംബന്ധമായ കത്തിടപാടുകളില്‍ ബഹുമാന സൂചകമായി ബഹു. മുഖ്യമന്ത്രി, ബഹു. മന്ത്രി എന്ന് രേഖപ്പെടുത്തേണ്ടതാണ്. 

റാപ്പർ വേടൻ അറസ്റ്റിൽ

കൊച്ചി: ബലാത്സംഗക്കേസിൽ റാപ്പർ വേടൻ അറസ്റ്റിൽ.   തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുളള ചോദ്യംചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

മുൻകൂർ ജാമ്യമുളളതിനാൽ വൈദ്യ പരിശോധനയ്ക്ക് ശേഷം വേടനെ വിട്ടയക്കും. വിവാഹ വാഗ്ദാനം നൽകി അഞ്ചുതവണ പീഡിപ്പിച്ചുവെന്നായിരുന്നു വേടനെതിരായ യുവ ഡോക്ടറുടെ പരാതി.  വേടനെതിരെ ഡിജിറ്റൽ തെളിവുകൾ അടക്കം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

വിവാഹ വാഗ്ദാനം നൽകി യുവതിയെ ബലാത്സംഗം ചെയ്തു എന്നാണ് വേടന് എതിരായ കേസ്. എന്നാൽ, ഉഭയ സമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിക്കും തനിക്കും ഇടയിൽ ഉണ്ടായിരുന്നതെന്നാണ് പൊലീസിന് കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ വേടൻ നൽകിയ മൊഴി.

ഇടതുമുന്നണിയുടെ പോലീസ് നയത്തിൽ ഇടിമുറികൾ ഇല്ല:   മന്ത്രി കെ രാജൻ

0

ആലപ്പുഴ:  എൽഡിഎഫ് സർക്കാരിൽ ഒരു പോലീസ് നയമുണ്ടെന്ന് മന്ത്രി കെ രാജൻ.

നിലവിൽ പുറത്തുവന്ന പരാതികൾ പലവിധത്തിൽ ഉണ്ട്, ഈ സർക്കാരിൻറെ  കാലത്ത് മാത്രമല്ല യുഡിഎഫ് സർക്കാരിൻറെ  കാലത്ത് നടന്ന മർദ്ദനങ്ങളുടെ പരാതികൾ ഉണ്ട് പൊലീസ് നയത്തിൽ വിട്ടുവീഴ്ച പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

ക്രൂരമായി മർദ്ദിക്കുന്ന പോലീസ് നയമല്ല എൽഡിഎഫിൻറേത്. എൽഡിഎഫ് സർക്കാരിൻറെ  പ്രഖ്യാപിത പോലീസ് നയത്തിൽ ഇടിമുറികൾ ഇല്ല, ലോക്കപ്പ് മർദ്ദനങ്ങൾ ഇല്ല.

സർക്കാർ നയത്തിന് വിപരീതമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി എടുക്കേണ്ടിവരും.

സിപിഐ കൂടി ചേർന്ന് തയ്യാറാക്കിയതാണ് ഇടതുപക്ഷത്തിൻറെ  പോലീസ് നയം. ഇങ്ങനെ തയ്യാറാക്കിയ പോലീസ് നയം വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടു കൊണ്ടുപോകണം എന്നാണ് സിപിഐയുടെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു

2 വർഷത്തിനിടെ മോഷണം പോയ 57,511 മൊബൈൽ ഫോണുകൾ  ബ്ലോക്ക് ചെയ്ത് കേന്ദ്രം

കോട്ടയം : സംസ്ഥാനത്തു നിന്നു കഴിഞ്ഞ 2 വർഷത്തിനിടെ മോഷണം പോയ 57,511 മൊബൈൽ ഫോണുകൾ  ബ്ലോക്ക് ചെയ്ത് കേന്ദ്രം. കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ  സെൻട്രൽ എക്യുപ്മെന്റ് ഐഡന്റിറ്റി പോർട്ടൽ (സിഇഐആർ) ഉപയോഗിച്ചാണ് ബ്ലോക്ക് ചെയ്തത്.

സിഇഐആർ സൈറ്റിൽ (www.ceir.gov.in) നഷ്ടപ്പെട്ട ഫോണിൽ ഉപയോഗിച്ചിരുന്ന സിം കാർഡ് നമ്പറുകളും ഐഎംഇഐ നമ്പർ, കമ്പനി, വില തുടങ്ങിയ വിവരങ്ങളും നൽകുന്നതോടെ ഫോൺ ബ്ലോക്കാകും. ഈ ഫോൺ പിന്നീടു കവർച്ചക്കാർക്ക് ഉപയോഗിക്കാനാകില്ല. ഫോണിലെ സിം മാറ്റി ഇട്ടാലും വിളിക്കാനോ മറ്റുപയോഗങ്ങൾക്കോ പറ്റില്ല.

37,228 മൊബൈൽ ഫോണുകളുടെ ലൊക്കേഷൻ തിരിച്ചറിഞ്ഞു പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇതിൽ കണ്ടെത്തിയ 9,268 ഫോണുകൾ ഉടമകൾക്കു കൈമാറി. 11,015 ഫോണുകളെക്കുറിച്ച് വിവരമൊന്നുമില്ല.

ഫോൺ നഷ്ടപ്പെട്ട സ്ഥലം, തീയതി, സംസ്ഥാനം, ജില്ല, പൊലീസ് സ്റ്റേഷൻ തുടങ്ങിയ വിവരങ്ങൾക്കു പുറമേ സ്റ്റേഷനിൽ പരാതി നൽകുമ്പോൾ ലഭിക്കുന്ന നമ്പറും പരാതിയുടെ പകർപ്പും ഫോൺ ഉടമയുടെ വിലാസവും തിരിച്ചറിയൽ രേഖയും പോർട്ടലിൽ നൽകണം.

നഷ്ടപ്പെട്ട ഫോണിൽ മറ്റൊരു സിം കാർഡ് ഇട്ടാലുടൻ ഫോണിന്റെ ലൊക്കേഷനടക്കമുള്ള വിവരങ്ങൾ പോർട്ടലിൽ ലഭിക്കും. ഈ വിവരം പരാതി നൽകിയ സ്റ്റേഷനിലേക്കു കൈമാറും. തുടർന്നു സൈബർ പൊലീസിന്, മോഷ്ടാവിന്റെ കയ്യിലിരിക്കുന്ന ഫോണിൽ ഉപയോഗിക്കുന്ന സിം കാർഡ് നമ്പർ മനസ്സിലാക്കാനും കഴിയും.

ലൈംഗികാരോപണങ്ങളിൽ രാഹുലിനെതിരെ മൊഴി നൽകില്ലെന്ന് യുവതികൾ

0

തിരുവനന്തപുരം:  എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണങ്ങളിൽ മൊഴി നൽകാൻ തയ്യാറല്ലെന്ന് യുവതികൾ.

ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നെങ്കിലും നിയമ നടപടികളിലേക്ക് കടക്കാൻ താൽപ്പര്യം ഇല്ലെന്നാണ് യുവതികൾ അറിയിച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

ഗർഭഛിദ്രം നടത്തിയ യുവതിയെയാണ് പ്രധാനമായും ക്രൈം ബ്രാഞ്ച് സമീപിച്ചത്. എന്നാൽ നിയമനടപടിയുമായി മുന്നോട്ട് പോകാൻ താൽപ്പര്യമില്ലെന്ന് യുവതി അന്വേഷണ സംഘത്തോട് വ്യക്തമാക്കി.

ആരോപണമുയർത്തിയവർ ആരും തന്നെ പരാതി നൽകാൻ തയ്യാറാകാത്ത സാഹചര്യത്തിൽ കേസുകൾ ദുർബലമാണെന്ന് ക്രൈം ബ്രാഞ്ച് നേരത്തെ വിലയിരുത്തിയിരുന്നു. കേസുമായി സഹകരിക്കില്ലെന്ന് യുവതികൾ നേരത്തെ അറിയിക്കുകയും ചെയ്തിരുന്നു.

ഗർഭഛിദ്രം നടത്തി എന്നു പറയുന്ന ബെംഗളൂരിലെ ആശുപത്രിയിലെത്തി ക്രൈം ബ്രാഞ്ച് സംഘം തെളിവ് ശേഖരിച്ചിരുന്നു. ഈ മാസം 15ന് ചേരുന്ന നിയമസഭാ സമ്മേളനത്തിന് മുൻപ് പരമാവധി തെളിവുകൾ ശേഖരിക്കാനായിരുന്നു ക്രൈം ബ്രാഞ്ചിൻ്റെ നീക്കം. ഒന്നാം കക്ഷികൾ മൊഴി നൽകാൻ വിസമ്മതിച്ചതോടെ ക്രൈം ബ്രാഞ്ച് അന്വേഷണം പ്രതിസന്ധിയിലായിരിക്കുകയാണ്.