KeralaNews പാലക്കാട് ആശുപത്രിയിൽ 1.50 ന് ബോംബ് സ്ഫോടനമുണ്ടാകുമെന്ന് ഭീഷണി സന്ദേശം By Pauly Vadakkan - December 10, 2025 0 Share FacebookTwitterPinterestWhatsAppTelegramEmail പാലക്കാട്: വാണിയംകുളത്ത് സ്വകാര്യആശുപത്രിയിൽ ബോംബ് ഭീഷണി. ഇമെയിൽവഴിയാണ് ഭീഷണി സന്ദേശം എത്തിയത്. 1.50 ന് സ്ഫോടനം ഉണ്ടാകുമെന്നും ആളുകളെ മാറ്റണമെന്നും സന്ദേശത്തിൽ പറയുന്നു.