KeralaTop News എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്നും എം ആർ അജിത് കുമാറിനെ നീക്കി; പകരം ചുമതല അഡീഷണൽ എക്സൈസ് കമ്മീഷണർക്ക് By Pauly Vadakkan - March 13, 2026 0 Share FacebookTwitterPinterestWhatsAppTelegramEmail തിരുവനന്തപുരം: എം ആർ അജിത് കുമാറിനെ എക്സൈസ് കമ്മീഷണർ ചുമതലയിൽ നിന്ന് മാറ്റി. സെൻട്രൽ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. തുടർന്ന് അഡീഷണൽ എക്സൈസ് കമ്മീഷണർക്ക് ഭരണനിർവഹണ ചുമതല നൽകി.