ഗർഭഛിത്രത്തിന് പ്രേരിപ്പിക്കുന്ന ശബ്ദ സംഭാഷണം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പൊലീസിൽ പരാതി

തിരുവനന്തപുരം: ലൈംഗീകാതിക്രമ ആരോപണത്തില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പൊലീസില്‍ പരാതി.

ഗര്‍ഭഛിത്രത്തിന് പ്രേരിപ്പിക്കുന്ന ശബ്ദ സംഭാഷണത്തിന്റെ അടിസ്ഥാനത്തില്‍ നടപടി എടുക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. പൊതുപ്രവര്‍ത്തകനായ പി എം സുനില്‍ ആണ് ഡിജിപിക്ക് പരാതി നല്‍കിയത്.

യുവതിയെ കൊലപ്പെടുത്തുമെന്ന് രാഹുല്‍ ഭീഷണിപ്പെടുത്തുന്നത് സംഭാഷണത്തില്‍ നിന്നും വ്യക്തമാണ്. അതിനാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്നിലെ ക്രിമിനല്‍ സംഘത്തെക്കുറിച്ചും അന്വേഷിക്കണമെന്നും പി എം സുനിൽ പരാതിയില്‍ ആവശ്യപ്പെട്ടു.

ഇതിനിടെ,  രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടി പ്രാഥമിത അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.എന്നാല്‍ രാഹുല്‍ എംഎല്‍എയായി തന്നെ തുടരും.

ഒബ്രോണം, ഒബ്രോണിൽ ഒരുമയുടെ ഓണാഘോഷം

0

കൊച്ചി: ഓണക്കാലത്തെ ആഘോഷങ്ങൾക്ക് കൊച്ചിയിലെ ഒബ്രോൺ മാൾ വിപുലമായ കലാമേളകളും സമ്മാനവിതരണങ്ങളുമായി ഒരുക്കം പൂർത്തിയാക്കി. ആഗസ്റ്റ് 26-ന് അത്തം ദിവസത്തിൽ ആരംഭിക്കുന്ന ‘ഒരുമയുടെ ഓണാഘോഷം’ പ്രശസ്ത ചലച്ചിത്ര സംവിധായകൻ സലാം ബാപ്പുയും നടി ആൻ മരിയയും ചേർന്ന് ഉദ്ഘാടനം ചെയ്യും.

അത്തം മുതൽ ഉത്രാടം വരെ, സന്ദർശകർക്ക് മാവേലിയോടൊപ്പമുള്ള പകിടകളികളിലൂടെ നിരവധി സമ്മാനങ്ങൾ നേടാനാകും. മാളിലെ വിവിധ ബ്രാൻഡുകളും ഷോപ്പുകളും നൽകുന്ന ഗിഫ്റ്റ് വൗച്ചറുകൾ, ഡിസ്കൗണ്ട് കൂപ്പണുകൾ, പ്രത്യേക സമ്മാനങ്ങൾ എന്നിവയും ലഭ്യമാക്കുന്നുണ്ട്.

കേരളത്തിനകത്തും പുറത്തുനിന്നും വരുന്ന കലാകാരന്മാരുടെ ക്ലാസിക്കൽ നൃത്തോത്സവം, ചെണ്ടമേളം, പുലിക്കളി, മ്യൂസിക്കൽ നൈറ്റ്, കോമഡി ഷോ, പൂക്കള മത്സരം, കൈകൊട്ടിക്കളി മത്സരം, ചാക്യാർ കോമഡി, ഫാഷൻ ഷോ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളും അരങ്ങേറും.

ചലച്ചിത്ര-സംഗീത ലോകത്തെ നിരവധി താരങ്ങളും പ്രമുഖരും പരിപാടികളിൽ പങ്കെടുക്കും. റോൺസൺ വിൻസെന്റ്, ശങ്കർ, ആഷിക് അബു, അശോകൻ, രമ്യ പണിക്കർ, ആൻ മരിയ, മീനാക്ഷി, ലത ദാസ്, ഗൗതം കൃഷ്ണ, അശ്വതി, സലാം ബാപ്പു, ആർ.എസ് വിമൽ, പൊളി വടക്കൻ, ബാദുഷ, മ്യൂസിക് ഡയറക്ടർ ഫൈസൽ ഫൈസി, ഫോറസ്റ്റ് ഇൻഡസ്ട്രീസ് ഡയറക്ടർ കവടിയാർ ധർമ്മൻ, സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് വികാസ് എന്നിവർ വിവിധ ദിവസങ്ങളിലെ ആഘോഷങ്ങളിൽ പങ്കുചേരും.

മാളിലെ ഓരോ ഷോപ്പിലും 10 മുതൽ 60 ശതമാനം വരെ ഡിസ്കൗണ്ട് ലഭ്യമാകും. കൂടാതെ, ഒബ്രോൺ മാളിലെ അഞ്ചാം നിലയിൽ നവീകരിച്ച പാർട്ടി ഹാളിൽ തിരുവോണ ദിവസം പ്രത്യേക കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. ഹാൾ പൊതുപരിപാടികൾക്കായി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്.

അഹങ്കാരത്തിന് കയ്യും കാലും വച്ച വ്യക്തിയാണ് രാഹുൽ മാങ്കൂട്ടത്തിൽ : മന്ത്രി വി ശിവൻകുട്ടി

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിൻറെ രാജി ആവശ്യം വീണ്ടുമുയർത്തി മന്ത്രി വി ശിവൻകുട്ടി.

അഹങ്കാരത്തിന് കൈയ്യും കാലും വച്ച വ്യക്തിയാണ് രാഹുൽ. മുഖ്യമന്ത്രിയെ എടാ വിജയ എന്നാണ് രാഹുൽ വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ശാസ്ത്രമേളയിൽ രാഹുൽ പങ്കെടുക്കാതിക്കുന്നതാണ് നല്ലത്. ശാസ്ത്രമേള നടക്കുക ഷൊർണൂരിലായിരിക്കും.  പാലക്കാട് നഗരത്തിൽ നിന്ന് മേള മാറ്റി. നേരത്തെ നഗരത്തിൽ നടത്താനായിരുന്നു തീരുമാനിച്ചത് യാത്രാ സൗകര്യം കണക്കിലെടുത്താണ് മേളയുടെ സ്ഥലം മാറ്റമെന്നും മന്ത്രി വിശദീകരിച്ചു

ഉമാ തോമസിനെതിരെയും സൈബർ ആക്രമണം നടക്കുന്നു തള്ള വീണപ്പോൾ ചത്താൽ മതിയായിരുന്നുവെന്നാണ് സൈബർ കൂട്ടങ്ങൾ പറയുന്നത്.

കോൺഗ്രസിനെ നയിക്കുന്നത് സ്ത്രീവിരുദ്ധതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെളിച്ചെണ്ണ ഉൾപ്പെടെ 15 ഇനങ്ങൾ:  സർക്കാരിൻറെ സൗജന്യ ഓണക്കിറ്റ് വിതരണം നാളെ തുടങ്ങും

തിരുവനന്തപുരം: സർക്കാരിൻറെ സൗജന്യ ഓണക്കിറ്റ് വിതരണം നാളെ തുടങ്ങും.

എല്ലാ റേഷൻ കാർഡുടമകൾക്കും സൗജന്യമായി ഓണക്കിറ്റ് കിട്ടുമെന്ന പ്രചാരണം സമൂഹ മാധ്യമങ്ങളിൽ നടന്നിരുന്നു. എന്നാൽ ഇത് ശരിയല്ലെന്ന് ഭക്ഷ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള റേഷൻ കാർഡ് ഉടമകൾക്കാണ് സൗജന്യ ഓണക്കിറ്റുകൾ വിതരണം ചെയ്യുക. മഞ്ഞ കാർഡുടമകൾക്കാണ് ഭക്ഷ്യക്കിറ്റ് കിട്ടുക.

മഞ്ഞ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും കിട്ടുന്ന സൗജന്യ ഓണക്കിറ്റിൽ തുണി സഞ്ചി ഉൾപ്പെടെ 15 ഇനം സാധനങ്ങളാണ് ഉള്ളത്.

പഞ്ചസാര ഒരു കിലോ, വെളിച്ചെണ്ണ അര ലിറ്റർ, തുവരപ്പരിപ്പ് 250 ഗ്രാം, ചെറുപയർ പരിപ്പ് 250 ഗ്രാം, വൻപയർ 250 ഗ്രാം, കശുവണ്ടി 50 ഗ്രാം, നെയ്യ് 50 എംഎൽ, തേയില 250 ഗ്രാം, പായസം മിക്സ് 200 ഗ്രാം, സാമ്പാർ പൊടി 100 ഗ്രാം, ശബരി മുളക് 100 ഗ്രാം, മഞ്ഞൾപ്പൊടി 100 ഗ്രാം, മല്ലിപ്പൊടി 100 ഗ്രാം, ഉപ്പ് ഒരു കിലോ എന്നിവയാണ് സാധനങ്ങൾ.

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ചാണ്ടി ഉമ്മന്‍റെ പേരും; കെ എം അഭിജിത്തിനും മുൻഗണന

പാലക്കാട് : രാഹുൽ മാങ്കൂട്ടത്തിൽ രാജവച്ചതിന് പിന്നാലെ  യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷ സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ച് ചാണ്ടി ഉമ്മൻ അനുകൂലികൾ.

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ചാണ്ടി ഉമ്മന് ലഭിക്കണമെന്ന് 27 ഭാരവാഹികൾ ദേശീയ നേതൃത്വത്തിന് കത്തയച്ചു. ഉമ്മൻചാണ്ടി ബ്രിഗേഡാണ് കത്തയച്ചതിന് പിന്നിൽ.

സംസ്ഥാന അധ്യക്ഷന്റെ നിയമനം സംസ്ഥാന കമ്മിറ്റിയിൽ നിന്നല്ലെങ്കിൽ കെ എം അഭിജിത്തിനാണ് ഉമ്മൻചാണ്ടി ബ്രിഗേഡിന്‍റെ പിന്തുണ. ഇതിനൊപ്പം തന്നെ വിഷ്ണു സുനിൽ പന്തളത്തിന്റെ പേരും സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മൻചാണ്ടി ബ്രിഗേഡ് ഉന്നയിക്കുന്നുണ്ട്.

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പകരക്കാരൻ ഈ 3 പേരിൽ ഒരാളായിരിക്കണമെന്ന നിലപാടാണ് ഉമ്മൻചാണ്ടി ബ്രിഗേഡ് മുന്നോട്ട് വച്ചിരിക്കുന്നത്. അധ്യക്ഷ സ്ഥാനത്തേക്ക് ദേശീയ സെക്രട്ടറി ബിനു ചുള്ളിയിൽ, കെ എസ്‍ യു മുൻ സംസ്ഥാന പ്രസിഡന്‍റ് കെ എം അഭിജിത്ത്, നിലവിലെ വൈസ് പ്രസിഡന്‍റ് അബിൻ വർക്കി എന്നിവർക്ക് വേണ്ടിയാണ് ആദ്യഘട്ടം മുതലേ ഗ്രൂപ്പുകൾ ചേരിതിരിഞ്ഞ് കരുനീക്കങ്ങൾ നടത്തുന്നത്.

എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പക്ഷം ബിനു ചുള്ളിയിലിന് വേണ്ടി ശക്തമായി രംഗത്തുണ്ട്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കൂട്ടരുടെയും താത്പര്യം അബിൻ വർക്കി അധ്യക്ഷ സ്ഥാനത്തെത്തണം എന്നതാണ്.

ആലപ്പുഴ – ധൻബാദ് എക്സ്പ്രസിൽ ബ്രേക്കിങ് പുക; യാത്രക്കാർ പരിഭ്രാന്തരായി

ആലപ്പുഴ: ആലപ്പുഴ – ധൻബാദ് എക്സ്പ്രസിൽ ബ്രേക്കിങ് സിസ്റ്റത്തിൽ നിന്ന് പുക ഉയർന്നു. ബ്രേക്കിന്‍റെ റബ്ബർ ബുഷിൽ നിന്നാണ് പുക ഉയർന്നത്.

വലിയ ശബ്ദം കേട്ടെന്ന് യാത്രക്കാർ പറഞ്ഞു. ട്രെയിൻ ആലപ്പുഴയിൽ നിന്ന് പുറപ്പെട്ട് മാരാരിക്കുളം എത്തുന്നതിന് മുൻപാണ് സംഭവം.

രാവിലെ ആറ് മണിക്ക് ആലപ്പുഴയിൽ നിന്ന് പുറപ്പെട്ടതിന് പിന്നാലെയാണ് സംഭവം. വലിയ ശബ്ദം കേട്ടതോടെ പൊട്ടിത്തെറിയാണെന്ന് കരുതി യാത്രക്കാർ പരിഭ്രാന്തരായി. പുക ഉയർന്നതോടെ ഉടൻ തന്നെ ട്രെയിൻ നിർത്തി പ്രശ്നം പരിഹരിച്ച് ട്രെയിൻ യാത്ര തുടർന്നു.