തിരുവനന്തപുരം: ഇത്തവണത്തെ ബജറ്റിൽ സർക്കാർ ജീവനക്കാർക്ക് നീരാശയാണ്. നേരത്തെ മുഖ്യമന്ത്രി പ്രഖ്യാപിച്ച വിസ്മയങ്ങൾ ഒന്നും തന്നെ ബജറ്റിൽ കാണാൻ കഴിഞ്ഞില്ല.
സർക്കാർ ജീവനക്കാരുടെ ഡി.എ/ ഡി.ആർ എന്നിവ മുടക്കം കൂടാതെ നൽകുമെന്ന് മാത്രമാണ് ബജറ്റിൽ പ്രഖ്യാപിച്ചത്.
മെഡി സെപ് പരിഷ്‌ക്കരിക്കുമെന്നും പ്രഖ്യാപനമുണ്ടായി. അഷ്വേഡ് പെൻഷൻ പദ്ധതിയിലെ അവ്യക്തത പരിശോച്ച് എൻ.പി.എസ് സംവിധാനം പരിഷ്‌ക്കരിക്കുമെന്നും മുഖ്യമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു.
Home breaking news സംസ്ഥാന ജീവനക്കാരുടെ ഡിഎ, പെൻഷൻകാരുടെ ഡിആർ മുടക്കമില്ലാതെ നൽകും: മെഡിസെപ്പ് പരിഷ്കരിക്കും

