തിരുവനന്തപുരം: കേരളത്തിൽ മാറ്റം ഉറപ്പെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്ര ശേഖർ. നേമത്ത് വലിയ ആത്മ വിശ്വാസവും വിജയ പ്രതീക്ഷയുമുണ്ട്.
ഇനി എൻഡിഎയെ കേരള രാഷ്ട്രീയത്തിൽ അവഗണിക്കാൻ ആകില്ല.
അടുത്ത തെരഞ്ഞെടുപ്പ് മുതൽ എൻഡിഎ ഒരു വശതും മറു വശത്ത് കോൺഗ്രസ് സിപിഎം സഖ്യവും ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു

