കൊച്ചി: സ്വർണവിലയിൽ ഇന്നും കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 90 രൂപ കുറഞ്ഞ് 14, 990 രൂപയായി. പവന് 720 രൂപയാണ് കുറഞ്ഞത്.
1,19,920 രൂപയാണ് ഇന്നത്തെ വില.
അതേസമയം, സ്വര്‍ണവിലയില്‍ വലിയ ഇടിവ് പ്രതീക്ഷിക്കേണ്ടതില്ലെന്നും ധനകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ലോക മാര്‍ക്കറ്റിലെ ചാഞ്ചാട്ടങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കും

