BusinessLatestMoneyTop News എന്റെമ്മോ! ഒരു പവന് ഇന്ന് കൂടിയത് 2200 രൂപ By Pauly Vadakkan - April 22, 2025 0 Share FacebookTwitterPinterestWhatsAppTelegramEmail സ്വർണ്ണവില ആദ്യമായി 74000 കടന്നു. ഒരു പവന് ഇന്ന് കൂടിയത് 2200 രൂപയാണ്.ഇതോടെ പവന് 74320 രൂപയായി. ഗ്രാമിന് 275 രൂപയും കൂടി 9290 രൂപയായി.